Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് നെടുമ്പാശേരി സ്വദേശി

ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് നെടുമ്പാശേരി സ്വദേശി

ദോഹ: ചികിത്സയ്ക്കായി നാട്ടിൽ പോയി തിരിച്ചെത്തിയ മലയാളി നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂർ പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകൻ സലീം (53) ആണ് മരിച്ചത്.

വർഷത്തോളമായി ഖത്തറിലുള്ള സലീം ചികിൽസക്കായി നാട്ടിൽപോയി കഴിഞ്ഞ ഓഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്.സൈലിയ പൊലീസ് ട്രെയ്‌നിങ് കൊളജിലെ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, ഷിയാസ്, ഷഹ്‌നാസ്. മൂത്ത മകൻ റിയാസ് ഓൺഅറൈവൽ വിസയിൽ ദോഹയിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP