1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

ഇന്ത്യൻ എംബസിക്കു ലഭിച്ചത് 3117 ലേബർ പരാതികൾ; നാടുകടത്തിൽ കേന്ദ്രത്തിൽ കഴിയുന്നത് 203 ഇന്ത്യക്കാർ

September 24, 2015

ദോഹ:  ഈ വർഷം  ഇന്ത്യൻ എംബസിക്കു ലഭിച്ചത് 3117 പുതിയ പരാതികൾ.  കഴിഞ്ഞ വർഷം പരാതികളുടെ എണ്ണം 3943 ആയിരുന്നു. തൊഴിൽ പ്രശ്‌നങ്ങളും തൊഴിലാളികളുടെ വിഷയവും ചർച്ച ചെയ്യാൻ ചേരുന്ന ഓപ്പൺ ഹൗസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നത്. അംബാസിഡർ സഞ്ജീവ് അറ...

ഇന്ത്യൻ എംബസി കോൺസുലാർ സെക്ഷന്റെ സമയക്രമത്തിൽ മാറ്റം

September 14, 2015

ദോഹ:  ഇന്ത്യൻ എംബസിയുടെ കോൺസുലാർ സെഷന്റെ സമയക്രമം മാറുന്നു.  ബുധനാഴ്ച തൊട്ട് പുതിയ സമയ ക്രമം നിലവിൽ വരുമെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ഇതോടെ രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായി. 4 മണി തൊട്ട് 5.15 വരെ കോൺസു...

ഇന്ത്യൻ എംബസിക്ക് ഈ വർഷം ഇതുവരെ ലഭിച്ചത് 2402 പരാതികൾ; ജൂലൈയിൽ തന്നെ ലഭിച്ചത് 375 എണ്ണം

August 01, 2015

ദോഹ: ഇന്ത്യൻ എംബസിക്ക് ഈ വർഷം ഇതുവരെ 2402 ലേബർ പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. ജൂൺ അവസാനം വരെ 2027 പരാതികളായിരുന്നുവെങ്കിലും ജൂലൈ മാസത്തിൽ തന്നെ 375 പരാതികൾ ലഭിച്ചു. അതേസമയം കഴിഞ്ഞ വർഷം ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ സെക്ഷന് 3943 പരാതികളാണ് ലഭിച്ചത്. ...

ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ പരാതിപ്പെടാൻ ഹോട്ട്‌ലൈൻ സംവിധാനം; തൊഴിലിടങ്ങളിലും മതിയായ സുരക്ഷാ ഉറപ്പാക്കാൻ സംവിധാനം

May 02, 2015

ദോഹ: തൊഴിലാളികൾക്ക് അവരുടെ തൊഴിലിന് ശമ്പളം നൽകാത്ത തൊഴിലുടമകൾക്കെതിരേ പരാതിപ്പെടാൻ ഹോട്ട് ലൈൻ സംവിധാനവുമായി തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം. ശമ്പള സംരക്ഷണ നിയമം അനുസരിക്കാത്ത തൊഴിലുടമകളെക്കുറിച്ച് തൊഴിലാളികൾക്ക് പരാതി നൽകാനാണ് പുതിയ ഹോട്ട്‌ലൈൻ സംവിധാനം...

സ്‌പോൺസർഷിപ് വിഷയത്തിൽ സ്വകാര്യ മേഖല അയഞ്ഞ നിലപാടിന്; ഖത്തറിലെ പുതിയ തൊഴിൽ നിയമം പ്രവാസികൾക്ക് ആശ്വാസം പകരുമെന്ന പ്രതീക്ഷയ്ക്ക് ആക്കമേറി

January 02, 2015

ദോഹ: എക്‌സിറ്റ് പെർമിറ്റ്, സ്‌പോൺസർഷിപ്പ് വിഷയങ്ങളിൽ സ്വകാര്യ മേഖല മൃദുവായ സമീപനം സ്വീകരിക്കുമെന്ന് വ്യക്തമായി. ഖത്തറിൽ പുതിയ തൊഴിൽ നിയമം നടപ്പാക്കാൻ നാളുകൾ അവശേഷിക്കേയാണ് തർക്ക വിഷയങ്ങളായി നിലനിന്നിരുന്ന സ്‌പോൺസർഷിപ്പ്, എക്‌സിറ്റ് പെർമിറ്റ് എന്നിവയി...

മന്ത്രാലയ സേവനങ്ങൾ പേപ്പർ രഹിതമാക്കുന്നു; ഖത്തറിൽ ബിസിനസ് വിസയും ട്രക്ക് ഡ്രൈവർമാരുടെയും വിസയും ഇനി മെട്രാഷ് 2 വഴി

November 18, 2014

ദോഹ: ഖത്തറിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി ബിസിനസ് വിസയും ട്രക്ക് ഡ്രൈവർമാരുടെ വിസയും ആഭ്യന്തരമന്ത്രാലയത്തിന്റെ ഓൺലൈൻ സേവന വിഭാഗമായ മെട്രാഷ്-2ലൂടെയും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അനുവദിക്കുമെന്ന...

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 2368 തൊഴിൽ പരാതികൾ

August 23, 2014

ദോഹ: ഈ വർഷം ജനുവരി മുതൽ ഇന്ത്യൻ എംബസിക്ക് തൊഴിൽ സംബന്ധമായ 2368 പരാതികൾ ഇന്ത്യൻ തൊഴിലാളികളിൽ നിന്നു ലഭിച്ചതായി എംബസി പ്രസ്താവനയിൽ വെളിപ്പെടുത്തി. 2013-ൽ 3558 പരാതികളും 2012-ൽ 3385 പരാതികളുമാണ് ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ സെക്ഷനിലേക്ക് ലഭിച്ചതെന്നും ...

ഖത്തറിൽ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്ത വർഷം

August 22, 2014

ദോഹ: ഖത്തറിൽ സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രായലത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സ്‌പോൺസർഷിപ്പ് തൊഴിൽ മാറ്റം അടുത്തകാലത്തെങ്ങും നടക്കുകയില്ലെന്നുള്ള അഭ്യൂഹത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്. സ്‌പോൺ...

ഖത്തറിൽ തൊഴിൽ, വിസാ നിയമത്തിൽ സമഗ്രപരിഷ്‌ക്കാരങ്ങൾ; ജോലി മാറാനുള്ള രണ്ടു വർഷത്തെ കാലാവധി ഒഴിവാക്കും സ്‌പേ ാൺസർ എക്‌സിറ്റ് സമ്പ്രദായം നിർത്തും

August 14, 2014

ദോഹ: തൊഴിൽ വിസാ നനിയമത്തിൽ സമഗ്രപരിഷ്‌ക്കാരം ഏർപ്പെടുത്തി ഖത്തറിൽ പുതിയ തൊഴിൽ വിസാ നനിയമം അവതരിപ്പിച്ചു, ജോലി മാറാനനുള്ള രണ്ടു വർഷത്തെ കാലാവധി ഒഴിവാക്കിയും നനിലവിലെ സ്‌പോൺസർ എക്‌സിറ്റ് പെർമിറ്റ് സമ്പ്രദായം നനീക്കം ചെയ്തുമാണ് തൊഴിൽ/വിസാ നനിയമത്തിൽ സമഗ...

MNM Recommends