1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

വലിയപെരുന്നാൾ: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും വ്യാപകറെയ്ഡ്

October 01, 2014

ദോഹ: വലിയപെരുന്നാളിനോടനുബന്ധിച്ച് ഫുഡ് ഔട്ട്‌ലെറ്റുകളിൽ വ്യാപക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. പെരുന്നാളിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ശുചിത്വവും ഗുണമേന്മയും ഉറപ്പുവരുത്താനാണ് നൂറോളം മുനിസിപ്പൽ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്ത...

കഴിഞ്ഞമാസം റോഡപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവൻ

September 29, 2014

ദോഹ: ഓഗസ്റ്റ് മാസം രാജ്യത്തു നടന്ന ചെറുതും വലുതുമായ റോഡപകടങ്ങളെത്തുടർന്ന് 19 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന അപകടങ്ങളിൽ 43 എണ്ണം താരതമ്യേന വലിയ അപകടങ്ങളും 536 ചെറിയ അപകടങ്ങളുമായിരുന്നു. മിനിസ്ട്രി ഓഫ് ഡവലപ്‌മെന്റ് പ്ലാനിങ് ആൻഡ്...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്: ലഭിച്ചത് 2972 പരാതികൾ

September 27, 2014

ദോഹ: പൊതുജനങ്ങൾക്കായി ഇന്ത്യൻ എംബസി നടത്തിയ ഓപ്പൺ ഹൗസിൽ ലഭിച്ചത് 2972 പരാതികൾ. പരാതികളുമായി എംബസിയെ ബന്ധപ്പെട്ടവർക്ക് അവരുടെ പ്രശ്‌നങ്ങൾ ഖത്തറി അധികൃതരുമായി സംസാരിച്ച് തീർപ്പാക്കാമെന്ന് എംബസി ഉറപ്പു നൽകി. യാത്രാരേഖകളുമായി ബന്ധപ്പെട്ട് നാടുകടത്തൽ കേന്...

സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രത്യേകമായി ടാക്‌സി സംവിധാനം ഏർപ്പെടുത്താൻ പ്രോഫിറ്റ് ഗ്രൂപ്പ്

September 26, 2014

ദോഹ: മുതകളിൽ മഞ്ഞ പെയിന്റടിച്ച പുതിയ കാർസ് ടാക്‌സികൾ അവതരിപ്പിച്ച പ്രൊഫിറ്റ് ഗ്രൂപ്പ് ഇനി സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ടാക്‌സി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് തികച്ചും പുതിയ സംരംഭമായിരിക്കും ഇതെന്ന് പ്രൊഫിറ്റ് ഗ്രൂപ്പ് ഡയറക...

ദോഹയിൽ കാർസ് ടാക്‌സി സർവീസ് ഇന്നു മുതൽ

September 25, 2014

ദോഹ: ദുബായിൽ സർവീസ് നടത്തുന്ന കാർസ് ടാക്‌സികൾ ഇനി മുതൽ ദോഹയിലും. ഇന്നു മുതൽ മുകളിൽ മഞ്ഞ പെയിന്റടിച്ച കാർസ് ടാക്‌സികൾ സർവീസിനായി നിരത്തിലിറങ്ങും. സംസ്ഥാന ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ മൊവാസലത്ത് ഇതുസംബന്ധിച്ച് അനുമതി നൽകിക്കഴിഞ്ഞു. പ്രൊഫിറ്റ് ഗ്രൂപ്പാണ...

മരുന്നു വില കുറഞ്ഞു; ചില മരുന്നുകൾക്ക് 75 ശതമാനത്തോളം വിലക്കുറവ്

September 23, 2014

ദോഹ: ജിസിസി രാജ്യങ്ങളിൽ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ മരുന്നുവില കുറഞ്ഞു. ഇതിന്റെ ഭാഗമായി 350ഓളം മരുന്നുകളുടെ വിലയിലാണ് വൻ കുറവുണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ച് ലോക്കൽ ഫാർമസികൾക്ക് നേരത്തെ തന്നെ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് 27 പേജുള്ള ...

സി ബി എസ് ഇ ക്‌ളസ്റ്റർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ്: ഐഡിയൽ ഇന്ത്യൻ സ്‌കൂൾ വിജയികൾ

September 21, 2014

ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ ക്‌ളസ്റ്റർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ടീം വിജയികളായി. അൽ ഖോർ ഇന്റർനാഷണൽ സ്‌കൂളിനെ 43 സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന സി.ബി.എസ്.ഇ നാഷണൽ ടൂർണ്ണമെന്...

ഗർഭാശയ കാൻസർ പരിശോധന 21 വയസുമുതൽ: ഹമദ് മെഡിക്കൻ കോർപറേഷൻ കാമ്പയിൻ

September 20, 2014

ദോഹ: ഗർഭാശയ കാൻസർ പരിശോധന പെൺകുട്ടികളിൽ 21 വയസുമുതൽ നടത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അഫഫ് അൽ അൻസാരി. വിവിധ രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന സ്ത്രീകളിൽ ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവ കണ്ടുവരുന്നുണ്ട്. ഇതി...

വനിതകൾക്കായി വനിതാ ആംബുലൻസ് സർവീസുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

September 16, 2014

ദോഹ: വനിതകൾ മാത്രമുള്ള ആംബുലൻസ് സർവീസ് വേണമെന്നുള്ള ഖത്തറി വനികളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് വനിതാ ആംബുലൻസ് സർവീസ് തുടങ്ങാൻ ഹമദ് മെഡിക്കൽ കോർപറേഷൻ തീരുമാനിച്ചു. വനിതാ ആംബുലൻസിലേക്ക് സേവനം അനുഷ്ഠിക്കുന്നതിനായി വനിതകൾക്കായി ഹമദ് മെഡിക്കൽ കോർപറേഷന്റെ...

അടുത്ത വർഷം രാജ്യത്തെമ്പാടും 5.2 ശതമാനം ശമ്പള വർധന

September 15, 2014

ദോഹ: 2015-ഓടെ ഖത്തർ എമ്പാടുമുള്ള കമ്പനികളിൽ ശരാശരി 5.2 ശതമാനം ശമ്പള വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. എന്നാൽ മുൻ വർഷങ്ങളിലേക്കാൾ നേരിയ തോതിൽ പിന്നോക്കം നിൽക്കുന്നതാണ് അടുത്ത വർഷത്തെ ശമ്പള വർധനയെന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച എയോൺ ഹെവിറ്റ് വ്യക്തമാക...

കോഴിക്കോടുകാർക്ക് എയർ ഇന്ത്യയുടെ കേരളപിറവി സമ്മാനം; ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകൾ നവംബർ ഒന്ന് മുതൽ

September 14, 2014

ദോഹ: കോഴിക്കോട്ടുകാർക്ക് 'കേരള പിറവി സമ്മാനമായി' കരിപ്പൂരിലേക്ക്നവംബർ ഒന്ന് മുതൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ രണ്ട് വിമാനങ്ങൾ കൂടി.ഇതോടെ കോഴിക്കോട്ടേക്ക് ആഴ്ചയിൽ ഒമ്പത് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളാവും. ഇതിന് പുറമെ മംഗലാപുരത്തേക്കും മുംബൈയിലേക്കും ...

ആത്മഹത്യാ പ്രതിരോധത്തിന് ആഗോള കൂട്ടായ്മ പ്രധാനം: സെമിനാർ

September 12, 2014

ദോഹ: ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യതയാണെന്നും ആഗോള കൂട്ടായ്മയിലൂടെ ആത്മഹത്യ ഒരു പരിധി വരെ പ്രതിരോധിക്കാനാകുമെന്നും ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആത്മഹത്യാ ്രപതിരോധ ദിനാചരണത്തിന്റെ ...

കർവ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തിനശിച്ചത് 26 ബസുകൾ

September 11, 2014

ദോഹ: അബു ഹാമറിലെ കർവ ബസ് ഡിപ്പോയിലുണ്ടായ വൻ അഗ്നിബാധയിൽ 26 ബസുകൾ കത്തിനശിച്ചതായി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയായ മൊവാസലാത്ത് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് അഗ്നിബാധ ഉണ്ടായതെന്നും ഇത് കമ്പനിയുടെ പതിവ് സർവീസുകളെ ബാധിച്ചിട്ടില്ലെന്നും മൊവാസലാത്ത് ...

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക് വൈകുന്നേരം ക്‌ളാസ്; പുതിയ പദ്ധതിയുമായി ദോഹ സർക്കാർ

September 09, 2014

ദോഹ: പാതിവഴിയിൽ സ്‌കൂൾ പഠനം നിർത്തിയ സ്വദേശികളും വിദേശികളുമായവർക്ക് തുടർപഠനത്തിന് അവസരമൊരുക്കി വൈകുന്നേരങ്ങളിൽ ക്‌ളാസ് നടത്താൻ പദ്ധതി ആവിഷ്‌കരിച്ചതായി സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ അറിയിച്ചു. ഏഴ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള ക്‌ളാസുകളിലെ പഠനത്തിന് ...

ഖത്തറിൽ സൈന്യത്തിലേക്ക് യുവതികളേയും റിക്രൂട്ട് ചെയ്യുന്നു; നിർബന്ധിത റിക്രൂട്ട്‌മെന്റ് അല്ലെന്ന് ഡിഫൻസ് മന്ത്രാലയം

September 03, 2014

ദോഹ: ഖത്തർ മിലിട്ടറി സർവീസിലേക്ക് യുവതികളേയും പരിഗണിക്കുന്നതായി റിപ്പോർട്ട്. അതേസമയം പുരുഷന്മാരെപ്പോലെ ഇതു നിർബന്ധിത റിക്രൂട്ട്‌മെന്റ് അല്ലെന്നും യുവതികൾ തങ്ങൾക്ക് ഇഷ്ടമാണെങ്കിൽ മാത്രം സൈന്യത്തിൽ ചേർന്നാൽ മതിയെന്നുമാണ് ഡിഫൻസ് മിനിസ്ട്രി വ്യക്തമാക്കിയ...

MNM Recommends