1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ഭക്തർക്ക് അയ്യപ്പ സന്നിധാനം ഇനി എവിടെയിരുന്നും ദർശിക്കാം; പതിനെട്ടാം പടിയും മാളികപ്പുറവും സന്നിധാനവുമൊക്കെ വിരൽത്തുമ്പിൽ; ശബരിമല വിശേഷങ്ങൾ തൽസമയം കാണാൻ കഴിയുന്ന വെബ്‌സൈറ്റിനു തുടക്കം

November 25, 2016

ശബരിമല: നടപ്പന്തൽ, പതിനെട്ടാം പടി, സോപാനം, അന്നദാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങൾ 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും തൽസമയം കാണാവുന്ന വെബ്‌സ്ട്രീമിങ് ആരംഭിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വെബ്‌സൈറ്റ് ഉദ്ഘാടനം ച...

ഇക്കുറി മണ്ഡലകാലത്തെ വരുമാനത്തിൽ വൻ വർധന; മുൻവർഷത്തേക്കാൾ മൂന്നു കോടിയുടെ അധിക വരുമാനം; കണക്കുകൾ എട്ടുദിവസത്തെ നടവരവിന്റെ അടിസ്ഥാനത്തിൽ

November 25, 2016

ശബരിമല: മണ്ഡലകാല മഹോൽസവത്തോടനുബന്ധിച്ച് നടതുറന്ന് എട്ടുദിവസത്തെ കണക്ക് അനുസരിച്ച് നടവരവിൽ തൊട്ടുമുൻവർഷത്തെ ഇതേകാലയളവിനേക്കാൾ മൂന്നുകോടിരൂപയിലധികം വർധന ഉണ്ടായതായി തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡ് ആരംഭിച്ച വ...

രാവിലെ ഉപ്പുമാവും കടലക്കറിയും; ഉച്ചയ്ക്കു സാമ്പാറും അവിയലും തോരനും കൂട്ടി ഊണ്; രാത്രിയിൽ കഞ്ഞിയും ചെറുപയറും; ദേവസ്വം ബോർഡിന്റെ അന്നദാനം ഭക്തരുടെ പ്രീതി സമ്പാദിച്ചതോടെ നടുവൊടിഞ്ഞതു കൊള്ളവില ഈടാക്കിയിരുന്ന ഹോട്ടലുകൾക്ക്

November 23, 2016

ശബരിമല: രാവിലെ ഉപ്പുമാവും കടലക്കറിയും. ഉച്ചക്ക് സാമ്പാറും തോരനും അവിയലും കൂട്ടി ഊണ്. രാത്രിയിൽ കഞ്ഞിയും ചെറുപയറും. ദേവസ്വം ബോർഡു മൂന്ന് നേരം അയ്യപ്പന്മാർക്ക് മൃഷ്ടാന്നഭോജനം ഒരുക്കിയതോടെ നടുവൊടിഞ്ഞത് ഭക്തരെ കൊള്ളയടിച്ച ഹോട്ടലുകാരുടെയാണ്. ശബരിമലയിൽ അയ്...

ദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ധർമശാസ്താവിൽ വിലയംപ്രാപിച്ചത് അയ്യപ്പസ്വാമി; ശബരിമല ക്ഷേത്രത്തിന്റെ പേര് ശീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി ദേവസം ബോർഡ് ഉത്തരവ്

November 21, 2016

ശബരിമല: ശബരിമല ക്ഷേത്രത്തെ 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ശബരിമല ധർമശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോർഡ് മാറ്റി എന്നുകാണിച്ച് ബോർഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവിൽ പറയുന്നുണ്ട്. ...

ശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി; പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ

November 18, 2016

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ആദ്യമായി എയർ ബസ് സൗകര്യമൊരുക്കി കെഎസ്ആർടിസി. പമ്പയിൽ നിന്ന് കോയമ്പത്തൂർ, ചെന്നൈ, മധുര, തേനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കു നോൺ സ്‌റ്റോപ്പ് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത്. 20ന് സർവീസ് ആരംഭിക്കും. പന്ത്രണ്ട് ശബരി...

ആനകളെ സ്‌നേഹിച്ച കോടതി ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചപ്പോൾ മലകയറി എത്തിയത് കോളയുടെ വിഷപാനീയങ്ങൾ; 50 വെൻഡിങ് മിഷൻ ഉള്ളവർക്കേ ടെൻഡർ നൽകൂവെന്ന വ്യവസ്ഥ വച്ചത് ആഗോള ഭീകരന് വേണ്ടി

November 18, 2016

ശബരിമല: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുപ്പിവെള്ള നിരോധനം കരുത്തയാത് ആഗോള ഭീമന്. കനാന ക്ഷേത്രത്തിലേക്കുള്ള തീർത്ഥാനത്തിലെ ശീതളപാനീയ കച്ചവടം കൊക്കോകോള കമ്പനി കൈയടക്കി. ശബരിമലയിൽ കുപ്പിവെള്ള കച്ചവടം ഹൈക്കോടതി പൂർണമായും നിരോധിച്ച പശ്ചാത്തലത...

