Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലെ 29 സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി; വർദ്ധനവ് അഞ്ച് മുതൽ ഏഴ് ശതമാനം വരെ

ഖത്തറിലെ 29 സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി; വർദ്ധനവ് അഞ്ച് മുതൽ ഏഴ് ശതമാനം വരെ

സ്വന്തം ലേഖകൻ

ത്തറിലെ 29 സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി.128 സ്‌കൂളുകളാണ് പുതിയ അധ്യയന വർഷം ഫീസ് വർധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തിൽ അപേക്ഷ നൽകിയെങ്കിലും 29 സ്‌കൂളുകൾക്കാണ് അനുമത നല്കിയത്.അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ് ഫീസ് വർധന. ത

ലോജിസ്റ്റിക് സേവനങ്ങൾക്കു പുറമെ കരിക്കുലം വികസനം, അദ്ധ്യാപക പരിശീലനം, അധ്യയന ഗുണനിലവാരവും മികവും മെച്ചപ്പെടുത്തൽ എന്നിവക്കാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.നവാഗതർ ഉൾപ്പടെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലായി 3.15ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ അധ്യയന വർഷം സ്‌കൂളിലെത്തിയത്. അനുവദിച്ചിരിക്കുന്ന സീറ്റുകൾ പൂർണമായും നിറയുന്നതോടെ വിദ്യാർത്ഥികളുടെ എണ്ണം 3.23ലക്ഷത്തിലധികമാകും.

സർക്കാർ മേഖലയിൽ 208 സ്‌കൂളുകളിലായി 1,15,078 വിദ്യാർത്ഥികളാണുള്ളത്. 68 കെ.ജി സ്‌കൂളുകളിലായി 8,173 വിദ്യാർത്ഥികളാണുള്ളത്. അഞ്ചു പുതിയ സ്‌കൂളുകളിലായി 3168 വിദ്യാർത്ഥികൾ പ്രവേശനം നേടി.സർക്കാർ മേഖലയിൽ 208 സ്‌കൂളുകളിലായി 1,15,078 വിദ്യാർത്ഥികളാണുള്ളത്. 68 കെ.ജി സ്‌കൂളുകളിലായി 8,173 വിദ്യാർത്ഥികളാണുള്ളത്. അഞ്ചു പുതിയ സ്‌കൂളുകളിലായി 3168 വിദ്യാർത്ഥികൾ പ്രവേശനം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP