Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലവധി ഇനി 30 ദിവസം മാത്രം;വിസക്ക് അപേക്ഷിക്കുന്നയാൾക്ക് നിർബന്ധമായും ക്രെഡിറ്റ് കാർഡ് നിർബന്ധം; ഖത്തറിലേക്കുള്ള വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ഇന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലവധി ഇനി 30 ദിവസം മാത്രം;വിസക്ക് അപേക്ഷിക്കുന്നയാൾക്ക് നിർബന്ധമായും ക്രെഡിറ്റ് കാർഡ് നിർബന്ധം; ഖത്തറിലേക്കുള്ള വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ന്ത്യക്കാർക്ക് ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസ കാലാവധി ഇനി 30 ദിവസമാക്കുന്നതടക്കം ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി.

കാലാവധി കുറച്ചതിനൊപ്പം കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരന് നിർബന്ധമായും ക്രെഡിറ്റ് കാർഡ് ഉണ്ടാവണമെന്നും പുതിയ നിയമത്തിൽ ഉൾപ്പെടും. കൂടാതെ വിസ അപേക്ഷിക്കാൻ ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഹോട്ടൽ റിസർവേഷൻ, മടക്കടിക്കറ്റ് രേഖകളും ഉണ്ടാവണം തുടങ്ങിയ നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കുടുംബമായി വരികയാണെങ്കിൽ മുതിർന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാർഡ് ഉണ്ടായാൽ മതി. നിയന്ത്രണം നവംബർ 11 മുതൽ പ്രാബല്യത്തിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP