Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇസ്ലാമും സമകാലിക ഇന്ത്യയും: പ്രഭാഷണം ഫരീജ് അബ്ദുൽ അസീസിൽ 30ന്

ഇസ്ലാമും സമകാലിക ഇന്ത്യയും:  പ്രഭാഷണം ഫരീജ് അബ്ദുൽ അസീസിൽ 30ന്

ദോഹ: ഫനാറിന്റെയും ഖത്തർ മതകാര്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായി 30 വെള്ളി ഇശാ നമസ്‌കാരശേഷം , ഫരീജ് അബ്ദുൽ അസീസ്,  ആര്യാസ് റെസ്‌റ്റൊറന്റിനു പിറകു വശത്തുള്ള പള്ളിയിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിൽ പ്രമുഖ ഇസ്ലാമിക  പണ്ഡിതനായ  ഉമർ ഫൈസി,   'ഇസ്ലാമും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 77099650 / 70624343

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP