1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

യോഹന്നാൻ 21:1-14 വഴി തെറ്റുന്നവനെ അനുധാവനം ചെയ്യുന്ന ക്രിസ്തുവിന്റെ രീതി

May 18, 2019

തിബേരിയാസ് കടൽത്തീരത്താണ് ഇന്നത്തെ സുവിശേഷ സംഭവം അരങ്ങേറുന്നത്. ശിഷ്യപ്രമുഖനായ പത്രോസ് ബാക്കി ആറു ശിഷ്യരോട് പറഞ്ഞു: 'ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.' അപ്പോൾ അവർ പറഞ്ഞു: 'ഞങ്ങളും നിന്നോടു കൂടെ വരുന്നു'' (യോഹ 21:3). അങ്ങനെ ഏഴു ശിഷ്യന്മാർ തിബേരിയാസ് തടാകത...

'ആർക്കും എടുത്തു കളയാനാവാത്ത സന്തോഷം'

May 11, 2019

ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ തന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദർഭം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്: "എന്നാൽ, ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും ...

'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'

May 04, 2019

അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്‌നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്...

മുറിവേറ്റ ഹൃദയം കാണാൻ നിനക്കാവുന്നുണ്ടോ?

April 27, 2019

രണ്ടു വ്യക്തികൾ തമ്മിലുള്ള വൈയക്തിക ബന്ധത്തിലുണ്ടാകുന്ന പിരിമുറക്കമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഈശോയും ശിഷ്യനായ തോമാശ്ലീഹായും തമ്മിലുള്ള ബന്ധമാണ് പരമാർശ വിഷയം. ഇവരുടെ പരസ്പരബന്ധത്തെക്കുറിച്ച് വളരെ ദുർലഭമായേ സുവിശേഷകർ എഴുതുന്നുള്ളു. ഏറ്റ...

ഉയിർപ്പ് ഞായർ, 2019 അവൻ ഇവിടെ ഇല്ല...

April 20, 2019

'ഈശോ ഉയർപ്പിക്കപ്പെട്ടു' എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അഥവാ ഈശോ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞാൽ നമ്മൾ എന്താണ് മനസ്സലാക്കേണ്ടത്? ഇതിന്റെ പ്രാഥമികാർത്ഥം തിരിച്ചറിയാൻ സുവിശേഷങ്ങളിലേക്കു തന്നെ നമ്മൾ തിരിയണം. ശവകുടീരത്തിങ്കൽ ഈശോയെ അന്വേഷിച്ചു വരുന്ന സ്...

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

April 13, 2019

തന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പുറത്തു തന്റെ യാത്ര ആരംഭിക്കുന്നത്. ജനക്കൂട്ടത്തിന്റ...

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

April 06, 2019

ചങ്ങനാശ്ശേരി സന്ദേശനിലയത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കതിരൊളി' മാസികയിൽ 2001-ൽ ഞാനൊരു പംക്തി എഴുതിയിരിന്നു- 'നസ്രായന്റെ കഥകളിലൂടെ' എന്ന പേരിൽ. ഈശോ പറഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം രചിക്കാനുള്ള ശ്രമമായിരുന്നു അത്. അന്ന് എഴുതിയ ഒരു കഥ പറയാം. ഒരു ഇടയന് ...

നിത്യജീവൻ പ്രദാനം ചെയ്യുന്ന വെള്ളവും വെളിച്ചവും സ്വന്തമാക്കാൻ നീ എന്ത് ചെയ്യണം?

March 30, 2019

യഹൂദരുടെ സുക്കോത്ത് പെരുന്നാളിന്റെ രണ്ട് സവിശേഷതകൾ സീലോഹ കുളത്തിൽ നിന്നും ആഘോഷമായി കൊണ്ടുവരുന്ന വെള്ളവും, യെരുശലേം ദേവാലയത്തിലെ ദീപാലങ്കാരവുമായിരുന്നു. ഈ രണ്ടു ഘടകങ്ങളെ പ്രതീകാത്മമായി ഉപയോഗിക്കുകയാണ് ഈശോ ഇന്നത്തെ സുവിശഷത്തിൽ. അവൻ പറഞ്ഞു: ''ആർക്കെങ്ക...

കാവൽക്കാരൻ കള്ളനായാൽ!

March 23, 2019

ഇന്ത്യ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് മുദ്രാവാക്യങ്ങളുണ്ട്. ഒന്ന്, ''ചൗകിദാർ ഹി ചോർ ഹേ - കാവൽക്കാരൻ കള്ളനാണ്.'' രണ്ട്, ''മേം ഭി ചൗകിദാർ - ഞാനും കാവൽക്കാരനാണ്.'' ഈശോ പറയുന്ന ഇന്നത്തെ ഉപമയിലും വിഷയം ഇതു തന...

താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ

March 16, 2019

താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക). ദൈവരാജ്യത്തിന്റെ കോണിപ്പടി കയറി ഏറ്റ...

'സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം'

March 02, 2019

ഈശോ സ്‌നാനം സ്വീകരിക്കുന്നതിന്റെ പരിണതഫലമായി തെളിഞ്ഞു വരുന്നത് അവന്റെ 'ദൈവപുത്രത്വമാണ്.' കാരണം സ്‌നാനം കഴിഞ്ഞ് വെള്ളത്തിൽ നിന്നു കയറുന്നവൻ കേൾക്കുന്ന സ്വർഗ്ഗീയ സ്വരം "ഇവൻ എന്റെ പ്രിയ പുത്രനെന്നാണ്" (മത്താ 3:17). സ്‌നാനം ഒരു പ്രതീകമാണ്. സ്‌നാനമെന്ന കഴ...

പെരുന്തച്ഛൻ കോമ്പ്ലെക്സിൽ നിന്നും സ്നാപക മനോഭാവത്തിലേക്ക്

February 09, 2019

പൂർണ്ണമായ സന്തോഷം ലഭിക്കാനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചു തരുന്നത്. അത് പറയുന്നത് സ്‌നാപക യോഹന്നാനാണ്: "അതുകൊണ്ട് എന്റെ ഈ സന്തോഷം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു" (യോഹ 3:29). അങ്ങനെയെങ്കിൽ സ്‌നാപകൻ തന്റെ ജീവിതത്തിലൂടെയും പ്രതികരണത്തിലൂടെയ...

രണ്ടാമത് ജനിക്കുന്നത് എങ്ങനെ?

February 02, 2019

യേശുവും നിക്കൊദേമോസും തമ്മിലുള്ള സംഭാഷണമാണിത്. സംഭാഷണ വിഷയം 'രണ്ടാമത്തെ ജനനവും'. യേശു അവനോടു പറഞ്ഞു: "വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് സ്വർഗ്ഗരാജ്യം കാണാൻ കഴിയുകയില്ല" (യോഹ 3:3). ഇതിനോടു പ്രതികരിച്ചു കൊണ്ടു നിക്കൊദേമോസ് ഈശോയോട് ചോദിക്കുന്നത് ഇതേ ...

'വീഞ്ഞ് തീർന്നുപോകുന്ന ജീവിതങ്ങളിൽ വിളിക്കപ്പെടാത്ത അതിഥിയാകുക'

January 26, 2019

യഹൂദരുടെ കല്യാണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് വീഞ്ഞ്. കാനായിലെ കല്യാണസദ്യയിൽ വീഞ്ഞ് തീർന്നു പോകുന്നു! അതിലും വലിയൊരു ദുരന്തം ഒരു മണവാളന് സംഭവിക്കാനില്ല. പക്ഷേ, ആ ദുരന്തം അല്പ സമയത്തിനുള്ളിൽ വലിയൊരു സമൃദ്ധിയായി രൂപാന്തരപ്പെടുകയാണ്. മണവാളനോടുള്ള കലവ...

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

January 19, 2019

സ്‌നാപക യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന പ്രസ്താവന ശ്രദ്ധിക്കണം: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ 1:29). സമാനമായൊരു പരിചയപ്പെടുത്തൽ പിറ്റെ ദിവസം തന്റെ രണ്ട് ശിഷ്യരുടെ മുമ്പിലും സ്‌നാപകൻ നടത്തുന്നുണ്ട്: "ഇതാ ദൈവത്തിന്റെ കുഞ്ഞ...

Loading...

MNM Recommends