Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈദ് ഓണം ആഘോഷം മാറ്റിവെച്ച് യുവകലാസാഹിതി ഖത്തർ

ഈദ് ഓണം ആഘോഷം മാറ്റിവെച്ച് യുവകലാസാഹിതി ഖത്തർ

ഹാപ്രളയ ദുരിതമനുഭവിക്കുന്ന കേരള ജനതക്ക് ഐക്യദാർഢ്യം അർപ്പിച് യുവകലാസാഹിതി ഖത്തർ നടത്താനിരുന്ന ഈദ് ഓണം ആഘോഷം 'ഈണം 2018' മാറ്റിവെച്ചു, അതിനു സമാഹരിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിനായി കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവകലാസാഹിതി ഖത്തറിന്റെ ആദ്യ ഗഡു യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം കഴിഞ്ഞ ബുധനാഴ്ച തൃശ്ശൂരിൽ വെച്ച് കാനം രാജേന്ദ്രന് കൈമാറിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP