Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തണൽ' ഇനി കൊടുവള്ളിയിലും; സൗഹൃദസംഗമം ദോഹയിൽ സംഘടിപിച്ചു

'തണൽ' ഇനി കൊടുവള്ളിയിലും; സൗഹൃദസംഗമം ദോഹയിൽ സംഘടിപിച്ചു

ണലുമായി സഹകരിച്ചു കൊണ്ട് കൊടുവള്ളിയിൽ പുതുതായി തുടങ്ങുന്ന ഡയാലിസിസ് സെന്ററിന്റെ വിശദീകരണ സൗഹൃദ സംഗമം 01-11-2018 ദോഹയിലെ അൽ ഒസ്റ റെസ്റ്റോറന്റിൽ വെച്ച് നടന്നു.

യോഗത്തിൽ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഇ പി അബ്ദുറഹിമാൻ അധ്യക്ഷധ വഹിച്ചു, കാരാട്ട് റസാഖ് MLA ഉൽഘാടനം ചെയ്തു, മുഖ്യതിഥി തണൽ ചെയർമാൻ ഇദ്രീസ് ഡോക്ടർ തണലിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നൽകി സംസാരിച്ചു.

തണലിന്റെ ഡോക്യൂമെന്ററി പ്രദർശനവും നടത്തി, ഇദ്രീസ് ഡോക്ടറെ ഖത്തർ ചാപ്റ്റർ അഡൈ്വസറി അംഗം Dr. VOT അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു, ശംസുദ്ധീൻ കെ .കെ, വി ടി ഫൈസൽ, അഡ്വ സകരിയ, ആഷിഖ്, പി വി ബഷീർ, സാക്കിർ കെ പി, ജമാൽ കണ്ണാടിപോയിൽ, ആബിദീൻ വാവാട്, Dr. സവാദ്, Dr. ജമാൽ, Dr. റുസിയ കരീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

ഖത്തർ ചാപ്റ്റർ സെക്രട്ടറി പി സി ശരീഫ് സ്വാഗതവും, ട്രഷറർ സിറാസ് എൻ പി നന്ദിയും പറഞ്ഞു.ഖത്തർ ചാപ്റ്ററുമായി സഹകരിക്കാൻ 55526332, 55621425,66093785 നമ്പറുകളിൽ ബന്ധപെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP