Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദോഹ മെട്രോയുടെ സേവനം ഇന്ന് മുതൽ ജനങ്ങൾക്ക് എല്ലാ ദിവസവും; അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസും

ദോഹ മെട്രോയുടെ സേവനം ഇന്ന് മുതൽ ജനങ്ങൾക്ക് എല്ലാ ദിവസവും; അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസും

സ്വന്തം ലേഖകൻ

ദോഹ മെട്രോ റെഡ് ലൈൻ ഇന്നുമുതൽ എല്ലാ ദിവസവും സർവീസ് നടത്തും. അൽ ഖ്വാസർ മുതൽ അൽ വക്ര വരെ നീളുന്ന റെഡ് ലൈനിൽ ഇന്നുമുതൽ വാരാന്ത്യ സർവീസ് കൂടി ആരംഭിക്കുന്നതോടെ ദോഹ മെട്രോയുടെ സേവനം ജനങ്ങൾക്ക് എല്ലാ ദിവസവും ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 3 വരെയാണ് സർവീസ്.

നിലവിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി 11 വരെയാണ് മെട്രോ സർവീസ്. മെട്രോയുടെ പ്രവർത്തന സമയങ്ങളിൽ സ്റ്റേഷനുകളിൽ നിന്നു മെട്രോ ലിങ്ക് ബസുകളും മെട്രോ എക്സ്പ്രസ് ടാക്സി സേവനങ്ങളും ലഭിക്കും. മെയ്‌ 8 മുതൽ പ്രവർത്തനം തുടങ്ങിയ ദോഹ മെട്രോയിൽ ഇതുവരെ 20 ലക്ഷത്തിലധികം പേർ യാത്ര ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP