1 usd = 71.71 inr 1 gbp = 92.20 inr 1 eur = 82.15 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 235.89 inr

Nov / 2018
20
Tuesday

ദോഹ കോർണിഷ് പൊതുജനങ്ങൾക്കായി തുറന്നു; അറ്റകുറ്റ പണികൾ പൂർത്തിയാക്കി തുറന്നത് ഒരുവർഷത്തിന് ശേഷം

May 17, 2018

ദോഹ: നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ദോഹ കോർണിഷ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി പബ്ലിക് വർക്ക്‌സ് അഥോറിറ്റി (അശ്ഗാൾ ) അറിയിച്ചു. ദഫ്‌ന ഏരിയ മുതൽ റാസ് അബൂദ് പാലം വരെയുള്ള 9 കിലോമീറ്ററാണ് പൂർണമായും അറ്റകുറ്റ പണികൾ പൂർത്തിയാക്കി ഇപ്പോൾ ...

ഇന്ന് മുതൽ കത്താറ ബിച്ചീലേക്കുള്ള പ്രവേശജനം സൗജന്യം; സഞ്ചാരികൾക്ക് ഇനി പോക്കറ്റ് കാലിയാകാതെ ഉല്ലസിക്കാം

May 03, 2018

ദോഹ:കത്താറ ബീച്ചിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സൗജന്യമായിരിക്കും. മുതിർന്നവർക്ക് 100 റിയാലും കുട്ടികൾക്ക് 50 റിയാലുമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇൻഫ്ളേറ്റബിൾ ഗെയിമുകൾ കളിക്കാൻ 50 റിയാലിന്റെ പാസ് എടുക്കണം. ആറുവയസ്സിനു താഴെയുള്ള ...

ഖത്തറിൽ പെട്രോൾ വില കുത്തനെ ഉയർന്നു; സൂപ്പർ ഗ്രേഡ് പെട്രോളിന് 10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി; പ്രീമിയം നിരക്കിലും വർദ്ധനവ്; ഡീസലിന്റെ വിലയും കുത്തനെ ഉയർന്നു

May 02, 2018

ദോഹ: രാജ്യത്ത് േെപട്രാൾ, ഡീസൽ വിലകളിൽ വൻ കുതിപ്പ്. ഖത്തർ േെപട്രാളിയം പുറത്തുവിട്ട മെയ്‌ മാസത്തെ നിരക്കിലാണ് വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർേഗ്രഡ് േെപട്രാളിന് 10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി. ഏപ്രിലിൽ 1.90 റിയാലായിരുന്നു സൂപ്പറിന...

ഖത്തറിൽ മലയാളി വിദ്യാർത്ഥിനി നിര്യാതയായി; ദോഹയിൽ മരിച്ചത് കല്ലുവാതുക്കൽ സ്വദേശികളായ ദമ്പതികളുടെ മകൾ

April 26, 2018

ഖത്തറിൽ മലയാളി വിദ്യാർത്ഥിനി നിര്യാതയായി.കല്ലുവാതുക്കൽ ചിറക്കര സരസ്വതി വിലാസത്തിൽ ഉണ്ണിക്കൃഷ്ണൻ പിള്ളയുടെയും (ഖത്തർ പെട്രോളിയം ഉദ്യോഗസ്ഥൻ) സുജിതകുമാരിയുടെയും മകൾ നിധി സുജിത ആണ് മരിച്ചത്. പതിനൊന്ന് വയസായിരുന്നു പ്രായം. ഡി എം ഐ എസ് സ്‌കൂളിെല അഞ്ചാം ക...

റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം; ഖത്തറിൽ ഇനി വിദേശികൾക്കും ഭൂമിവാങ്ങാം

April 21, 2018

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഖത്തറിൽ ഭൂമി സ്വന്തമാക്കാം.ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം നല്കിയതോടെയാണ് മലയാളികൾക്കും ഖത്തറിൽ ഭൂമി വാങ്ങാൻ അവസരം ഒരുങ്ങുന്നക്. ഭൂമി, കെട്ടിടങ്ങൾ തു...

വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യമായി ഖത്തറും; ഖത്തർ വിമാനങ്ങളിൽ ഇനി എത്ര ഉയരത്തിലും ഇന്റർനെറ്റ് സേവനം ആസ്വദിക്കാം

April 17, 2018

ദോഹ: വിമാനത്തിൽ കയറിയത് മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന മിന (മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക) മേഖലയിലെ ആദ്യരാജ്യമായി ഖത്തർ മാറി. വിമാനത്തിനുള്ളിൽ എത്ര ഉയരത്തിൽ പറക്കുകയാണെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഖത്തർ കമ്മ്യൂണിക്...

ഖിയ ചാമ്പ്യൻസ് ലീഗ് 2018- ഔദ്യോഗിക ഉത്ഘാടനം ഇന്ന്; രാഹുൽ കെപി മുഖ്യാതിഥി

April 06, 2018

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ` ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ്‌സ്പോർട്സ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന, സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ...

ടാക്‌സി സർവ്വീസുകൾ മീറ്റർ നിരക്കിലധികം യാത്രക്കാരിൽ നിന്ന് ഈടാക്കിയാൽ നിയമനടപടി; ഒരാൾ വിളിച്ച വാഹനത്തിൽ മറ്റ് യാത്രക്കാരെ കയറ്റിയാലും നടപടി; ഖത്തറിലെ ടാക്‌സി സർവ്വീസുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

April 05, 2018

ദോഹ: ടാക്‌സി സർവ്വീസുകൾ മീറ്റർ നിരക്കിലധികം യാത്രക്കാരിൽ നിന്ന് ഈടാക്കിയാൽ നിയമനടപടി. പുതിയ നിർദേശത്തിനു മന്ത്രിസഭ അംഗീകാരം നൽകി. മോവാസലാത് ടാക്സി സർവീസ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരടു നിർദേശങ്ങൾക്കാണു മന്ത്രിസഭ അംഗീകാരം നൽകിയത്. 201...

സ്‌കൂൾബസുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇനി പിടിവീഴും; സ്‌കൂൾബസുകളിൽ പ്രത്യേക ക്യാമറാ സംവിധാനം

March 20, 2018

ദോഹ: സ്‌കൂൾബസുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ഇനി പിടിവീഴും. സ്‌കൂള്ബസുമായി സുരക്ഷിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാനായി സ്‌കൂൾബസുകളില് ക്യാമറ ഘടിപ്പിക്കുന്നതോടെയാണ് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിടിവീഴുന്നത...

വേനലവധിക്ക് മാറ്റമില്ല; ഇന്ത്യൻ സ്‌കൂളുകൾ അടക്കം സ്വകാര്യ സ്‌കൂളുകൾ സെപ്റ്റംബർ 9 ന് തുറക്കം; വേനലവധി തുടങ്ങുക ജൂലൈ ആദ്യ വാരം തന്നെ; രക്ഷിതാക്കൾക്ക് ആശ്വാസം

March 15, 2018

ദോഹ: നീണ്ട നാളത്തെ രക്ഷിതാക്കളുടെ ആശങ്കക്കൊടുവിൽ വേനലവധി സംബന്ധിച്ച കാര്യത്തിൽ തീരുമാനമായി. ഇന്ത്യൻ സ്‌കൂളുകൾ അടക്കം സ്വകാര്യ സ്‌ക്കൂളുകൾക്ക് വേനൽക്കാല അവധി ഈ വർഷം കൂടി മാറ്റമില്ലാതെ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ മന്ത്രാലയം അറ...

പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്‌പ്രസ്; അടുത്ത മാസം 25 മുതൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് പ്രതിദിന സർവ്വീസ്

February 23, 2018

ദോഹ: ദോഹയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവീസ് നടത്തും. നിലവിൽ ആഴ്ചയിൽ നാല് സർവീസ് എന്നതാണ് മാർച്ച് 25 മുതൽ ഒക്ടോബർ 28 വരെ പ്രതിദിനമാക്കി മാറ്റുന്നത്. കൊച്ചിയിൽനിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ഐ.എക്സ് 0475 വിമാനം ദോഹയിൽ പുലർച്ച...

രാജ്യത്തെ മുഴുവൻ പൊതുപാർക്കുകളിലും സൗജന്യ വൈഫൈ വരുന്നു; ഈ വർഷം തന്നെ രാജ്യത്തുള്ള 92 പാർക്കുകളിലും സൗജന്യമായി ഇന്റർനെറ്റ് ആസ്വദിക്കാം

February 08, 2018

ദോഹ: രാജ്യത്തെ പൊതുപാർക്കുകളിൽ എല്ലാം സൗജന്യ വൈഫൈ ആസ്വദിക്കാം. 2018ൽ തന്നെ 92 പാർക്കുകളിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കാനാണ് പദ്ധതിയിടുന്നത്. പാർക്കുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ വിനോദത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ പദ്ധ...

മിനിമം നിരക്ക് 11 റിയാലാക്കി ഉയർത്തി; നഗരത്തിനുള്ളിൽ ഒരു കിലോമീറ്ററിന് 1.20 റിയാൽ എന്നത് 1.60 റിയാലാക്കി; ഇന്ധനവിലയും പ്രവർത്തന ചിലവും വർദ്ധിച്ചതോടെ നിരക്ക് വർദ്ധിപ്പിച്ച് കർവ ടാക്‌സിയും

February 07, 2018

ദോഹ: ; ഇന്ധനവിലയും പ്രവർത്തന ചിലവും വർദ്ധിച്ചതോടെ കർവ്വ ടാക്‌സി നിരക്കും വർദ്ധിപ്പിച്ചു.ഫെബ്രുവരി ഒന്നുമുതലാണ് കർവ ടാക്സിനിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനത്തിന്റെ തുടർച്ച ഉറപ്പാക്കാനാണ് ടാക്സി നിരക്ക് പരിഷ്...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി

February 02, 2018

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട് മുളയത്ത് അബൂബക്കർ ആണ് മരണപെട്ടത്. പരേതന് 66 വയസായിരുന്നു പ്രായം. ദോഹയിലെ പാർസൽ കമ്പനിയിൽ ജോലി ചെയ്തുവരുന്ന അബൂബക്കർ 30 വർഷമായി ഖത്തർ പ്രവാസിയാണ്. കഴിഞ്ഞ ദിവസം ഇൻഡസ്ട്...

ഇന്ന് മുതൽ പൊതുസ്ഥലത്ത് തുപ്പുന്നവർക്കും മാലിന്യമെറിയുന്നവർക്കും പിടിവീഴും; ഇന്ന് മുതൽ നടപ്പിലാകുന്ന ശുചിത്വ നിയമത്തെ അറിയാം

February 01, 2018

ദോഹ: പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ നിയമം ഇന്ന് മുതൽ ഖത്തറിൽ നടപ്പിൽ വരുകയാണ്.സ്ട്രീറ്റുകൾ, നടപ്പാതകൾ, പാർക്ക...

MNM Recommends