1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം; പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും ഭക്തരുടെ ഒഴുക്ക്; ഹൈന്ദവർക്ക് ഇന്ന് മഹാ ശിവരാത്രി ആഘോഷം

February 24, 2017

ആലുവ:ലോകരക്ഷയ്ക്കു കാളകൂട വിഷം വിഴുങ്ങിയ ഭഗവാൻ പരമശിവനെ രക്ഷിക്കാൻ പാർവതി ദേവിയും ശിവഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്റെ ഓർമയുണർത്തുന്ന മഹാശിവരാത്രി ഇന്ന്. പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും എത്തുന്ന ജനസഹസ്രങ്ങൾ പുണ്യനദിയായ പെരിയാറിന്റെ കരയിൽ ഇന്ന് ...

ഏഴംകുളം കുംഭഭരണി മഹോത്സവം 'ഇത് ഞങ്ങൾ കരക്കാരുടെ ഉത്സവം'

February 22, 2017

തൃശൂർ പൂരം മുതൽ നാഗത്താൻ തറയിലെ പാലൂട്ട് വരെ മനസിലെ കലണ്ടറിലേ അക്കങ്ങളിൽ സന്തോഷത്തിൽ ചാലിച്ച ചുമന്ന അടയാളങ്ങൾ രേഖപ്പെടുത്തി വെയ്ക്കുന്ന ഒരു ജനത ഉണ്ടെങ്കിൽ അത് നാം മലയാളികൾ അല്ലാതെ ഈ ഭൂമുഖത്തു വേറെ ഏതു ജനതയുണ്ട് ?വർഷത്തിൽ ഇത്രത്തോളം ദിനങ്ങൾ ഉത്സവങ്ങളു...

പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്ത നിറക്കൂട്ടുകളിൽ കലാരൂപങ്ങൾക്ക് ജീവനേകി വ്രതശുദ്ധിയോടെ കോലങ്ങൾ തുള്ളിയാടുന്ന കോട്ടങ്ങൽ പടയണി; ക്ഷേത്രകലയുടെ മനോഹാരിതയിൽ തൊട്ട ഒരു മധ്യതിരുവിതാംകൂർ മഹിമ

January 27, 2017

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങാൽ എന്ന ഗ്രാമത്തെ പുറംലോകമറിയുന്നത് പടയണി എന്ന അനുഷ്ടാന കലയുടെ പേരിലാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പടയണി നടത്തപ്പെടാറുണ്ടെങ്കിലും പാരമ്പര്യത്തിന്റെ ചാരുത മങ്ങാതെ പ്രകൃതി ദത്തമായ നിറക്കൂട്ടുകളിൽ തന്നെ കലാരൂപങ്ങൾക്ക് ...

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്; പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു; ആഘോഷത്തിന് വർണശോഭ നൽകി അലങ്കാരവിളക്കുകളും പുൽകൂടുകളും പാട്ടുകളും; ഇന്ന് ആഘോഷത്തിന്റെ പകൽ

December 25, 2016

തിരുവനന്തപുരം: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷത്തിലാണ്. പള്ളികളിൽ പാതിരാ കുർബാനയും തിരുകർമ്മങ്ങളും നടന്നു. 2016 വർഷങ്ങൾക്ക് മുമ്പ് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കരു...

ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ; ഓണത്തിന് കാതിനു കുളിർമയേകാൻ 'പൊന്നാവണിപ്പാട്ടുകൾ'

August 29, 2016

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഏവർക്കും ആസ്വദിക്കാനായി ഒരു പിടി ഗാനങ്ങളുമായി 'പൊന്നാവണി പാട്ടുകൾ'. ഭാവഗായകൻ പി ജയചന്ദ്രൻ മുതൽ കുരുന്നു ഗായിക ശ്രേയ ജയദീപ് വരെ ഒന്നിക്കുന്ന ഈ ആൽബത്തിലെ ഓരോ ഗാനവും ഓണാഘോഷങ്ങളുടെ പ...

മതസൗഹാർദ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് എരുമേലി പേട്ടതുള്ളലും ചന്ദനക്കുട മഹോത്സവവും; ആചാരാനുഷ്ഠാനങ്ങളുടെ സ്മരണ പുതുക്കലിനൊപ്പം കണ്ണുകളെ വിസ്മയിപ്പിച്ച വിരുന്നും

January 12, 2016

കാഞ്ഞിരപ്പള്ളി: മതസൗഹാർദത്തിന്റെ മാറ്റുരയ്ക്കലാണ് എരുമേലി ചന്ദനക്കുട മഹോത്സവവും പേട്ടതുള്ളലും. ചന്ദനക്കുടത്തിന്റെ മുന്നോടിയായിട്ടുള്ള മാലിസ ഘോഷയാത്ര ഇന്നലെ 1.30ന് എരുമേലി നൈനാർപള്ളിയിൽനിന്ന് ആരംഭിച്ചു. ഘോഷയാത്ര ചൊവ്വാഴ്ച പുലർച്ചെ പള്ളിവളപ്പിൽ തിരിച്ച...

ക്രിസ്മസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 24, 2015

മനുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ പുൽക്കൂട്...

പരുമല പെരുന്നാളിന് കൊടിയേറി

October 26, 2015

മാന്നാർ: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 113ാം ഓർമ്മ പെരുന്നാളിന് കൊടിയേറി. പെരുന്നാളിന് തുടക്കം കുറിച്ച് പമ്പാനദിക്ക് സമീപമുള്ള പ്രധാന കൊടിമരത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഉ...

എന്താണ് ഗണേശ ചതുർഥി; എന്തു കൊണ്ടാണ് ഇത് പത്തു ദിവസം ആഘോഷിക്കുന്നത്?

September 18, 2015

വിനായക ചതുർഥി അടുത്ത കാലം വരെ കേരളത്തിൽ അമ്പലങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഉത്സവമായിരുന്നു. രാഷ്ട്രീയമായ മറ്റൊരു മുഖം കൈ വന്നതോടു കൂടി ഗണേശ ചതുർഥിയും കേരളത്തിലെ ജനങ്ങളും ഗണേശ ചതുർഥി ഏറ്റെടുത്തു. ഉത്തരേന്ത്യയിൽ 10 ദിവസമായാണ് ഗണേശ ചതുർഥി ആഘോഷങ്ങൾ നടക്ക...

കണ്ണിനും മനസിനും കുളിർമയേകാൻ പൂരങ്ങളുടെ പൂരം; തൃശൂർ ജനസാഗരമായി; താള വിസ്മയത്തിൽ അലിഞ്ഞ് പതിനായിരങ്ങൾ

April 29, 2015

തൃശൂർ: കണ്ണിനും മനസിനും കുളിർമയേകുന്ന അനുഭവങ്ങൾ സ്വന്തമാക്കാനായി പൂരങ്ങളുടെ പൂരത്തിന് തൃശൂർ നഗരത്തിൽ ജനലക്ഷങ്ങളുടെ പ്രവാഹം. പത്ത് ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന പൂരത്തിന്റെ കാഴ്ചകൾ തേടി നാടൊട്ടുക്കുനിന്നും ജനം ഒഴുകിയത്തെി. നാദവും വർണവും ദൃശ്യവിസ്മയങ്ങളുമ...

അനന്തപുരി യാഗശാലയായി; സ്ത്രീ ലക്ഷങ്ങൾ ഭക്തിയുടെ നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

March 05, 2015

തിരുവനന്തപുരം: അനന്തപുരി യാഗശാലയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പച്ച പ്രസാദവുമായി ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു. പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ഇന്ന് രാവിലെ 10.15നാണ് സ്തീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാലയ്ക്ക് തീനാളം പക...

ക്രിസ്തുമസ് ലഹരിയിൽ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ

December 24, 2014

മനുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ നാളെ ക്രിസ്തുമസ് ആഘോഷിക്കും. നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ കേരളവും ഒരുങ്ങിക്കഴിഞ്ഞു. ബെത്‌ലഹേമിലെ ...

രാമായണമഹാസത്രത്തിനൊരുങ്ങി ചെട്ടികുളങ്ങര ക്ഷേത്രം; കൈവരിക്കുക 18 പുരാണങ്ങളും 2 ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച കലിയുഗത്തിലെ ഏക ക്ഷേത്രമെന്ന വിശ്വാസപ്പെരുമ

December 17, 2014

പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മഹാസത്രം നടക്കുന്നു. ഡിസംബർ 16 മുതൽ 26 വരെയാണ് സത്രം. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൺഷനാണ് തീരുമാനം എടുത്തത്. ആർഷഭാരത സംസ്‌ക്കാരത്തിലെ ...

ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

October 06, 2014

തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു. ഹജ്ജിന്റെ വിശുദ്ധിയിൽ മഹാത്യാഗത്തിന്റെ ഓർമ്മ പുതുക്കിയാണ് മുസ്ലിം സമൂഹം വലിയ പെരുന്നാൾ ആഘോഷിച്ചത്. ദൈവം വലിയവനാണ് എന്നർത്ഥമുള്ള അല്ലാഹു അക്‌ബർ എന്ന...

ത്യാഗസ്മരണയുണർത്തി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു

October 05, 2014

ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണയുമായി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. തക്‌ബീർ ധ്വനികളുമായി വിശ്വാസികൾ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ രാവിലെ നടന്ന നമസ്‌കാരത്ത...

MNM Recommends