RELIGIOUS NEWS+
-
ശബരിമലയിൽ കന്നി മാസപൂജ; ആദ്യ ദിവസം എത്തിയത് 2643 തീർത്ഥാടകർ
September 19, 2021ശബരിമല: ശബരിമലയിൽ കന്നിമാസപൂജയ്ക്ക് ആദ്യദിവസം എത്തിയത് 2643 തീർത്ഥാടകർ മാത്രം. 15,000 പേർക്കാണ് ദർശനം അനുവദിച്ചത്. ആകെ 3358 പേരാണ് ആദ്യദിവസം തിരഞ്ഞെടുത്തത്. ഇതിൽ ബുക്ക് ചെയ്ത 715 പേർ എത്തിയില്ല. ശനിയാഴ്ച തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. ഉച...
-
ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ നിയുക്ത കാതോലിക്ക ബാവ; സുന്നഹദോസിൽ ധാരണ; പ്രഖ്യാപനം നാളെ; നിലവിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ
September 16, 2021കോട്ടയം: ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷനാകും. ഇത് സംബന്ധിച്ച് ഓർത്തഡോക്സ് സുന്നഹദോസിൽ ധാരണയായി. പ്രഖ്യാപനം നാളെയുണ്ടാകും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ആണ് ഡോ. മാത്യൂസ് മാർ സേവേറിയോസ്. ജൂലായ് 12ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേല...
-
ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിന് 200 രൂപ ഈടാക്കിയേക്കും; നിർദ്ദേശം ബുക്കിങ്ങിൽ വ്യാജന്മാർ കടന്നുകൂടുന്നുവെന്ന സംശയത്തെത്തുടർന്ന്; ദർളനത്തിനെത്തുമ്പോൾ തുക തിരികെ നൽകും
September 12, 2021തിരുവനന്തപുരം: ശബരിമലദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്നു സംശയം. ഇതിനെത്തുടർന്ന് ബുക്കിങ്ങിന് ഫീസ് ഏർപ്പെടുത്തണമെന്ന ആവശ്യമുന്നയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. 200 രൂപയെങ്കിലും ചുമത്തണമെന്നാണ് ആവശ്യം.വെബ്സൈറ്റ് ത...
-
മാർ ആവ്വ റോയേൽ; ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭാ പരമാധ്യക്ഷൻ
September 09, 2021തൃശൂർ: മാർ ആവ്വ റോയേൽ (46) ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയ ഭദ്രാസനാധിപനാണ്. സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണു മാർ അവ്വ റോയൽ തിരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ 122-ാം പാത്രിയർക്കീസായാണ് അദ്...
-
ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷഷ പരിപാടിക്ക് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും: ഇത്തവണ ജയന്തി സമ്മേളനം ഇല്ല: അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും
August 23, 2021വർക്കല: ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്. ശിവഗിരിയിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് രാവിലെ പൂജകളോടെയും പ്രാർത്ഥനകളോടെയും തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 7നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാ...
-
രണ്ടടി കൊണ്ട് വാമനന് സ്വന്തം സാമ്രാജ്യം അളന്നു നൽകിയ മഹാബലി; മൂന്നാമത്തെ അടിക്ക് ശിരസ്സു കുനിച്ചു നിന്ന മഹാരാജാവും; മാവേലിയെ വരവേൽക്കാൻ വീണ്ടും തിരുവോണം; കോവിഡിൽ കരുതലുമായി ആഘോഷം; എല്ലാ മലയാളിക്കും മറുനാടൻ ടീമിന്റെ തിരുവോണാശംസ
August 21, 2021ഇന്ന് തിരുവോണം. എല്ലാ മലയാളിക്കും മറുനാടൻ മലയാളി ടീമിന്റെ സമൃദ്ധിയുടേയും ശാന്തിയുടേയും തിരുവോണാശംസകൾ. മലയാളിക്ക ഈ ദിവസം പ്രത്യാശയുടേയും സമൃദ്ധിയുടേയും ആഘോഷ ദിനമാണ്. മലയാളിയുടെ ദേശീയോത്സവ ദിനം. മാവേലി ഭരണത്തിന്റെ ഓർമ്മയിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെ...
-
167-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 23ന്; ശിവഗിരിയിൽ നിയന്ത്രണങ്ങളോടെ ആഘോഷിക്കും
August 20, 2021ശിവഗിരി: ശിവഗിരിയിൽ 167-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 23-ന് നിയന്ത്രണങ്ങളോടെ ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സമ്മേളനങ്ങളും ഘോഷയാത്രയുമുണ്ടാകില്ല. സന്ന്യാസിശ്രേഷ്ഠരുടെ കാർമികത്വത്തിലും നേതൃത്വത്തിലും പ്രത്യേക പൂജകളും പ്രതീകാത്മക ഘോഷയാത്...
-
കാടാമ്പുഴ ഭഗവതീക്ഷേത്രം ഇന്ന് തുറക്കം; നിയന്ത്രിതമായ തോതിൽ എല്ലാ വഴിപാടുകളും നേരിട്ട് നടത്താൻ സൗകര്യം
August 13, 2021വളാഞ്ചേരി: കോവിഡ് വ്യാപനത്തെത്തുടർന്നു ദർശനത്തിനു നിയന്ത്രണമുണ്ടായിരുന്ന കാടാമ്പുഴ ഭഗവതീക്ഷേത്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. നിയന്ത്രിതമായ തോതിൽ എല്ലാ വഴിപാടുകളും നേരിട്ടു നടത്തുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസം പരമാവധി നാലായിരം മുട്ടറു...
-
മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച മുഹറം ഒന്ന്, ഓഗസ്റ്റ് 19ന് മുഹറം പത്ത്
August 09, 2021കോഴിക്കോട്: മാസപ്പിറവി കണ്ടതിനാൽ ചൊവ്വാഴ്ച മുഹറം ഒന്നാണെന്നും ഓഗസ്റ്റ് 19ന് മുഹറം പത്ത് ആയിരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കു വേണ്ടി പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്...
-
മലങ്കര ഓർത്തഡോക്സ് സഭാ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു; സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് അധ്യക്ഷൻ
August 04, 2021കോട്ടയം: മലങ്കര മെത്രാപ്പൊലീത്തയുടെ അഭാവത്തിൽ സഭയുടെ ഭരണനിർവഹണത്തിന് മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു. സഭാ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് അധ്യക്...
-
മൂകാംബിക ദേവീക്ഷേത്രത്തിൽ ഭക്തർക്ക് അനുമതി; വഴിപാടുകളും പ്രസാദവിതരണവും പുനരാരംഭിച്ചു
July 27, 2021മംഗളൂരു: കൊല്ലൂർ മൂകാംബികാ ക്ഷേത്രം ഭക്തർക്കായി പൂർണ്ണമായും തുറന്നു. വഴിപാടുകളും പ്രസാദവിതരണവും പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും മാ...
-
ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് 'ഹരിവരാസനം' തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും; മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം; ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
July 23, 2021തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസനം' ഒഴിവാക്കി എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറ്റേതോ പാട്ട് ശബരിമല ശ്രീകോവിൽ നട അടയ്ക്കുന്ന സമയത്ത് പാടുകയും അത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുകയും ചെയ...
-
വീട്ടിൽ നിന്ന് അംഗ സ്നാനം നടത്തി മുസ്വല്ലയുമായി വന്നു; 40 വിശ്വാസികൾ മാത്രം; തെർമോ മീറ്റർ ചെക്കിംഗിനും ഹാൻഡ് വാഷിനും ശേഷം മലപ്പുറം മഅദിൻ ഗ്രാന്റ് മസ്ജിദിലെ പെരുന്നാൾ നമസ്കാരം
July 21, 2021മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ മഅദിൻ ഗ്രാന്റ് മസ്ജിദിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ നിസ്കാരം നിർവ്വഹിച്ചു. വീട്ടിൽ നിന്ന് അംഗ സ്നാനം നടത്തി മുസ്വല്ലയുമായി വന്ന 40 വിശ്വാസികളെ തെർമോ മീറ്റർ ചെക്കിങ്, സാനിറ്റൈസിങ്, ഹാൻഡ് വാഷ് തുടങ...
-
'അത്താഴപ്പഷ്ണിക്കാരുണ്ടോ'; നാളുകളായി നിലച്ചു പോയ ആ ശബ്ദം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇനി ഉയരും
July 20, 2021വൈക്കം: വൈക്കത്തപ്പന്റെ നാല് നടയും അടയ്ക്കുംമുൻപ് ഉച്ചത്തിൽ വിളിച്ചുചോദിച്ചിരുന്നു- 'അത്താഴപ്പഷ്ണിക്കാരുണ്ടോ' എന്ന്. മൂന്നുതവണ ഇത് ആവർത്തിക്കുമായിരുന്നു. എന്നാൽ കോവിഡ് ഉയർത്തിയ പ്രതിസന്ധിയെ തുടർന്ന് നാളുകളായി ഈ ചോദ്യം നിലച്ചു പോയിരുന്നു. ഇപ്പോഴിതാ വൈ...
-
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് തുടക്കം; 28 വരെ നീളുന്ന തിരുനാളിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും
July 19, 2021ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കമാകും. രാവിലെ 10.45ന് തീർത്ഥാടന കേന്ദ്രത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകും. അൽഫോൻസാമ്മയുടെ ഓർമയുടെ 75-ാം വർഷമാണിത്. 28 വരെ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