Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഇനി അല്പം സ്പീഡ്‌ കൂട്ടാം; ഫെബ്രുവരി 22 സ്ട്രീറ്റിന്റെ വേഗത പരിധി ഉയർത്തി; പുതിയ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ

ഇനി അല്പം സ്പീഡ്‌ കൂട്ടാം; ഫെബ്രുവരി 22 സ്ട്രീറ്റിന്റെ വേഗത പരിധി ഉയർത്തി; പുതിയ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ

ദോഹ: ഫെബ്രുവരി 22 സ്ട്രീറ്റിലെ വേഗത പരിധി ഉയർത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ മക്കൂറിൽ 80 കിലോമീറ്റർ ആയിരുന്നത് നിലവിൽ 100 കിലോമീറ്റർ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. സ്ട്രീറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് വേഗത പരിധി ഉയർത്തുന്നത്.

ട്രാഫിക്ക് വിഭാഗം ഡയറക്ടർ ജനരൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖാർജിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അതേസമയം ഫെബ്രുവരി 22 സ്ട്രീറ്റിലെ റോഡ് വർക്കുകൾ എന്ന് പൂർത്തിയാകുമെന്നത് സംബന്ധിച്ച് അദ്ദേഹം വിവരം ഒന്നും തന്നെ നൽകിയില്ല.

ഫെബ്രുവരി 22 റോഡ് അൽ ഷമാൽ എക്സ്‌പ്രസ്സ് വേയ്ക്കും ഡി റിങ് റോഡിനും ഇടയിലാണ് വ്യാപിച്ച് കിടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP