Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്മാർട്ട് മീറ്ററുമായി കഹ്‌റാമ രംഗത്ത്; 201-ഓടോ ദോഹയിൽ മുഴുവൻ സ്മാർട്ട് മീറ്ററുകൾ

സ്മാർട്ട് മീറ്ററുമായി കഹ്‌റാമ രംഗത്ത്; 201-ഓടോ ദോഹയിൽ മുഴുവൻ സ്മാർട്ട് മീറ്ററുകൾ

ദോഹ: പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ഖത്തർ ജനറൽ ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) തീരുമാനിച്ചു. അടുത്ത വർഷത്തോടെ ദോഹയിലെങ്ങും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. ഈ വർഷം ജനുവരിയിലാണ് ഇത്തരം സ്മാർട്ട് മീറ്ററുകൾ പ്രധാനമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ നാസർ ബിൻ ഖാലിഫ അൽ താനി പുറത്തിറക്കിയത്.

ഘട്ടം ഘട്ടമായി ദോഹയിലാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എനർജി, വെള്ളം, പ്രകൃതി വാതകം എന്നിവയുടെ ഉപയോഗം കൃത്യമായി മനസിലാക്കാൻ  സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ എനർജിയുടെ പാഴാകുന്നതും ഇവ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP