Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേനൽതിരക്ക്; ദോഹയിൽ നിന്ന് കോഴിക്കോടേക്ക് പ്രതിദിന സർവ്വീസുകളുമായി ജെറ്റ് എയർവേയ്‌സ്

വേനൽതിരക്ക്; ദോഹയിൽ നിന്ന് കോഴിക്കോടേക്ക് പ്രതിദിന സർവ്വീസുകളുമായി ജെറ്റ് എയർവേയ്‌സ്

ദോഹ: വേനൽതിരക്ക് കണക്കിലെടുത്ത് ജൂൺ എട്ടുമുതൽ ദോഹയിൽനിന്നു കോഴിക്കോട്, തിരുവനന്തപുരം പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് അറിയിച്ചു. ടിക്കറ്റ് ബുക്കിങ് തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് 44072222.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP