News+
-
ഖത്തറിൽ നാളെ മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല; വാക്സിനെടുത്ത വിദ്യാർത്ഥികൾക്ക് വാരാന്ത്യ കോവിഡ് പരിശോധന വേണ്ട; പുതിയ മാറ്റങ്ങൾ അറിയാം
February 11, 2022ഖത്തറിൽ നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കുന്നു. പുതിയ പ്രഖ്യാപനമനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുമതി നൽകിയെങ്കിലും ഇക്കാര്യത്തിൽ ഉപാധികളുണ്ട്. മാർക്കറ്റുകൾ, ...
-
ഖത്തറിൽ മലയാളിയായ മുൻ അദ്ധ്യാപിക മരിച്ച നിലയിൽ; ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അദ്ധ്യാപികയായിരുന്ന ഇടുക്കി സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് താമസസ്ഥലത്ത്
February 02, 2022ഖത്വറിൽ മലയാളിയായ മുൻ അദ്ധ്യാപികയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർചന രാകേഷ് (40) ആണ് മരിച്ചത്. വുഖൈറിലെ ബർവ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാ...
-
രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായിട്ടും ബൂസ്റ്റർ ഡോസെടുക്കാത്തവരുടെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് ഇന്നു മുതൽ നഷ്ടമാകും;ഖത്തറിൽ വാക്സിനേഷൻ കാലാവധി 9 മാസം വരെ
February 01, 2022ദോഹ : ഖത്തറിൽ കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായിട്ടും ബൂസ്റ്റർ ഡോസെടുക്കാത്തവരുടെ ഇഹ്തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് ഇന്നു മുതൽ നഷ്ടമാകും. കോവിഡ് വാക്സിനേഷൻ കാലാവധി 9 മാസമാക്കിയുള്ള പുതിയ വ്യവസ്ഥ ഇന്ന് പ്രാബല്യത്തിൽ വരുന്ന...
-
ഖത്തറിൽ മലയാളി യുവതി ഷോക്കേറ്റ് മരിച്ച നിലയിൽ; നാദാപുരം സ്വദേശിയെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്കുളിമുറിയിൽ
January 27, 2022ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതി ദോഹയിൽ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ നിന്ന് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്...
-
ഖത്തറിൽ ഇനി കോവിഡ് ബാധിച്ചാൽ ഏഴ് ദിവസം ഐസോലേഷൻ; മെഡിക്കൽ ലീവും കുറച്ചു; പുതിയ നിയമം പ്രാബല്യത്തിൽ
January 25, 2022ദോഹ: കോവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 10 ദിവസമായിരുന്നു. കോവിഡ് രോഗികൾക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ എണ്ണവും പത്തിൽ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പ...
-
മൂന്ന് മാസമായി ചികിത്സയിലായിരുന്ന മലയാളി ദോഹയിൽ നിര്യാതനായി; മരണം വിളിച്ചത് താമസ സ്ഥലത്ത് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായിരുന്ന പെരിങ്ങത്തർ സ്വദേശിയെ
January 19, 2022മൂന്ന് മാസത്തോളമായി ബോധരഹിതനായി ചികിത്ലയിലായിരുന്ന പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട്-കണ്ണൂർഅതിർത്തി പ്രദേശമായ പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശിയായ റഫീഖ് (45) ആണ് മരണപ്പെട്ടത്. സ്ട്രോക് വന്ന് മൂന്ന് മാസത്തിലേറെയായി ഹമദ് ഹോസ്പിറ്റലിൽഅബോധ...
-
ഖത്തറിൽ12ന് താഴെ പ്രായമുള്ളവർക്ക് മാളുകളിൽ പ്രവേശനമില്ല; പുതിയ കോവിഡ് നിയന്ത്രണം പ്രാബല്യത്തിൽ
January 11, 2022ദോഹ: ഖത്തറിലെ മാളുകളിലേക്ക് 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശന വിലക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടി. വാക്സിൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പമാണെങ്കിലും ഇവർക്ക് പ്രവേശനമുണ്ടാകില്ല. ഇതു സംബന്ധിച്ച്, രാജ്യത്തെ വിവിധ മാളുകളിൽ നോ...
-
പഴയ നോട്ടുകൾ മാറാനും അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് മാറ്റാനും അവസരം പത്ത് ദിവസങ്ങൾ കൂടി മാത്രം; ഖത്തറിൽ പ്രവാസികൾ അറിയേണ്ട മാറ്റങ്ങൾ
December 21, 2021ഖത്തറിൽ പ്രവാസികൾക്ക് ബാധകമായ പഴയ നോട്ടുകൾ മാറാനും അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് മാറ്റാനും അവസരം ഡിസംബർ 31ന് കാലാവധി അവസാനിക്കുകയാണ്. പഴയ നോട്ടുകൾ ബാങ്കുകൾവഴി മാറുന്നതിനുള്ള തിയ്യതി, അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് ശരിപ്പെടത്തുന്നതിനുള്ള തിയ്യത...
-
ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവർക്ക് സുവർണാവസരം; നിയമലംഘനപ്പിഴ മൂന്നു മാസത്തിനുള്ളിൽ അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ്
December 07, 2021ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവർക്ക് സുവർണാവസരം. ഗതാഗത നിയമലംഘനപ്പിഴ മൂന്നു മാസത്തിനുള്ളിൽ അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുത്തവർക്ക് പിഴ അടച്ചശേഷം വാഹനങ്ങൾ വീണ്ടെടുക്കാം. മെട്രാഷ് ആപ്ലിക്കേഷൻ വഴി പിഴ ...
-
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ സജീവമായിരുന്ന കണ്ണൂർ സ്വദേശിയെ
December 03, 2021ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ സ്വദേശി ജാഫർ മുഹമ്മദ് ആണ് മരിച്ചത്.35 വയസ്സായിരുന്നു. ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു ജാഫർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും....
-
കൾച്ചറൽ ഫോറം തൃശൂർ ജില്ലക്ക് പുതിയ ഭാരവാഹികൾ; അബ്ദുൽ വാഹിദ് പ്രസിഡന്റ്
November 24, 2021ദോഹ: കൾച്ചറൽ ഫോറം തൃശൂർ ജില്ലയുടെ 2022-2023 കാലയളവിലേക്ക് അബ്ദുൽ വാഹിദിനെ പ്രസിഡന്റ് ആയും നിഹാസ് എറിയാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു .കചൻ ജോൺസൺ , സന നസീം ,അലി ഹസ്സൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .സുബൈർ സി പിയാണ് ട്രഷറർ. മർസൂഖ് ( കറന്റ് അഫേഴ്...
-
അൽകോബാറിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് 15 വർഷത്തോളമായി ഡ്രൈവറായി ജോലി നോക്കി വന്ന പ്രവാസി
October 29, 2021ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. അൽകോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാൻ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. കഴിഞ്ഞ 15 വർഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഉംസലാൽഅലിയിൽഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു...
-
ഖത്തറിൽ വിദേശികൾക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധം; രാജ്യത്ത് ഇൻഷൂറൻസ് നിയമം പാസ്സാക്കി; ആറ് മാസത്തിനുള്ളിൽ എല്ലാവരും ഉറപ്പാക്കാൻ നിർദ്ദേശം
October 21, 2021ഖത്തറിൽ നിർബന്ധിത ആരോഗ്യഇൻഷൂറൻസ് നിയമം അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി പാസ്സാക്കി. ഗസറ്റിൽ വിജ്ഞാപനം വന്ന് ആറ് മാസത്തിന് ശേഷം നിയമം നടപ്പിൽ വരും. ഈ കാലാവധിക്കുള്ളിൽ രാജ്യത്തെ മുഴുവൻ വിദേശികളും സന്ദർശകരും ഹെൽത്ത് ഇൻഷൂറൻസ് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം...
-
ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു;ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രയിൽ ബൈക്ക് അപകടത്തിൽ പെട്ട് മരിച്ചത് വടകര സ്വദേശി
October 12, 2021ദോഹ: ഖത്തറിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു. വടകര വൈകിൾശ്ശേരി സ്വദേശി ഖാലിദ് ചേറോട് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഖത്തർ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്ന ഖാലിദ് ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അൽഖോറിലുണ്ടായ അപകട...
-
ഖത്തറിൽ വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവർക്കും എൻട്രി എക്സിറ്റ് നിയമ വ്യവസ്ഥകൾ ലംഘിച്ചവർക്കും സമയപരിധി നീട്ടി; ഒക്ടോബർ 10 മുതൽ ഡിസംബവർ അവസാനം വരെ പ്രത്യേക അപേക്ഷ നൽകി സ്റ്റാറ്റസ് നിയമവിധേയമാക്കാൻ അവസരം
October 08, 2021ഖത്തറിൽ വിസാ കാലാവധി കഴിഞ്ഞ് തുടരുന്നവർക്കും എൻട്രി എക്സിറ്റ് നിയമ വ്യവസ്ഥകൾ ലംഘിച്ചവർക്കും ആഭ്യന്തര മന്ത്രാലയം സാവകാശ സമയപരിധി പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ ഡിസംബവർ അവസാനം വരെ ഇത്തരക്കാർക്ക് പ്രത്യേക അപേക്ഷ നൽകി സ്റ്റാറ്റസ് നിയമവിധേയമാക്കാം. എൻട്രി...
MNM Recommends +
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം