Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവകലാസാഹിതി ഖത്തർ രക്തദാന ക്യാമ്പ് കെ. ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

യുവകലാസാഹിതി ഖത്തർ രക്തദാന ക്യാമ്പ് കെ. ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ മന്ത്രിയും മുൻ എം. പിയും ആയിരുന്ന കെ. ഇ. ഇസ്മായിൽ നിർവഹിച്ചു.

യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് കെ. ഇ. ലാലുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം സ്വാഗതവും, ഷാനവാസ് തവയിൽ, വനിതാ വേദി പ്രസിഡന്റ് ഷാന ലാലു ആശംസകൾ നേർന്നു. അജിത് പിള്ള, രഘുനാഥൻ, ജലാൽ ഹാഷിം കുട്ടി, മോഹൻ ജോൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാന ക്യാമ്പ് കോർഡിനേറ്റർ രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP