RELIGIOUS NEWS+
-
തുലാമാസ പൂജയ്ക്കുള്ള വെർച്വൽ ക്യു ബുക്കിങ് ആദ്യ ദിനം തന്നെ പൂർണം; നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശനം നടതുറക്കുന്നതിന് രണ്ടുമണിക്കൂർ മുൻപുമാത്രം; മണിക്കൂറിൽ 30 പേർക്ക് ദർശനം: സന്നിധാനത്തോ പമ്പയിലോ തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല
October 13, 2020തിരുവനന്തപുരം: തുലാമാസപൂജയ്ക്ക് ശബരിമലയിലേക്ക് ഭക്തർക്ക് എത്തുന്നതിനുള്ള വെർച്വൽ ക്യു ബുക്കിങ് ആദ്യ ദിനം തന്നെ പൂർണ്ണമായി. തുടങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ ബുക്കിങ് അവസാനിക്കുക ആയിരുന്നു. ദിവസം 250 പേർക്കാണ് പ്രവേശനം. നിലയ്ക്കലിൽനിന്ന് ശബരിമലയിലേക്ക്...
-
മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല; ഭക്തർക്ക് പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രം: ദർശനത്തിനെത്തുന്നവർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പു വരുത്തും
September 25, 2020കൊല്ലം: മണ്ഡലകാലത്തെ വരവേൽക്കാൻ ശബരിമല ഒരുങ്ങി തുടങ്ങി. നവംബർ 16ന് തുടങ്ങുന്ന മണ്ഡല കാല തീർത്ഥാടനത്തിൽ വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുക. ഭക്തർക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിമാത്രം പ്രവേശനം നൽകാനാണ് ആലോചന. ഭക്തരുടെ പ്...
-
പൂജയിലും പ്രാർത്ഥനയിലും നിറഞ്ഞ് ശിവഗിരി മഠം; 93-ാം മഹാസമാധി ദിനം ഭക്തിനിർഭരമായി കൊണ്ടാടി ശ്രീനാരായണീയർ
September 22, 2020വർക്കല: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനമായ ഇന്നലെ ശിവഗിരി മഠം പൂജയിലും പ്രാർത്ഥനയിലും മുഴുകി. രാവിലെ ശാരദാ മഠത്തിലും മഹാസമാധി മന്ദിരത്തിലും പ്രത്യേക പൂജകളോടെയും ഗുരുദേവ കൃതികളുടെ പാരായണത്തോടെയും സമാധിദിനം ആചരിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന...
-
ഒരാഴ്ച നീണ്ട് നിൽക്കുന്ന മമ്പുറം മഖാമിലെ പ്രസിദ്ധമായ ആണ്ടുനേർച്ചക്ക് കൊടിയേറി; ചരിത്രത്തിൽ ആദ്യമായി മമ്പുറത്ത് തീർത്ഥാടകരില്ലാത്ത ആണ്ടുനേർച്ച; ചടങ്ങുകൾ മുഴുവൻ ഓൺലൈൻ വഴി സംപ്രേഷണം ചെയ്യും; സംഭാവനകൾ സ്വീകരിക്കലും ഓൺലൈൻ വഴി; ഇത്തവണ അന്നദാനത്തിനും നിയന്ത്രണം
August 21, 2020മലപ്പുറം: കേരളത്തിലെ പ്രസിദ്ധമായ ഇസ്ലാമിക തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേർച്ചയ്ക്ക് കൊടിയേറി. 182ാമത് ആണ്ടുനേർച്ചക്കാണ് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടികയറ്റം നിർവ്വഹിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി തീർത്ഥാടകരില്ലാത്ത ആണ്ടുന...
-
മണ്ഡല മകരവിളക്ക് തീർത്ഥാടനം;അനുമതി ലഭിച്ചാൽ തുലാമാസ പൂജയ്ക്ക് സന്നിധാനത്തേക്ക് ട്രയൽ പ്രവേശനം
August 18, 2020ശബരിമല: ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം നടത്തുന്നതിന് അനുമതി ലഭിച്ചാൽ തുലാമാസ പൂജയ്ക്ക് സന്നിധാനത്തേക്ക് ട്രയൽ പ്രവേശനം നടത്തും. ഇതിനു മുന്നോടിയായി നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ കേന്ദ്രം തുടങ്ങും. മുഖ്യമന്ത്രി വിളിക്കുന്ന അവലോകന യോഗത്തിൽ അനുമതി...
-
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; ഈ മാസത്തിലും ഭക്തർക്ക് ദർശന അനുമതിയില്ല; ഓണാഘോഷത്തിനായി ഈ 29നും നട തുറക്കും
August 16, 2020ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്രങ്ങ...
-
പള്ളികളിൽ തെർമൽ സ്ക്രീനിംഗും സാനിറ്റൈസറും; വിശ്വാസികൾ എത്തിയത് മാസ്ക്ക് ധരിച്ച്; സാമൂഹിക അകലം പാലിച്ച് നമസ്ക്കാരം; കണ്ടെയിന്മെന്റ് സോണുകളിലെ പള്ളികളിൽ നമസ്ക്കാരം ഒഴിവാക്കി; ഗൾഫിലും നിയന്ത്രണങ്ങളോടെ ആഘോഷം; ഇത്തവണ ഒത്തുചേരൽ മൊബൈലിലൂടെയാക്കി പ്രവാസികൾ; മഹാമാരിക്കാലത്തെ ബലിപ്പെരുന്നാൾ ആഘോഷം ഇങ്ങനെ
July 31, 2020കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി ഇസ്ലാം മതവിശ്വാസികൾ ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ഈദ് ഗാഹുകൾ ഇത്തവണ ഉണ്ടായിരുന്നില്ല. പള്ളികളിൽ നൂറുപേരിൽ ക...
-
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കം; കോവിഡ് പശ്ചാത്തലത്തിൽ പതിനായിരം പേർക്ക് മാത്രം ഹജ്ജിന് അനുമതി; 70 ശതമാനവും ഇപ്പോൾ സൗദിയിലുള്ള വിദേശികൾ; വ്യാഴാഴ്ച അറഫ സംഗമം; ബലിപ്പെരുന്നാൾ വെള്ളിയാഴ്ച; ജംറകളിലെറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കിയ കവറുകളിലാക്കി നൽകും
July 28, 2020ഈ വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കമാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സൗദിയിൽ നിന്നുള്ള 10000 പേർക്ക് മാത്രമായിരിക്കും ഇപ്രാവശ്യം ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനുള്ള അനുമതി നൽകുക. ഇപ്പോൾ സൗദിയിലുള്ള 160 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാ...
-
മാസപ്പിറവി കണ്ടു: കേരളത്തിൽ ബലിപ്പെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച
July 21, 2020കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.ഇതനുസരിച്ച് കേരളത്തിൽ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപ്പെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഇന്ത്യൻ ഗ്രാന്റ് മു...
-
പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്കിടക അമാവാസി ശ്രാദ്ധം ഓൺലൈനിലും; കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി തിരുവല്ലം പരശുരാമക്ഷേത്രത്തിലെ പുരോഹിത കുടുംബം
July 18, 2020തിരുവനന്തപുരം: കർക്കിടക വാവുബലിക്കുള്ള ഓൺലൈൻ സൗകര്യമൊരുക്കി പുരോഹിത കുടുംബം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ പിതൃ തർപ്പണ ചുമതലുള്ള കുടുംബമാണ് ഓൺലൈൻ സംവിധാനവുമായി രംഗത്ത് വരുന്നത്. പിതൃപ്രീതിക്കും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടി ചെയ്യുന്ന കർക്...
-
ഹിന്ദു ഐക്യം നിലനിർത്താൻ ആചാരപരമായ ഒരു നടപടി എന്ന നിലയിൽ രാമായണ മാസാചരണം മുമ്പോട്ട് വച്ചത് 1982ൽ ആർഎസ്എസ് താത്വികാചാര്യൻ; രാഷ്ട്രീയം പോലും മറന്ന് രാമായണത്തിന്റെ പ്രസക്തി കേരളം ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട്; ഈ കൊറോണക്കാലത്ത് പഞ്ഞ കർക്കിടമെത്തുമ്പോൾ നിറയുന്നത് പരമേശ്വരന്റെ ഓർമ്മകൾ
July 16, 2020തിരുവനന്തപുരം: കർക്കിടക മാസം രാമായണമാസമായി ആചരിച്ചുതുടങ്ങിയതിന്റെ കഥ ബിജെപി നേതാവ് ഒ രാജഗോപാൽ തന്റെ ആത്മകഥ(ജീവിതാമൃതം)യിൽ വിവരിക്കുന്നുണ്ട്. 1982ൽ എറണാകുളത്തുചേർന്ന വിശാല ഹിന്ദു സമ്മേളനത്തിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരനാണ് ഇങ്ങനെയൊരു നി...
-
ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു; സഭാ ആസ്ഥാനത്ത് നടന്ന ശുശ്രൂഷയിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികനായി
July 13, 2020തിരുവല്ല: ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ചുമതലയേറ്റു. കുർബാനമധ്യേയായിരുന്നു ചുമതലയേൽക്കൽ ശുശ്രൂഷ. സഭാ ആസ്ഥാനത്തെ പുലാത്തീൻ ചാപ്പലിൽ നടന്ന ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യക...
-
പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്സിങ്കർ അന്തരിച്ചു; 96-ാം വയസ്സിൽ മരണമെത്തിയത് വത്തിക്കാനിൽ നിന്നും ബെനഡിക്ട് പാപ്പ ജർമനിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷം
July 02, 2020വിരമിച്ച പോപ് ബെനഡിക്ടിന്റെ സഹോദരനും പുരോഹിതനുമായ ഫാദർ ജോർജ് ററ്റ്സിങ്കർ അന്തരിച്ചു. 96 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുന്നേ പോപ് ബനഡിക്ട് ജർമനിയിലെത്തി അദ്ദേഹത്തിനെ സന്ദർശ...
-
1995ന് ശേഷം വീണ്ടും ലുത്തിനിയ പരിഷ്ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ; പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തി പോപ് ഫ്രാൻസിസ്: ലുത്തിനിയയിൽ വരുത്തിയത് മൂന്ന് പരിഷ്ക്കാരങ്ങൾ
June 23, 2020വത്തിക്കാൻ സിറ്റി: വർഷങ്ങൾക്ക് ശേഷം കത്താലിക്കരുടെ ദൈനംദിന പ്രാർത്ഥനകളിലൊന്നായ ലുത്തിനിയ പരിഷ്ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്താനാണ് ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയത്. ഇത് ഉ...
-
കണ്ണനെ കണ്ട് തൊഴാൻ ബുക്ക് ചെയ്തത് 288 പേർ; എത്തിയത് 88 പേർ
June 10, 2020ഗുരുവായൂർ: കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിൽ ആദ്യദിവസമെത്തിയത് 88 പേർ. 288 പേർ ഓൺലൈനിൽ ബുക്കുചെയതെങ്കിലും 88 പേർ മാത്രമാണ് എത്തിയത്. ഒരുദിവസം 600 പേർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ദേവസ്വം ഒരുക്കിയിരുന്നു. ബുധനാഴ്ചത്തെ ദർശനത്തിന് 224 പേർ ബുക്ക് ചെയ്തിട...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം