Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂത്ത് ഫോറം ഖത്തർ വായനാ സദ്ദസ് സംഘടിപ്പിച്ചു

യൂത്ത് ഫോറം ഖത്തർ വായനാ സദ്ദസ് സംഘടിപ്പിച്ചു

ദോഹ: നവീകരിച്ച യൂത്ത് ഫോറം ലൈബ്രറിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് വായനാ സദസ്സ് സംഘടിപ്പിച്ചു. എസ്. എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ കെ.പി , അസ്ലം ഈരാറ്റുപേട്ട, ഫന്നാൻ മുഹമ്മദ് തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്ക് വെച്ചു. യുത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസൽ ടി.എ. സമാപനം നിർവ്വഹിച്ചു.

മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങി വിവിധ ഭാഷകളിലുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളുൾകൊള്ളുന്ന നവീകരിച്ച ലൈബ്രറിയുടെ ഉൽഘാടന കർമ്മം
യൂത്ത് ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹിം നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP