1 usd = 72.16 inr 1 gbp = 93.73 inr 1 eur = 81.44 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 237.18 inr

Nov / 2018
14
Wednesday

പാത്രയാർക്കീസ് ബാവ നാളെ മഞ്ഞനിക്കര ദയറായിൽ; ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തും; നാളെ മുഖ്യമന്ത്രിയുമായി കുടികാഴ്ച

May 22, 2018

പത്തനംതിട്ട ; യാക്കോബായ സഭയുടെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ 12.30നു മഞ്ഞനിക്കര ദയറായിൽ എത്തും. ദയറായുടെ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ദയറായുടെ ചാപ്പലിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏ...

റമദാൻ എല്ലാ വർഷവും മാറി വരുന്നത് എന്തുകൊണ്ട്...? സൂര്യാസ്തമയ സമയം അറിയുന്നത് എങ്ങനെ...?രോഗികൾ എങ്ങനെ നോമ്പെടുക്കും..? ഉമിനീരിറക്കാമോ..? മറ്റുള്ളവർക്ക് നോമ്പെടുക്കുന്നവരുടെ മുമ്പിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ...? റമദാൻ തുടങ്ങുമ്പോൾ അന്യമതസ്ഥർ അറിയേണ്ട ചില കാര്യങ്ങൾ

May 17, 2018

ലോകമാകമാനമുള്ള ഇസ്ലാംമത വിശ്വാസികൾ കാത്തിരുന്ന റമദാൻ സമാഗതമായിരിക്കുകയാണ്.പകൽ സമയത്ത് ഭക്ഷണവും വെള്ളവും കഴിക്കുന്നത് തീർത്തും ഒഴിവാക്കി ദൈവസ്മരണയിൽ കഴിയുന്ന കാലമാണിത്. ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണിത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന നിലയില...

റംസാൻ വ്രതം വ്യാഴാഴ്ച മുതൽ

May 15, 2018

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ഇന്ന് കാണാത്തതിനാൽ, റംസാൻ ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി...

തോമാശ്ലീഹ കേരളത്തിലെത്തിയത് ഒരു സഭാവിഭാഗത്തിന്റെയും പ്രതിനിധിയായല്ലെന്നു മാർ അപ്രേം; സഭ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സഹോദരസഭകൾ ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടണമെന്നും ആഹ്വാനം: സഭാ പിതാക്കന്മാരെ ആദരിച്ച് തൃശൂർ പൗരാവലി

April 30, 2018

തൃശൂർ: സഭയും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെ എല്ലാ സഭകളും ഒരുമിച്ചു നേരിടണമെന്ന് ആഹ്വാനം ചെയ്ത് സഭാ പിതാക്കന്മാർ. മെത്രാഭിഷേകത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്ന കൽദായ സഭാ ആർച്ച് ബിഷപ് ഡോ. മാർ അപ്രേമിനെയും കേരള സന്ദർശനത്തിനെത്തിയ ആഗോള കൽദായ സഭാ തലവൻ ...

പുതുപ്പള്ളി പള്ളി പെരുന്നാളിന് ഇന്ന് കൊടികയറും; വാദ്യമേളങ്ങളുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ ആർപ്പുവിളികളുമായുള്ള കൊടിമര ഘോഷയാത്ര ഉച്ച കഴിഞ്ഞ് രണ്ടിന്: എടത്വാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു കൊടിയേറി: അനുഗ്രഹം തേടി ഭക്തജന പ്രവാഹം

April 28, 2018

കോട്ടയം: പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും. വാദ്യമേളങ്ങളുടേയും വഞ്ചി...

എസ്.ഡി സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി; കാരുണ്യത്തിന്റെ മനുഷ്യനാണ് ഫാ. വർഗീസ് പയ്യപ്പിള്ളിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

April 27, 2018

കൊച്ചി: അഗതികളുടെ സഹോദരിമാർ (എസ്.ഡി.) സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ. കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെയ്ന്റ് ജോൺ നെപുംസ്യാൻ പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്...

മോണ്ട്‌ഫോർട്ട് സുപീരിയർ ജനറലായി ബ്രദർ ജോൺ കല്ലറക്കലിനെ തെരഞ്ഞെടുത്തു; ഇന്ത്യക്കാരൻ രണ്ടാം തവണയും സുപീരിയർ ജനറലാകുന്നത് ഇതാദ്യം; അഞ്ച് അംഗ നേതൃത്വത്തിൽ രണ്ട് പേരും ഇന്ത്യക്കാർ

April 25, 2018

റോം: മോണ്ട്‌ഫോർട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ കോൺഗ്രിഗേഷന്റെ സുപീരിയർ ജനറലായി വീണ്ടും ബ്രദർ ജോൺ കല്ലറക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 303 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്ക സഭയുടെ കോൺഗ്രിഗേഷൻ അഞ്ച് ഭൂകണ്ഡങ്ങളായി പടർന്ന് കിടക്കുന്നു. റോമിൽ നടന്ന 32 ാംമത...

കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി മോൺസിഞ്ഞോർ പോൾ ആന്റണി മുല്ലശ്ശേരി നിയമിതനായി

April 19, 2018

വത്തിക്കാൻ: കൊല്ലം ലത്തീൻ രൂപതയുടെ പുതിയ ബിഷപ്പ് ആയി മോൺ. പോൾ ആന്റണി മുല്ലശേരി നിയമിതനായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിൽ നടന്നു. നിലവിൽ രുപത വികാരി ജനറാൾ, ജൂഡീഷ്യൽ വികാരി, ഫാത്തിമ ഷ്രൈൻ റെക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുവരികയാണ്...

ആർച്ച് ബിഷപ്പ് മാർ ഏബ്രഹാം വിരുത്തകുളങ്ങര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി സിബിസിഐ സെന്ററിൽ വെച്ച്; മരണമെത്തിയത് ഇന്ന് പുലർച്ചേ നാഗ്പൂരിലേക്ക് മടങ്ങാൻ ഇരിക്കവേ

April 19, 2018

ന്യൂഡൽഹി: കത്തോലിക്കാ സഭ നാഗ്പ്പൂർ രൂപത ആർച്ച് ബിഷപ്പ് മാർ ഏബ്രഹാം വിരുത്തകുളങ്ങര(72) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ഡൽഹി സിബിസിഐ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ഡൽഹിയിൽ നടന്ന ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഇന്ന് പുലർച്ച...

ഡോ. പോൾ ആന്റണി മുല്ലശേരി കൊല്ലം ലത്തീൻ രൂപത മെത്രാൻ; കൊല്ലം കാഞ്ഞിരകോട് ഇടവകാംഗമായ വികാരി ജനറാളിനെ മെത്രാനായി പ്രഖ്യാപിച്ച് വത്തിക്കാൻ; മെത്രാഭിഷേക, സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട്

April 18, 2018

കൊല്ലം: മോൺ. ഡോ. പോൾ ആന്റണി മുല്ലശേരിയെ കൊല്ലം ലത്തീൻ രൂപത മെത്രാനായി പ്രഖ്യാപിച്ചു. കൊല്ലം കാഞ്ഞിരകോട് ഇടവകാംഗമായ ആന്റണി മുല്ലശ്ശേരി ഡോ. സ്റ്റാൻലി റോമന്റെ പിൻഗാമിയായാണു ബിഷപ് ആകുന്നത്. ഇന്ന് കൊല്ലം കത്തീഡ്രൽ ദേവാലയത്തിലും വത്തിക്കാനിലും ഒരേ സമയമായിര...

സീറോ മലബാർ സഭ സാഗർ രൂപതയുടെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് ജന്മനാടായ കടുവാക്കുളത്തെ ഇടവകയിലേയും പ്രതിനിധികൾ; ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കർദിനാൾ ആലഞ്ചേരി

April 17, 2018

സാഗർ: ആയിരങ്ങൾ സാക്ഷ്യംവഹിച്ച ചടങ്ങിൽ സാഗർ രൂപതയുടെ നാലാമത്തെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം. സീറോ മലബാർയുടെ മധ്യപ്രദേശിലെ സാഗർ രൂപതയുടെ ചുമതലയിലേക്ക് മാർ അത്തിക്കളത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ വീക്ഷിക്കാൻ സ്വദേശത്തുനിന്നും നൂറുകണക്കിന് വിശ്വാസികള...

വൃദ്ധരുടെയും രോഗികളുടെയും അശരണരുടെയും പരിചരണം മുഖ്യ ലക്ഷ്യമാക്കി പ്രവർത്തനം; അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകൻ; എറണാകുളം അങ്കമാലി അതിരൂപതാംഗമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; പദവി ഉയർത്താനുള്ള അന്തിമ തീരുമാനം ലഭിച്ചത് വത്തിക്കാനിൽ നിന്നും

April 17, 2018

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ചു. ദൈവദാസ...

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പിൻതുടർച്ചാവകാശമുള്ള പുതിയ മെത്രാന്മാർ; ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പത്തനംതിട്ടയിൽ; ബിഷപ്പ് ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴയിൽ

April 10, 2018

തിരുവനന്തപുരം: സീറോ മലങ്കര സഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാരുടെ നിയമനം മാർപാപ്പ അംഗീകരിച്ചു .സഭാ സിനഡ് തെരഞ്ഞെടുത്ത പുതിയ മെത്രാന്മാരെ മാർപാപ്പാ അംഗീകരിച്ചു .പത്തനംതിട്ട രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള പുതിയ മെത്രാനായി സാമുവേൽ മാർ ഐറേനിയോസ് കാട്ടുകല്...

സന്യാസ ജീവിതത്തിലും നേതൃത്വ ശുശ്രൂഷയിലും മാതൃകയായ മദർ മേരി സെലിൻ ഇനി ദൈവദാസി; നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

April 10, 2018

കൊച്ചി: സന്യാസ ജീവിതത്തിലും നേതൃത്വ ശുശ്രൂഷയിലും മഹനീയ മാതൃക കാട്ടി തന്ന കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) മദർ മേരി സെലിൻ ഇനി ദൈവദാസി. മദറിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്ന നാമകരണ നടപടികൾക്കു തുടക്കം കുറിക്കുന്ന പ്രഖ്യാപനം സിറോ മലബാർ സഭാ മേജർ ആർച്ച...

ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ ഇന്ന് അഭിഷിക്തനാകും; സിറോ മലബാർ സഭയുടെ സാഗർ രൂപതാ മെത്രാനായി മാർ ജയിംസ് അത്തിക്കളം 17നു ചുമതലയേൽക്കും: ഇരു കർമ്മങ്ങളിലും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വം വഹിക്കും

April 05, 2018

ചെറുതോണി: ഇടുക്കി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോൺ നെല്ലിക്കുന്നേൽ (45) ഇന്ന് അഭിഷിക്തനാകും. മലയോര മേഖലയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിക്കുന്നതിനാലാണ് മാർ ജോൺ നെല്ലിക്കുന്നേൽ സാരഥ്വ്യം ഏറ്റെടുക്കുന്നത്. സ്ഥാനാരോഹണ ചടങ...

MNM Recommends