Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് പോകുന്ന 700 പേരുടെ വിസകൾ കൂടി ശരിയായി

സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഹജ്ജിന് പോകുന്ന 700 പേരുടെ വിസകൾ കൂടി ശരിയായി

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് പോകുന്ന തീർത്ഥാടകരിൽ 700 പേരുടെ വിസകൂടി ശരിയാക്കിയതായി ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. ഇവരുടെ വിമാന സമയം സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

രണ്ട് ദിവസത്തിനുള്ളിൽ ഹജ്ജിന് പോകുന്ന എല്ലാവരുടേയും വിസ ശരിയാകുമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ യാത്രാവിവരങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ പാസ്‌പോർട്ടിൽ വിസ അടിച്ചുകിട്ടാത്തവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് തീർത്ഥാടകരിൽ ആശങ്ക ഉയർത്താൻ കാരണമായത്. ഇനി 32 പേരുടെ വിസ കൂടി ശരിയാകാനുണ്ട്. ഈ മാസം 14ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽനിന്ന് പുറപ്പെടും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP