1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

പ്രത്യാശയുടെ ദിനത്തെ ആഘോഷമാക്കി ക്രൈസ്തവർ; ലോകമെങ്ങും യേശുദേവന്റെ ഉയിർപ്പ് അനുസ്മരണ ചടങ്ങുകൾ; ഭിന്നതകൾ ഇല്ലാതാക്കാൻ സത്യാന്വേഷികളാകണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ മാർപ്പാപ്പ

April 05, 2015

തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് പ്രത്യാശയുടെ ദിനമാണ് ഇന്ന്. യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് സമാപനം കുറിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ ഉയിർപ്പ് ശുശ്രൂഷക...

അനേകം ഫിലിപ്പീൻസുകാർ കാലിലും കയ്യിലും ആണിയടിച്ചു ഇക്കുറിയും കുരിശിൽ തൂങ്ങി; ലണ്ടനിൽ സിനിമയെ വെല്ലുന്ന കുരിശാരോഹണം; പോപ്പ് ഫ്രാൻസിസ് കാലു കഴുകി മുത്തിയത് 12 തടവുകാരെ; ലോകം ദുഃഖ വെള്ളി ആഘോഷിച്ചത് ഇങ്ങനെ

April 04, 2015

ലണ്ടൻ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെ സ്മരണകൾ പുതുക്കി ലോകമൊട്ടാകെ ക്രിസ്തീയ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. മാനവരാശിക്കു കുരിശുമരണത്തിലൂടെ യേശു നൽകിയ പുതുജീവിതത്തിന്റെ ഈ ഓർമ്മ പുതുക്കൽ വിവിധ രാജ്യങ്ങളിലെ വിശ്വാസികൾക്ക് ആത്മീയ സായൂജ്യത്...

2050ൽ ലോകത്തെ ഏറ്റവും വലിയ മതം ഇസ്ലാമാകും; ഹിന്ദു മതം മൂന്നാമതെത്തും; ലോകത്തേറ്റവും മുസ്ലീങ്ങളുള്ള രാജ്യം ഇന്ത്യയാകും; തകർച്ച നേരിടുന്നത് ക്രിസ്തുമതം

April 04, 2015

വാഷിങ്ടൺ: ലോകജനസംഖ്യയിൽ 2050ഓടെ ഹിന്ദുമതക്കാർ മൂന്നാംസ്ഥാനത്ത് എത്തും. ലോകത്ത് ഏറ്റവും മുസ്ലിം ജനവിഭാഗമുള്ള രാജ്യം ഇന്ത്യയുമാവുമെന്നാണ് പഠനം. ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം ഏതാണ്ട് തുല്യമാവുകയും ചെയ്യും. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർ...

ഗീത അറിയാൻ മതം ഒരു തടസ്സമാണോ? 4500 ഹിന്ദു കുട്ടികളെ തോൽപ്പിച്ച് ഭഗവത്ഗീതയെ കുറിച്ചുള്ള അറിവിൽ മുസ്ലിം ബാലിക ഒന്നാമത് എത്തി

April 04, 2015

മുംബയ്: സ്‌കൂൾ കുട്ടികൾക്കായി ഇസ്‌കോൺ നടത്തിയ ഭഗവദ്ഗീതാ മത്സരത്തിൽ മുസ്ലിം പെൺകുട്ടിക്ക് ഒന്നാം സ്ഥാനം. ആറാം ക്ലാസുകാരിയായ മറിയം അസിഫ് സിദ്ദിഖിയാണ് 4500 കുട്ടികളെ പിന്തള്ളി ഒന്നാമതെത്തിയത്. മതങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് പന്ത്രണ്ടു വയസുകാരിയായ മുസ്ല...

യേശുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ പെസഹവ്യാഴം ആചരിക്കുന്നു; ദേവാലയങ്ങളിൽ രാവിലെ കാലുകഴുകൽ ശുശൂഷ നടന്നു

April 02, 2015

കോട്ടയം: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. കുരിശിലേറുന്നതിന്റെ തലേദിവസം ശിഷ്യരുടെ പാദങ്ങൾ കഴുകി സ്‌നേഹത്തിന്റെ മാതൃക തീർത്ത യേശുദേവന്റെ പ്രവൃത്തിയെ അനുസ്മരിച്ച് സംസ്ഥാനത്തെ വിവിധ ദേവാല...

ശിവഗിരി സ്വാമിമാർ ചെന്നപ്പോൾ കർദിനാളുമാർ കാത്തുനിന്നു; സ്വീകരിച്ച് പട്ടുഷാൾ അണിയിച്ചു: പ്രസംഗത്തിൽ ഗുരുവിനെ സ്മരിച്ചു ജനകീയ മാർപാപ്പ: ഇന്നലെ വത്തിക്കാനിൽ ശിവഗിരി തിളങ്ങിയത് ഇങ്ങനെ

March 29, 2015

വത്തിക്കാൻ: ശിവഗിരിയിൽനിന്നും ഇന്നലെ റോമിലെത്തിയ സ്വാമിമാരുടെ സംഘത്തിന് വത്തിക്കാനിൽ ഊഷ്മള സ്വീകരണം. ദൈവദശക സാധന പഠന ധ്യാനയാത്രാ സംഘമാണ് കഴിഞ്ഞ ദിവസം മാർപാപ്പയെ സന്ദർശിക്കാനായി വത്തിക്കാനിലെത്തിയത്. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗ...

ആറ്റുകാൽ ക്ഷേത്രോൽസവം തുടങ്ങി; പൊങ്കാല മാർച്ച് അഞ്ചിന്

February 25, 2015

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള മഹോൽസവത്തിന് തുടക്കമായി. മഹോത്സവത്തിന്റെ ഒൻപതാം ദിവസമായ മാർച്ച് അഞ്ചിനാണ് പൊങ്കാല. ബുധനാഴ്ച രാവിലെ തോറ്റുംപാട്ടു പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്...

ആറ്റുകാൽ പൊങ്കാല : നാലായിരം പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കും

February 18, 2015

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി 4000 പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയ...

സമാധാനം സ്ഥാപിക്കാനെത്തിയ ബാവ മടങ്ങിയത് പ്രശ്‌നം വഷളാക്കി; കേരളത്തിലെ യാക്കോബായ-ഓർത്തഡോക്‌സ് വിശ്വാസികൾക്കു കടുത്ത നിരാശ

February 18, 2015

കോട്ടയം: സമാധാന ദൗത്യവുമായി കേരളത്തിലെത്തിയ പാത്രിയാർക്കീസ് ബാവ മടങ്ങിയത് പ്രശ്‌നത്തിനു പരിഹാരം കാണാനാകാതെ. സമാധാന നിർദ്ദേശം മുന്നോട്ടുവച്ചാണ് ബാവ പത്തുദിവസം മുമ്പ് കേരള സന്ദർശനം ആരംഭിച്ചത്. ഓർത്തഡോക്‌സ് സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ...

ചരിത്രപ്രസിദ്ധമായ ചെട്ടിക്കുളങ്ങര കുംഭഭരണി മഹോത്സവം 24ന്

February 15, 2015

മാവേലിക്കര: ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ഈ മാസം 24 നു നടക്കും. കുംഭമാസത്തിലെ ഭരണി നക്ഷത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളായ കുത്തിയോട്ടത്തിന്റെയും കെട്ടുകാഴ്ചകളുടെയും ഒരുക്കങ്ങൾ ദേവീക്ഷേത്രത്തിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്ത...

യാക്കോബായ ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ അതീവ ദുഃഖിതൻ; ഇരു വിഭാഗവും ഒരുമിച്ച് പ്രവർത്തക്കണം; സമാധാനകമ്മറ്റിയുടെ പ്രവർത്തനം ഉടനെന്നും പാത്രിയർക്കീസ് ബാവാ

February 08, 2015

കോട്ടയം: യാക്കോബായ ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കത്തിൽ ദുഃഖിതനെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ. ഇരുവിഭാഗവും ഒരുമിച്ച് പ്രവർത്തിക്കണം. ശാശ്വതമായ സമാധാനത്തിനായി ശ്രമിക്കും. പാവപ്പെട്ടവരുടെ പണം വ്യവഹാരങ്ങൾക്ക് ഉപയോഗിക്കുന്നത് വേദനിപ്പിക്കുന്നതാണ്....

സഭാ തർക്ക പരിഹാരത്തിന് യാക്കോബായ സഭയുടെ അഞ്ചംഗ സമിതി; കേസ് കൊണ്ടു മാത്രമേ സഭാതർക്കം പരിഹരിക്കാനാകൂ എന്ന നിലപാട് മാനുഷികവും ക്രിസ്തീയവുമല്ലെന്ന് സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ

February 08, 2015

കരിങ്ങാറച്ചിറ: ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ യാക്കോബായ സഭ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ അത്തനേഷ്യസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോ...

സഭാതർക്കത്തെ പരസ്യമായി എതിർത്ത് സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ; എല്ലാം ചർച്ചകളിലൂടെ പരിഹരിക്കണം; അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് നെടുമ്പാശ്ശേരിയിൽ ഊഷ്മള സ്വീകരണം

February 07, 2015

കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയേസ് അഫ്രേം ദ്വിതീയൻ പാത്രീയാർക്കീസ് ബാവ പറഞ്ഞു . സഭാതർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപത...

കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനവുമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം; പ്രതിസന്ധി തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും

January 29, 2015

കൊച്ചി: കേരള കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധിയായി കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നു. സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ വലിയകുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം തുറന്ന് സമ്മതിക്കാൻ കത്തോലിക്കാ സഭയും രംഗത്...

സായിബാബ ഹിന്ദുവാണോ മുസ്ലീമാണോ? രണ്ടു ശങ്കരാചാര്യന്മാർ തമ്മിൽ ഉഗ്രൻ ഉടക്ക്

January 23, 2015

സായിബാബ യഥാർഥത്തിൽ ഹിന്ദുവാണോ മുസ്ലീമാണോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസികൾക്ക് വലിയ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, അലഹബാദിലെ സന്യാസി സമൂഹത്തിൽ വലിയ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ദ്വാരകാപീഠത്തിലെ ശങ്കരാചാര്യർ സ്വാമി സ്വരൂപാന...

MNM Recommends

Loading...