Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൾഫിലെക്കുള്ള വിമാന യാത്രാ നിരക്കിൽ കുത്തനെ ഇടിവ്; തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കുള്ള ടിക്കറ്റിന് 6400 രൂപ

ഗൾഫിലെക്കുള്ള വിമാന യാത്രാ നിരക്കിൽ കുത്തനെ ഇടിവ്; തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കുള്ള ടിക്കറ്റിന് 6400 രൂപ

ദോഹ: സീസൺ കഴിഞ്ഞതോടെ ഗൾഫ് യാത്രാ നിരക്കിൽ കുത്തനെ ഇടിവ്. . ഈ മാസാവസാനം തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാൻ ഇൻഡിഗോ എയർലൈനിൽ 6400 രൂപ മുടക്കിയാൽ മതി. മാസാവസാനം കോഴിക്കോട്- ദോഹ നിരക്ക് 7200 രൂപയിലേക്കും, കൊച്ചി- ദോഹ നിരക്ക് 7100 രൂപയിലേക്കും കുറഞ്ഞു.

യാത്രക്കാരെ ലക്ഷ്യമിട്ടു എയർലൈനുകൾ കൂടുതൽ ഓഫറുകളും പ്രഖ്യാപിപ്പിക്കുന്നുണ്ട്. ദോഹയിൽ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയിൽ 40 കിലോ ബാഗേജ് ഓഫർ ജെറ്റ് എയർവെയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ ജെറ്റ് അവസാനിപ്പിച്ചെങ്കിലും ന്യൂഡൽഹി, മുംബൈ വഴി യാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP