Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര സമാധാനത്തിനും സാമുദായിക സൗഹാർദ്ധത്തിനും സൂഫീ ജീവിതത്തിലൂടെ നൽകിയത് ബൃഹത്തായ സംഭാവന; ഡോ ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താന് അറബ് കൾച്ചറൽ ഡിപ്പാർട്‌മെന്റിന്റെ ആദരം

അന്താരാഷ്ട്ര സമാധാനത്തിനും സാമുദായിക സൗഹാർദ്ധത്തിനും സൂഫീ ജീവിതത്തിലൂടെ നൽകിയത് ബൃഹത്തായ സംഭാവന; ഡോ ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താന് അറബ് കൾച്ചറൽ ഡിപ്പാർട്‌മെന്റിന്റെ ആദരം

ഷാർജ: അന്താരാഷ്ട്ര സമാധാനത്തിനും സാമുദായിക സൗഹാർദ്ധത്തിനും തന്റെ സൂഫീ ജീവിതത്തിലൂടെ നൽകിയ ബൃഹത്തായ സംഭാവനകളെ മുൻനിർത്തി അമേരിക്കയിലെ കിംങ്‌സ് സർവ്വകലാശാല ഡി.ലിറ്റ് നൽകി ആദരിച്ച ഡോ. ഖുത്ബുസമാൻ ഷൈഖ് യൂസുഫ് സുൽത്താൻ അവർകളെ ഷാർജ അറബ് കൾച്ചറൽ ഡിപ്പാർട്‌മെന്റ് ആദരിച്ചു.

റിസെർച്ചേഴ്‌സ് ആൻഡ് സ്റ്റഡീസ് സെക്ഷൻ ഡയക്ടറും അറബ് കൾച്ചറൾ ക്ലബ് തലവനും അർറാഫിദ് മാഗസിന് ചീഫ് എഡിറ്ററുമായ ഡോ. ഒമർ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ, കൾച്ചറൾ & മീഡിയ തലവൻ ഒസാമ താലിബ് മുർറ, കൾച്ചറൾ ആക്ടിവിറ്റീസ് ചെയർമാൻ മുഹമ്മദ് ജുമാ ഇദ്രീസ് തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാർജ അറബ് കൾച്ചറൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൂടിക്കാഴ്ചയും ആദരിക്കലും നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP