Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകലാസാഹിതി ഗോവിന്ദ് പൻസാരെ അനുസ്മരണം നടത്തി

യുവകലാസാഹിതി ഗോവിന്ദ് പൻസാരെ അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

ഗോവിന്ദ് പൻസാരെ അനുസ്മരണ സമ്മേളനം ഐസിസിയിൽ വെച്ച് സംഘടിപ്പിച്ചു. മുൻ മന്ത്രിയും മുൻ എം. പിയും ആയിരുന്ന കെ. ഇ. ഇസ്മായിൽ അനുസ്മരണ സമ്മേളനം ഉൽഘടനം ചെയ്തു. അവിനാശിയിൽ ജീവൻ നഷ്ട്ടപെട്ടവക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ യുവകലാസാഹിതി സെക്രട്ടറി ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞു.

ഷാനവാസ് തവയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രകാശ് എൻ. കെ. ഗോവിന്ദ് പൻസാരെയെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ. ഇ. ലാലു, വനിതാ വേദി സെക്രട്ടറി ശ്രീജ രഘുനാഥ്, എന്നിവർ അനുസ്മരിച്ചു. ചടങ്ങിൽ കെ. ഇ. ഇസ്മയിലിന് സെക്രട്ടറി ഇബ്രൂ ഇബ്രാഹിം യുവകലാസാഹിതിയുടെ ഉപഹാരം നൽകി ആദരിച്ചു. രാഗേഷ് കുമാറും നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP