1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
17
Saturday

ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ അഷ്ടദള വെള്ളി വാതിൽ സമർപ്പണം നാളെ

August 16, 2014

ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പുതുക്കിപ്പണിത അഷ്ടദള വെള്ളി വാതിൽ സമർപ്പണം നാളെ നടക്കും. 22.5 കിലോഗ്രാം വെള്ളി ഉപയോഗിച്ചു നിർമ്മിച്ച വാതിലിന്റെ സൂത്രപട്ടികയിൽ അലങ്കാര ചിത്രപ്പണികളും എട്ടു കോളങ്ങളിൽ അഷ്ട ദള പൂക്കളും മധ്യഭാഗത്തെ ഇരുവശങ്ങ...

അവശർക്കും മാളികപ്പുറങ്ങൾക്കും പ്രത്യേക ക്യൂ; ഔഷധക്കുടിവെള്ളം; ശബരിമല തീർത്ഥാടകർക്ക് സർവ്വ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനം

August 14, 2014

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവർത്തനം സമയബന്ധിതമാക്കാൻ തീരുമാനം. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും വേണ്ടിയാണ് പുതിയ തീരുമാനം. മാളികപ്പുറങ്ങൾക്കും ശാരീരികന്യൂനതക...

രാമായണ മാസാചരണ സമാപനം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 16ന്

August 14, 2014

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച രാമായണ മാസാചരണം ഈ മാസം 16ന് സമാപിക്കും. രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങുകൾ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കും. അമ്പലപ്പുഴ എം....

ഹജ്ജ് ക്വാട്ട: സ്വകാര്യ ഹജ്ജ് ക്വാട്ട ലഭിക്കാൻ പരിഗണിക്കണമെന്ന ടൂർ ഓപ്പറേറ്റർമാരുടെ ഹർജി സുപ്രീം കോടതി തള്ളി

August 13, 2014

ന്യൂഡൽഹി: സ്വകാര്യ ഹജ്ജ് ക്വാട്ട ലഭിക്കാൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. 12 ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജികൾ ആണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. ഹജ്ജ് നയത്തിലെ വ്യവസ്ഥ ഇളവു ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടി...

എസ്എൻഡിപി പ്രവർത്തകർക്കും ഇനി വർഷംതോറും 35 ദിവസം നൊയമ്പ്; ചിങ്ങം ഒന്നുമുതൽ കന്നി അഞ്ചുവരെ നൊയമ്പ് അനുഷ്ഠിക്കാൻ അഭ്യർഥിച്ചു ശിവഗിരി മഠം

August 06, 2014

ശിവഗിരി: മുസ്ലിങ്ങളും ക്രിസ്ത്യാനികളും മതപരമായ ചടങ്ങുകളുടെ ഭാഗമായി നൊയമ്പു നോൽക്കാറുണ്ട്. ശബരിമല തീർത്ഥാടനകാലത്തും ചില വിശേഷദിവസങ്ങളിലും ഹിന്ദുക്കളും നൊയമ്പു നോൽക്കും. എന്നാലിതാ വ്യവസ്ഥാപിത രീതികളിൽ നിന്നു മാറി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് വിശ്വാസികൾ...

ആരോഗ്യമുള്ളിടത്തോളം കാലം യാക്കോബായാ സഭയുടെ പ്രാദേശിക തലവനായി ശ്രേഷ്ഠ ബാവ തുടരുമെന്നു യാക്കോബായ സഭാ സുന്നഹദോസ്

August 05, 2014

കൊച്ചി: ആരോഗ്യം അനുവദിക്കുന്ന കാലമത്രയും ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യാക്കോബായാ സഭയുടെ പ്രാദേശിക തലവനായി തുടരുമെന്ന് സഭാ സുന്നഹദോസ്. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന അടിയന്തര സുന്നഹദോസിലാണു തീരുമാനം. 86-#ാ...

പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ 11 ന്; 15 ന് തൃപ്പുത്തരിയും

August 04, 2014

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ 11നു രാവിലെ 6.45ന് നടക്കും. പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിക്കുന്ന ചടങ്ങാണിത്. പുതുതായി കൊയ്‌തെടുത്ത നെൽക്കതിർ കറ്റകൾ നിറയോ നിറനിറ വിളികളോടെ ക്ഷേത്രത്തിലേക്കെത്തിച്ചു ലക്ഷ്മീപൂജ ചെയ്തു ഭഗവാനു സമർപ്പിക്കുന്ന ചടങ്ങാണ് ഇല്ല...

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ: ഭക്തർക്കായി ക്യു കോംപ്ലക്‌സും പാർക്കിങ് പദ്ധതിയും

August 04, 2014

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ പ്രകാരം ഭക്തജനങ്ങൾക്കായി ക്യൂ കോപ്ലംക്‌സിനും അത്യാധുനിക സൗകര്യങ്ങളോടെ പാർക്കിങ് പദ്ധതിക്കും അനുമതി. ഇതിന്റെ തറക്കല്ലിടൽ നവംബർ ഒന്നിന് നടത്തും. ദേവസ്വം മന്ത്രി വിഎസ് ശിവകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക...

പ്രത്യാശയുടെ പദയാത്രയുമായി ശ്രീ എം; കന്യാകുമാരിമുതൽ കശ്മീർവരെ നീളുന്ന യാത്രയുടെ തുടക്കം വിവേകാനന്ദ ജയന്തി ദിവസം

July 31, 2014

തിരുവനന്തപുരം: മതമൈത്രിയും സമത്വവും ലക്ഷ്യമാക്കി ശ്രീ എം കന്യാകുമാരിമുതൽ കശ്മീർവരെ പദയാത്ര നടത്തുന്നു. 2015 ജനുവരി 12ന് വിവേകാനന്ദ ജയന്തി ദിനത്തിൽ കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽ നിന്ന് പദയാത്ര ആരംഭിക്കും. ഏകദേശം പതിനെട്ടുമാസം നീളുന്ന 'പ്രത്യാശയുടെ ...

ചക്കുളത്തുകാവിൽ ഗൗരിദർശന വള എഴുന്നള്ളത്ത് ആഗസ്റ്റ് 20 മുതൽ 22 വരെ

July 31, 2014

കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വള എഴുന്നള്ളത്ത് ഉത്സവത്തിന് ആഗസ്റ്റ് 20ന് തുടക്കം കുറിക്കും. ഭക്തയായ ഗൗരിക്ക് ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യ ദിവസമാണ് ഗൗരിദർശന ദിനം. ഈ പുണ്യദിവസം ചക്കുളത്തമ്മയെ ദർശിക്കുന്നത് അഷ്‌ടൈശ്വര്യങ്ങൾ...

ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ നടപടികൾ ആരംഭിച്ചു: ഈ മാസം 31 വരെ അപേക്ഷിക്കാം

July 29, 2014

ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചു. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജാദി കർമങ്ങൾ അനുഷ്ഠിക്കുന്നവരുമായ ബ്രാഹ്മണർക്ക് അപേക്ഷിക്കാം. എസ്എസ്എൽ...

MNM Recommends