Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ശ്രീമതി ടീച്ചർക്ക് സംസ്‌കൃതി സ്വീകരണം നൽകുന്നു; സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ പരിപാടി ഇന്ന് വൈകുന്നേരം

ശ്രീമതി ടീച്ചർക്ക് സംസ്‌കൃതി സ്വീകരണം നൽകുന്നു; സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ പരിപാടി ഇന്ന് വൈകുന്നേരം

സ്വന്തം ലേഖകൻ

മുൻ കേരള ആരോഗ്യ മന്ത്രിയും , മുൻ എം പി യുമായ പി കെ ശ്രീമതി ടീച്ചർക്ക് സംസ്‌കൃതി സ്വീകരണം നൽകുന്നു. ഹ്രസ്വസന്ദർശനാർത്ഥം ദോഹയിൽ എത്തിയ ശ്രീമതി ടീച്ചർ നവംബർ 28 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ സംസാരിക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ അറിയിച്ചു.

കണ്ണൂരിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ എത്തിയ ശ്രീമതി ടീച്ചറെ സംസ്‌കൃതി ഭാരവാഹികൾ ചേർന്നു ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും സംസ്‌കൃതി സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി പത്രക്കുറിപ്പിൽ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP