Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവകലാസാഹിതി ഖത്തർ പ്രവാസി സാഹിത്യ മത്സരം; രചനകൾ ക്ഷണിക്കുന്നു

യുവകലാസാഹിതി ഖത്തർ പ്രവാസി സാഹിത്യ മത്സരം; രചനകൾ ക്ഷണിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2019 ന്റെ പ്രചരണാർത്ഥം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം, ഏകാങ്ക നാടകം എന്നി വിഭാഗങ്ങളിൽ 15 വയസിനു മേൽ പ്രായമുള്ള ഏതൊരാൾക്കും രചനകൾ സമർപ്പിക്കാം. ഇതിനു മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി [email protected] എന്ന ഇമെയിൽ വിലാസത്തിലോ 50551832 വാട്‌സ്ആപ് നമ്പറിലോ അയക്കുക .

രചനകൾ ലഭിക്കേണ്ട അവസാന തിയതി 28 ഫെബ്രുവരി 2019 വൈകീട്ട് 5 മണി ശേഷം ലഭിക്കുന്ന രചനകൾ യാതൊരു കാരണവശാലും ഈ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല. സമ്മാനാർഹമായ രചനകൾ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 50551835, 33869355, 33493444

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP