RELIGIOUS NEWS+
-
സമാധാനത്തിന്റെ രാജകുമാരന് യുദ്ധം വീണ്ടും പാർപ്പിടം നിഷേധിക്കുന്നു; ക്രിസ്തു അനീതിയെ നേരിട്ടത് ശക്തി കൊണ്ടല്ല; സ്വയം മനുഷ്യഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെ; യുദ്ധ യാതന അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കണം; ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
December 25, 2023വത്തിക്കാൻ സിറ്റി: ഇത്തവണത്തെ ക്രിസ്മസ് ദിനത്തിൽ വിശ്വാസികളുടെ ഹൃദയങ്ങൾ ബത്ലഹേമിലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. സെയ്ന്റ് പീറ്റേഴ്സ് ബസലിക്കയിലെ ക്രിസ്മസ്ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധത്തിന്റെ യാതനകൾ അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി ...
-
മലമുകളിലെ പാടി ഉണർന്നു; ഇനി മുത്തപനെ കാണാൻ കുന്നത്തൂർ പാടിയിലെത്താം; കോടമഞ്ഞ് വീഴുന്ന കുടക് വനാതിർത്തിയിൽ ഉത്സവനാളുകൾ
December 19, 2023കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയോട് അടുത്തു കിടക്കുന്ന പയ്യാവൂർ മലനിരകളിലെ മുത്തപ്പന്റെ ആരു ഡസ്ഥാനമായ കുന്നത്തൂർ പാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. കേരളത്തിൽ മലമുകളിൽ കൂട്ടിയുണ്ടാക്കിയ പാടിയിൽ ഒരു മാസക്കാലം ഉത്സവം നടക്കുന്ന അപൂർവ്വം...
-
മാർ അപ്രേം, മാർ ഇവാനിയോസ്, മാർ സെറാഫിം; മാർത്തോമ്മാ സഭയിൽ മൂന്ന് എപ്പിസ്കോപ്പമാർ കൂടി അഭിഷിക്തരായി
December 03, 2023തിരുവല്ല: മാർത്തോമ്മാ സഭയിൽ മൂന്നു എപ്പിസ്കോപ്പമാർ കൂടി അഭിഷിക്തരായി. ശനിയാഴ്ച സഭാ ആസ്ഥാനത്തെ പ്രത്യേക പന്തലിൽ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. റമ്പാന്മാരായ സാജു സി.പാപ്പച്ചൻ, ജോസഫ് ഡാനിയേൽ, മ...
-
ദേശീയ ജല പൈതൃകപട്ടികയിൽ പെരളശേരി ക്ഷേത്രക്കുളവും; അംഗീകാരത്തിന്റെ നിറവിൽ വടക്കെ മലബാറിലെ അതി പ്രശസ്തമായ നാഗാരാധന ക്ഷേത്രം
November 28, 2023കണ്ണൂർ: കണ്ണൂർ ജില്ലയിലെ പുണ്യപുരാതനമായ പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ ന...
-
സ്വയംവിരമിക്കൽ പ്രഖ്യാപിച്ച ഡോ. ഗീവർഗീസ് മോർ കൂറിലോസ് 28-ന് സ്ഥാനമൊഴിയും; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും നിരണം ഭദ്രാസനാധിപൻ
November 25, 2023ആലപ്പുഴ: സ്വയംവിരമിക്കൽ പ്രഖ്യാപിച്ച യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്ത 28-ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. സഭയുടെ മെത്രാന്മാർക്കു വിരമിക്കലില്ലാതിരിക്കേയാണ് 58-ാം വയസ്സിൽ അദ്ദേഹം സ്വയം ചുമതലയൊഴിയുന്നത്. ഇന്ത്...
-
വ്രതവിശുദ്ധിയിൽ മാലയിട്ട് മല ചവിട്ടാൻ ഒരുങ്ങി അയ്യപ്പന്മാർ; മണ്ഡലകാല തീർത്ഥാടനത്തിനു നാളെ തുടക്കമാകും: കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകൾ ഇന്ന് മുതൽ
November 15, 2023ശബരിമല: ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വ്രതവിശുദ്ധിയിൽ മണ്ഡലകാല തീർത്ഥാടനത്തിനു നാളെ തുടക്കമാകും. മല കയറി പമ്പയിൽ കുളിച്ച് അയ്യനെ തൊഴാനായി ഭക്തർ നാളെ മുതൽ മലകയറി തുടങ്ങും. നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്...
-
ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി; 'വാതാപി ഗണപതി'യോടെ ആദ്യ കച്ചേരി അവതരിപ്പിച്ച് മധുരൈ ടി.എൻ. ശേഷഗോപാലൻ
November 10, 2023ഗുരുവായൂർ: ഗുരുവായൂരിൽ ഏകാദശി പ്രമാണിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിന് അരങ്ങുണർന്നു. വ്യാഴാഴ്ച രാവിലെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയനു...
-
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ദ്രവ്യകലശക്രിയകൾക്ക് നാളെ തുടക്കമാകും; തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനാകും
November 01, 2023വളാഞ്ചേരി: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ എട്ടു ദിവസത്തെ ദ്രവ്യകലശക്രിയകൾക്ക് വ്യാഴാഴ്ച തുടങ്ങും. തന്ത്രി അണ്ടലാടിമന ദിവാകരൻ നമ്പൂതിരിപ്പാടാണ് മുഖ്യകാർമികൻ. അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, കുഞ്ഞൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂ...
-
പരുമല പെരുന്നാളിന് ഇന്ന് തുടക്കം; പ്രവേശനം രണ്ട് ഗേറ്റുകൾ വഴി മാത്രം: പള്ളിയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ
October 30, 2023ആലപ്പുഴ: പ്രസിദ്ധമായ പരുമല പെരുന്നാളിന് ഇന്ന് തുടക്കമാകും. ലക്ഷങ്ങൾ ഒഴുകി എത്തുന്ന പരുമല തിരുനാളിൽ കളമശേരിയിൽ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ പള്ളിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജർ അറിയിച്ചു. തീർത്ഥാടകർക്ക് പള്ളിയുടെ വട...
-
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി; പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു ദേവസ്വം കൊമ്പൻ ബൽറാമിനെ നടക്കിരുത്തിയത് വ്യവസായി ഉണ്ണികൃഷ്ണൻ
October 28, 2023തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നട...
-
പ്രാർത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാവും; യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത
October 28, 2023പുളിക്കീഴ്: പ്രാർത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാവും ആണെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഗ്രിഗോറിയൻ പ്രഭാഷണപരമ്പര ഉദ്ഘാടനംചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പരിശുദ്ധ പരുമല തിരുമേനിയുട...
-
ഗുരുവായൂരിൽ കാണിക്കയായി രണ്ട് സ്വർണക്കിരീടങ്ങൾ; രണ്ടും കൂടി 45 പവനിലേറെ തൂക്കം: 26 പവന്റെ കിരീടം ഗുരുവായൂരപ്പനും 19 പവന്റെ കിരീടം ശാസ്താവിനും സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി
October 27, 2023ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി രണ്ട് സ്വർണ കിരീടങ്ങൾ ലഭിച്ചു. രണ്ടും കൂടി 45 പവനിലേറെ തൂക്കം വരും. തിരുവനന്തപുരം സ്വദേശി നാഥൻ മേനോനാണ് രണ്ട് കിരീടങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെത്തി സമർപ്പിച്ചത്. പ്രഭാവലയവും ചുവപ്പ് കല്ല് പതിച്ചതുമായി 2...
-
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ്; ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തൻ ട്രസ്റ്റി
October 25, 2023കോലഞ്ചേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് മാർ ഗ്രിഗോറിയോസ് (മെത്രാപ്പൊലീത്തൻ ട്രസ്റ്റി), ഫാ. റോയി ജോർജ് കട്ടച്ചിറ, (വൈദിക ട്രസ്റ്റി), തമ്പു ജോർജ് തുകലൻ (അൽമായ ട്രസ്റ്റി), ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി) ...
-
ശാന്തിഗിരിയിൽ ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ഇരുപത്തിരണ്ട് പേർ സന്യാസിനിമാരായി; നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്നു കേന്ദ്രമന്ത്രി; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ
October 24, 2023തിരുവനന്തപുരം: നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ച...
-
മഹാനവമിയിലെ അടച്ചു പൂജയിൽ നിന്ന് ജ്ഞാനത്തിന്റേയും പ്രകാശത്തിന്റേയും വിജയ വഴിയായി വിജയദശമി; ആദ്യാക്ഷരത്തിന്റെ അറിവ് നുകർന്ന് വിദ്യാരംഭം; കൊല്ലൂർ മൂകാംബികയിൽ എഴുത്തിനിരുത്തിന് ആയിരങ്ങൾ; കേരളത്തിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ; സരസ്വതീ പൂജയിൽ വിശ്വാസികൾ
October 24, 2023തിരുവനന്തപുരം: ഇന്ന് വിജയദശമി. ആദ്യാക്ഷരത്തിന്റെ അറവ് നുകർന്ന് വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശരത്കാലത്തിന്റെ ആദ്യപക്ഷത്തിലെ പത്താം ദിവസമാണ് വി...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം