Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രാവിമാനങ്ങളുടെയും വിലക്ക് ഖത്തർ നീട്ടി; ട്രാൻസിറ്റ്, ചരക്കു വിമാനങ്ങൾ അനുവദിക്കും

യാത്രാവിമാനങ്ങളുടെയും വിലക്ക് ഖത്തർ നീട്ടി; ട്രാൻസിറ്റ്, ചരക്കു വിമാനങ്ങൾ അനുവദിക്കും

സ്വന്തം ലേഖകൻ

ദോഹ: രാജ്യത്തേക്കുള്ള എല്ലാ യാത്രാവിമാനങ്ങളുടെയും വിലക്ക് ഖത്തർ നീട്ടി. എന്നാൽ ട്രാൻസിറ്റ്, ചരക്കു വിമാനങ്ങൾ അനുവദിക്കും. വിദേശത്തുള്ള ഖത്തർ പൗരന്മാർ, പെർമനന്റ് റെസിഡൻസി പെർമിറ്റ് ഉള്ളവർ എന്നിവർക്ക് ഏതു സമയത്തും ഖത്തറിലേക്ക് മടങ്ങിവരാം. എന്നാൽ ഇവർ ഖത്തറിൽ എത്തിയ ഉടൻ 14 ദിവസം സമ്പർക്കവിലക്കിൽ കഴിയണം.

ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശ കാര്യസഹമന്ത്രിയുമായ ലുൽവ അൽ ഖാതിർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടികൾ.ഇൻഡസ്ട്രിയൽ ഏരിയയുടെ ഭാഗങ്ങൾ അടച്ച നടപടിയും തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP