Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദോഹയിൽ മലയാളി താമസസ്ഥസലത്ത് ഉറക്കത്തിൽ മരിച്ച നിലയിൽ; മരണം വിളിച്ചത് ഹോട്ടൽ ജീവനക്കാരനായ വയനാട് സ്വദേശിയെ

ദോഹയിൽ മലയാളി താമസസ്ഥസലത്ത് ഉറക്കത്തിൽ മരിച്ച നിലയിൽ; മരണം വിളിച്ചത് ഹോട്ടൽ ജീവനക്കാരനായ വയനാട് സ്വദേശിയെ

ദോഹ: ദോഹയിൽ മലയാളി താമസസ്ഥസലത്ത് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തലപ്പുഴ സ്വദേശി അബ്ദുല്ലയുടെ മകൻ തയ്യുള്ളതിൽ ഹാരിസ് ആണ് മരിച്ചത്. 41 വയസായിരുന്നു പ്രായം.

ദോഹ സെയ്‌ലിയ 17ലെ ഹോട്ടലിൽ ജീവനക്കാരനാണ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് വന്ന് ഉറങ്ങാൻ കിടന്നതായിരുന്നു. കൂടെയുള്ളവർ രാവിലെ വിളിച്ചുനോക്കിയപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു.

രണ്ടര വർഷമായി ദോഹയിൽ ജോലി ചെയ്യുന്നു. മാതാവ്: നബീസ. ഭാര്യ: ഷമീന. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്യുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP