1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
18
Monday

മേളപ്രമാണിയായി ജയറാമെത്തി; ചോറ്റാനിക്കര നവരാത്രി ഉത്സവത്തിൽ കൊട്ടിക്കയറിയത് താരത്തിളക്കം; കഠിനപരിശീലനത്തിനൊടുവിൽ തീർത്തത് വിസ്മയമേളം

September 29, 2014

കൊച്ചി: ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് താരത്തിളക്കമേകി നടൻ ജയറാമും. മേള പ്രമാണിയായാണ് പവിഴമല്ലിത്തറമേളത്തിന് ജയറാമെത്തിയത്. താരം കൊട്ടിക്കയറിയതോടെ ഉത്സവത്തിനെത്തിയവരും ആവേശപ്പൂരത്തിലായി. നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ചോറ്റാനിക്കരയിൽ പവിഴമല്ല...

അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണ ഉദ്ഘാടനം ഇന്ന്

August 19, 2014

ആറന്മുള: പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടായി നടത്തുന്നതിനുള്ള ഏഴായിരം രൂപയുടെ കൂപ്പൺ ഇന്ന് മുതൽ ലഭ്യമാകും. 51 പള്ളിയോടങ്ങളും പങ്കെടുക്കുന്ന സദ്യയിൽ രണ്ടുലക്ഷത്തിലധ...

ഭക്തിനിർഭരമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ

August 07, 2014

തൃശൂർ: തൃപ്രയാർ രാമസ്വാമി ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ 6.50നും ഏഴിനും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു ഇല്ലംനിറ ചടങ്ങ് നടന്നത്. പഴുന്നാന ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽനിന്ന് കൊണ്ടുവന്ന നെൽക്കതിർ ആണ് ഇല്ലംനിറയ്ക്കായി ഉപയോഗിച്...

നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നാളെ നിറപുത്തരി

July 31, 2014

ശബരിമല: നിറപുത്തിരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചരയ്ക്ക് ആണ് നടതുറക്കുക. നാളെ പുലർച്ചെ 5.30നും 6നും ഇടയ്ക്കാണ് നിറയും പുത്തിരിയും പൂജകൾ. പുതിയ നെൽക്കതിരുകൾ ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി പൂജിച്ച ശേഷം ഭക്തർക്ക് നൽ...

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 30ന് തുടക്കമാകും; ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക സംവിധാനം

July 30, 2014

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കു മുന്നോടിയായി ആഗസ്റ്റ് 30ന് മേൽശാന്തി അടുപ്പിലേക്ക് തീപകരും. രാവിലെ 9.45നും 10നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് അഗ്നിപകരുന്നത്. ഇതോടെ രണ്ട്മാസക്കാലം നീണ്ടുനിൽക്കുന്ന ആറന്മുള ഉത്സവത്തിന് തുടക്കം കുറിക്കും...

വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരവും പ്രാർത്ഥനയും തുടങ്ങി

July 29, 2014

 കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരവും പ്രത്യേക പ്രാർത്ഥനയും തുടങ്ങി. ഒരു മാസക്കാലത്തെ റംസാൻ വ്രതം പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷി...

ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഇന്ന്; ഒമാനിൽ നാളെ: ആഘോഷത്തിനൊരുങ്ങി പ്രവാസിമലയാളികൾ

July 28, 2014

ദോഹ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് (തിങ്കളാഴ്ച) ഈദുൽ ഫിത്വർ ആഘോഷിക്കും. ഒമാനിൽ ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് ഒമാൻ മതകാര്യ വകുപ്പ് അറിയിച്ചു. കേരളത്തിലും മാസപിറ ക...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഗസ്റ്റ് 11ന്; പുത്തരിനിവേദ്യം 15ന് നടക്കും

July 27, 2014

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ ഇല്ലംനിറ ആഗസ്റ്റ് 11ന് രാവിലെ നടക്കും. പുതുതായി കൊയ്‌തെടുക്കുന്ന കതിർകറ്റകൾ അഴീക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിക്കുമ്പോൾ മേൽശാന്തിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത...

മണ്ണടിയിലെ തിരുമുടിയെഴുന്നള്ളത്ത് പതിനായിരങ്ങൾക്ക് ദർശനപുണ്യമായി

February 26, 2014

കടമ്പനനാട് : മണ്ണടി ദേവീക്ഷേത്രത്തിലെ തിരുമുടിയെഴുന്നെള്ളത്ത് ദർശനനത്തിനനായി പതിനനായിരങ്ങൾ. ഇന്നലെ വൈകിട്ട് 5നന് മുടിപ്പുര ദേവീക്ഷേത്രത്തിൽ നനിന്ന് മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് കൊടി, കുട, തീവെട്ടി, പഞ്ചവാദ്യം, മെഴുവട്ടക്കുട, മുത്തുക്കുടകൾ, എ...

MNM Recommends