Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ വിയോഗത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചനം രേഖപ്പെടുത്തി

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ വിയോഗത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചനം രേഖപ്പെടുത്തി

ലയാളികൾക്ക് ഗസൽ സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ പ്രഥമ പങ്കു വഹിച്ച അസാധാരണ സിദ്ധിയുള്ള ഗായകനായിരുന്നു ഉമ്പായി, ഗസലിൽ വിഷാദത്തിന്റേയും വിരഹത്തിന്റേയും ഭാവഗീതം നിറച്ച പാട്ടുകാരനെയാണ് നഷ്ടമായതെന്നും യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP