Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ പെട്രോൾ വില കുത്തനെ ഉയർന്നു; സൂപ്പർ ഗ്രേഡ് പെട്രോളിന് 10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി; പ്രീമിയം നിരക്കിലും വർദ്ധനവ്; ഡീസലിന്റെ വിലയും കുത്തനെ ഉയർന്നു

ഖത്തറിൽ പെട്രോൾ വില കുത്തനെ ഉയർന്നു; സൂപ്പർ ഗ്രേഡ് പെട്രോളിന്  10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി; പ്രീമിയം നിരക്കിലും വർദ്ധനവ്; ഡീസലിന്റെ വിലയും കുത്തനെ ഉയർന്നു

ദോഹ: രാജ്യത്ത് േെപട്രാൾ, ഡീസൽ വിലകളിൽ വൻ കുതിപ്പ്. ഖത്തർ േെപട്രാളിയം പുറത്തുവിട്ട മെയ്‌ മാസത്തെ നിരക്കിലാണ് വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂപ്പർേഗ്രഡ് േെപട്രാളിന് 10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി. ഏപ്രിലിൽ 1.90 റിയാലായിരുന്നു സൂപ്പറിന്. പ്രീമിയം നിരക്കിലും 10 ദിർഹമിന്റെ വർധനവാണുണ്ടാ യിരിക്കുന്നത്. പുതുക്കിയ നിരക്കിൽ 1.90 റിയാലാണ് പ്രീമിയം േെപട്രാളിന്റെ വില.

അതേസമയം, ഡീസലിന് മെയ് മാസത്തിൽ 15 ദിർഹമാണ് വർധിച്ചിരിക്കുന്നത്.രണ്ട് ദിർഹമാണ് ലിറ്ററിന് ഡീ സലിന്റെ വില. രാജ്യത്തെ േെപട്രാൾ, ഡീസൽ വിലയിൽ ഊർജ്ജമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP