Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകലാസാഹിതി ഖത്തർ ഈദ് ഓണം ആഘോഷമായ ഈണം അവിസ്മരണീയമായി

യുവകലാസാഹിതി ഖത്തർ ഈദ് ഓണം ആഘോഷമായ ഈണം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

യുവകലാസാഹിതി ഖത്തറിന്റെ ഈ വർഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2019 സയ്തൂൻ റെസ്റ്റോറന്റിൽ വെച്ച് പ്രൗഢ ഗംഭീരമായ ആഘോഷങ്ങളോടെ സമാപിച്ചു. സത്യൻ മൊകേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇബ്രൂ ഇബ്രാഹിം, കെ ഇ ലാലു, സെറിൻ കക്കത്ത്, അജിത്ത് പിള്ള എന്നിവർ നേതൃത്വം നൽകി. ഷാനവാസ് തവയിൽ, രാഗേഷ് കുമാർ, ഷാന ലാലു, ശ്രീജ രഘുനാഥ് എന്നിവർ ആശംസകൾ നേർന്നു.

പൂക്കളം, മഹാബലിയുടെ വരവ്, തിരുവാതിരക്കളി, ഒപ്പന, വടം വലി, വള്ളപ്പാട്ട്, ഗാനമേള, ബാലവേദി കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, ഓണ സദ്യയും ഈ പരിപാടിക്കു മാറ്റ് കൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP