Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകാരോഗ്യ ദിനത്തിൽ ഓൺലൈൻ ബോധവത്കരണവുമായി ടാലന്റ് പബ്ലിക് സ്‌ക്കൂൾ

ലോകാരോഗ്യ ദിനത്തിൽ ഓൺലൈൻ ബോധവത്കരണവുമായി ടാലന്റ് പബ്ലിക് സ്‌ക്കൂൾ

സ്വന്തം ലേഖകൻ

ദോഹ: ലോകാരോഗ്യ ദിനത്തിൽ ഓൺലൈൻ ബോധവത്കരണവുമായി ടാലന്റ് പബ്ലിക് സ്‌ക്കൂൾ. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, ചീഫ് അക്കാദമിക് കോർഡിനേറ്റർ പി.വി ഫർസാന, സിഇഒ യാസിർ കരുവാട്ടിൽ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ലോക്ക് ഡൗൺ സമയത്തെ വിദ്യാർത്ഥികൾ ക്രിയാത്മകമായ പഠനങ്ങൾക്ക് കണ്ടുപിടുത്തങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തണമെന്നും സ്‌ക്കൂൾ അധികൃതർ ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP