1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

ഉയിർപ്പുകാലം മൂന്നാം ഞായർ

April 14, 2018

ഒരു യാത്രയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത്. ശിഷ്യർക്ക് സ്ഥലമൊരുക്കാൻ പോകുകയാണെന്നാണ് അവൻ പറയുന്നത് (യോഹ 14:2). പിതാവിന്റെ അടുത്തേക്കാണ് പോകുന്നതെന്നും (യോഹ 14:12) ഈശോ പറയുന്നു. അതായത് ഈശോ ഒരു യാത്ര പോകാൻ ഒരുങ്ങുകയാണെന്നർത്ഥം. ഈശോ യാത...

കണ്ണടയ്ക്കുമ്പോൾ ഉണരുന്ന വിശ്വാസം

April 07, 2018

തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെടുന്ന ഈശോ അവനോട് അവസാനമായി പറയുന്ന വചനം ശ്രദ്ധിക്കണം ''നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ'' (യോഹ 20:29).രണ്ടുതരം വിശ്വാസമുണ്ടെന്നാണ് ഈശോ പറയുന്നത്. കണ്ടുള്ള വിശ്വാസവും കാണാതുള...

നിന്റെ ഹൃദയത്തെ നീ പിന്തുടരുക

April 01, 2018

ഇന്ന് ഉയിർപ്പു തിരുന്നാളാണ്. ഈശോ തന്റെ മരണത്തിനുശേഷം ജീവനിലേക്കും നിത്യജീവനിലേക്കും തിരിച്ചു വന്ന ദിവസം. ഈശോ തന്റെ ഉത്ഥാനത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത് ആർക്കാണെന്നത് കൗതുകകരമായ കാര്യമാണ്. ഏറ്റവും പഴയ സുവിശേഷമായ മർക്കോസ് പറയുന്നു: ''ഉയർത്തെഴുന...

ത്യാഗസ്മരണയിൽ ദുഃഖ വെള്ളി; നാലുപറയിലച്ചന്റെ സന്ദേശം

March 29, 2018

മരിക്കുന്നവന്റെ മനോഭാവം ഫാ. ജേക്കബ് നാലുപറയിൽ എംസിബിഎസ് ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. ഈശോയുടെ പീഡാസഹനങ്ങളുടെയും കുരിശു മരണത്തിന്റെയും ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ദിവസം.അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ. ദൈവരാജ്യമെന്ന പുതിയ സ...

ദൈവത്തിലേക്ക് തിരികെ പോകുന്നവൻ: നാലുപറയിലച്ചന്റെ പെസഹാ സന്ദേശം...

March 29, 2018

ഇന്ന് പെസഹാ വ്യാഴാഴ്ചയാണ്. ഈശോയുടെ കുരിശുമരണത്തിന്റെ തലേന്നാൾ. മരണത്തിന്റെ തലേദിവസത്തെ ഈശോയുടെ ഹൃദയഭാവം യോഹന്നാനാണ് നന്നായി വെളിപ്പെടുത്തുന്നത്. ''താൻ ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (യോഹ 13:3).   അത...

കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! നാലുപറയിലച്ചന്റെ ഓശാന ചിന്തകൾ വായിക്കാം...

March 24, 2018

നാളെ  ഓശാന ഞായറാഴ്ചയാണ്. ഈശോ ജറുശലേം നഗരത്തിലേക്ക് ആഘോഷമായി കയറിച്ചെന്നതിന്റെ ഓർമ്മ നിറയുന്ന ദിവസം. ഇതിന് തൊട്ടുമുൻപ് ഈശോ ജറീക്കോയിലായിരുന്നു. അവിടെ വഴിയരികിലിരുന്ന അന്ധന്മാർ ആവർത്തിച്ചു വിളിച്ചപേക്ഷിക്കുന്നത്, 'ദാവീദിന്റെ പുത്രാ' എന്നാണ് (മത്താ. 20:...

നിന്റെ ഹൃദയത്തിന്റെ താല്പര്യങ്ങൾ തിരിച്ചറിയുക

March 16, 2018

നല്ല ഇടയന്റെ ഉപമയാണ് ഇന്ന് ഈശോ പറയുന്നത്? ആടുവളർത്തലിന്റെ കാര്യമെടുത്താൽ ഇടയനും കൂലിക്കാരനും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ വ്യത്യാമില്ലെന്നതാണ് സത്യം. നേരം വെളുക്കുമ്പോൾ ആടുകളെ ആലയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുക, പുൽമേടുകളിലേക്ക് അവയെ നയിക്കുക, വയറു ...

നിന്റെ ഉള്ളിലൊരു സൂര്യനുണ്ട്: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

March 10, 2018

ജറുശലേം ദേവാലയത്തിലെ സുക്കോത്ത് പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ സുവിശേഷ സംഭവങ്ങൾ നടക്കുന്നത്. യഹൂദരുടെ മൂന്നു തീർത്ഥാടക തിരുന്നാളുകളിൽ ഒന്നായിരുന്നു സുക്കോത്ത് എന്നവർ പേരു ചൊല്ലി വിളിച്ചിരുന്ന കൂടാരത്തിരുന്നാൾ. കൂടാരത്തിരുന്നാളിൽ നിറഞ്ഞു നി...

 നീ ഉടമസ്‌തനല്ല, കാര്യസ്‌ഥൻ മാത്രം

March 03, 2018

ഈശോ ഒരു കഥ പറയുകയാണ് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ കഥ. അവൻ കഥ പറയുന്നത് യൂദാമതനേതാക്കളോടാണ് (21: 45) എന്തിനാണ് ഈശോ ഈ കഥ പറയുന്നത്? പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനോടു ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ഈശോ ഈ കഥ പറയുന്നത്. പ്രധാന പുരോ...

ദൈവത്തോട് മറുത​ലി​യ്‌ക്കുന്നവർ!

February 24, 2018

ഈശോ മൂന്നാം പ്രാവശ്യം തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നതാണ് ഇന്നത്തെ വചന ഭാഗം. അതിന്റെ തുടക്കം തന്നെ ശ്രദ്ധിക്കണം ''യേശു തന്റെ പന്ത്രണ്ടുപേരെ മാത്രം കൂട്ടി കൊണ്ട് ജറു​സ​ലേമിലേക്കു യാത്ര ചെ​യ്യുമ്പോൾ ​ വഴിയിൽ വച്ച് അരുളി ചെയ്ത...

ആത്മീയ തൊഴിലാളികൾ

February 17, 2018

ദീർഘമായ മലയിലെ പ്രസംഗത്തിന്റെ ഉപസംഹാരമാണിത്. അതിനാൽ തന്നെ മലയിലെ പ്രസംഗത്തിന്റെ സംക്ഷേപവും ഹൃദയവുമാണിതെന്നു പറയാം. മാതതായിയുടെ അഞ്ചാം അധ്യായം മുതൽ ഈശോ പറഞ്ഞതിന്റെയെല്ലാം സാരസത്ത ചുരുക്കി പറയുന്ന അവസരമാണിത്. ഇവിടെ ശ്രദ്ധിക്കേണ്ട വചനം മത്താ 7:2122 ആണ്....

പ്രതിസന്ധികൾ ദൈവിക അവസരങ്ങൾ ആണ്

February 10, 2018

മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1). ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത് ആത്മാവാണ്. പിശാചിനാൽ പരിക്ഷിക്കപ്പെട...

ജീവൻ സമൃദ്ധമാകാനുള്ള വഴി

February 03, 2018

ഫ്രാൻസിസ് പാപ്പായുടെ ജന്മദിനാഘോഷത്തിലെ സംഭവം. ചോക്ലേറ്റ് പകുത്തു കൊടുത്താൽ സ്വർഗ്ഗത്തിൽ പോകാം (ഓഡിയോ കേൾക്കുക). ഇന്നത്തെ സുവിശേഷത്തിലെ ശ്രദ്ധിക്കേണ്ട വചനം യോഹ. 3: 16 ആണ്. ''എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാ...

ദുരന്തം അത്ഭുതമാകുന്നത് എപ്പോൾ?

January 27, 2018

കാനായിലെ കല്ല്യാണത്തിൽ ഈശോ ചെയ്യുന്ന അത്ഭുതമാണ് ഇന്നത്തെ ചിന്താവിഷയം. യഹൂദരുടെ ഏറ്റവും വലിയ കുടുംബാഘോഷമായിരുന്നു വിവാഹം. അതിനാൽ തന്നെ അവരുടെ ഏറ്റും വലിയ കുടുംബ വിരുന്നായിരുന്നു വിവാഹസദ്യ. ആ വിരുന്നിന്റെ കേന്ദ്രമായിരുന്ന വീഞ്ഞ്. കുടുംബാഘോഷത്തിന്റെ പ്ര...

പൂഴിമണൽ പാറയാകുന്നത് എപ്പോൾ?

January 20, 2018

തന്റെ പിന്നാലെ വരുന്ന ഈശോയ്ക്ക്, സ്നാപകൻ സാക്ഷ്യം പറയുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗം. സ്നാപകൻ ഈശോയെക്കുറിച്ച് പറയുന്നത് - അവൻ ദൈവത്തിന്റെ കുഞ്ഞാടാണ്, തന്നെക്കാൾ വലിയവനാണ്, ദൈവാത്മാവ് നിറഞ്ഞവനാണ്, ദൈവപുത്രനാണ് എന്നൊക്കെയാണ് (1:2934). സ്നാപക...

MNM Recommends

Loading...