ബ്രിട്ടനിലും ശരണ ശംഖൊലി; മണ്ഡല കാല ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ അയ്യപ്പ പൂജ; വൃതാവസാനം ബാലാജി ക്ഷേത്രത്തിൽ കെട്ടുനിറയും ശബരിമല യാത്രയും; അയ്യപ്പ ഗാനസുധക്ക് നേതൃത്വം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദൻ

November 17, 2016

ലണ്ടൻ: ദക്ഷിണേന്ത്യ ഇനിയുള്ള നാളുകളിൽ ശരണ മന്ത്രങ്ങളാൽ നിറയുമ്പോൾ അതിന്റെ അലയൊലി കടൽ താണ്ടി ബ്രിട്ടനിലും എത്തുന്നു. മനസും ശരീരവും നിർമ്മലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മണ്ഡല കാല വൃത പുണ്യം നേടി അയ്യപ്പ ഭക്തർ വൃശ്ചിക പുലരിയെ കൺകുളിർ വരവേറ്റതോടെ 41 ദിവ...

വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ; വൃശ്ചികപുലരിയിൽ അയ്യപ്പദർശനത്തിന് സന്നിധാനത്ത് ലക്ഷങ്ങൾ

November 16, 2016

വ്രതശുദ്ധിയുടെ പുണ്യവുമായി ശബരിമല നട ഇന്നലെ വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരിയാണ് നട തുറന്നു. ശ്രീകോവിലിനുള്ളിൽ ദീപം തെളിച്ച മേൽശാന്തി പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചു. പതിനെട്ടാംപടിക്കു ...

വിധിപൂർവം സ്വീകരിച്ച് കലശാഭിഷേകം നടത്തി പുതിയ മേൽശാന്തിമാർക്ക് അവരോഹണം; ശ്രീലകത്തേക്ക് കൈപിടിച്ചാനയിച്ച് തന്ത്രി മൂലമന്ത്രവും പൂജാവിധികളും അറിയിച്ചു; ഇരുവരും ഇനിയൊരുവർഷം പുറപ്പെടാ ശാന്തിമാർ

November 16, 2016

സന്നിധാനം: ശബരിമലയിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം വൃശ്ചികത്തലേന്ന് രാത്രിയിൽ നടന്നു. സോപാനത്തിൽ പ്രത്യേക ചടങ്ങുകളോടെയാണ് ഇവരെ അഭിഷേകം ചെയ്തത്. ശബരിമല ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചെർപ്പുളശേരി തെക്കുംപുറത്ത് ...

ആർത്തവം അശുദ്ധിയെന്നു വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാൻ സുപ്രീം കോടതിക്ക് എങ്ങനെ കഴിയും? ശബരിമലയെക്കുറിച്ചുള്ള കോടതി നിരീക്ഷണത്തിൽ വിവാദം തുടരുന്നു; അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ; സ്ത്രീകൾ പോകരുതെന്നു സുഗതകുമാരി

January 12, 2016

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നു. കോടതി നിരീക്ഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണു വാദപ്രതിവാദം നടത്തുന്നത്. സോഷ്യൽ മീഡിയയും വിവാദത്തിൽ പങ്കുചേരുന്നുണ്ട്. ആർത്തവം അശുദ്ധിയാണെന്ന് സ്...

ഭക്തജനത്തിരക്ക് ക്രമാതീതം; ശബരിമലയിൽ നടപ്പന്തലിനു സമീപം തിക്കിലും തിരക്കിലും പെട്ട് 20 തീർത്ഥാടകർക്കു പരിക്ക്

December 22, 2015

ശബരിമല: ഭക്തജനത്തിരക്ക് ക്രമാതീതമായതോടെ ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് 20 പേർക്കു പരിക്ക്. രണ്ടു കുട്ടികളടക്കം 20 തീർത്ഥാടകർക്കാണു പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വലിയ നടപന്തലിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്. സാരമായി പരിക്കേറ്റ ഒരു കുട്ടി...

തുടർച്ചയായി 500 പ്രാവശ്യം അയ്യപ്പദർശനം! 58 വർഷമായി ശബരിമലയിലേക്ക്; എല്ലാ മാസവും വിശേഷദിവസങ്ങളിലും ശബരിമലയിലെത്തുന്ന രാമചന്ദ്രൻ സ്വാമിയെ പരിചയപ്പെടാം

December 09, 2015

കൊച്ചി: പതിനൊന്നു വയസു മുതൽ തുടർച്ചയായി ശബരിമല യാത്ര ചെയ്യുന്ന രാമചന്ദ്രൻ സ്വാമി 58 വർഷമായി ഇത് തുടരുന്നു. എല്ലാ മാസവും വിശേഷ ദിവസങ്ങളിലും സ്വാമി ഇരുമുടികെട്ടുമായി അയ്യപ്പനെ കാണാൻ ശബരിമലയിൽ ഇതും. തുറന്നാൽ മുടങ്ങാതെയുള്ള ദർശനത്തിന് കാലങ്ങളുടെ പഴക്കംമു...

പമ്പാനദി മലിനമാകാതിരിക്കാൻ തീർത്ഥാടകർ ശ്രദ്ധിക്കണം; ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ കേസ് എടുക്കേണ്ടി വരുമെന്നും സർക്കാർ

November 20, 2015

തിരുവനന്തപുരം: ശബരിമല ക്ഷേത്രദർശനത്തിനെത്തുന്ന തീർത്ഥാടകർ പമ്പാനദിയെ മലിനമാക്കുന്ന പ്രവൃത്തികളിലേർപ്പെടരുതെന്ന് സർക്കാർ അഭ്യർത്ഥിച്ചു. തീർത്ഥാടകരിൽ വലിയൊരു വിഭാഗം തിർത്ഥാടനവേളയിൽ അവർ ഉപയോഗിച്ച വസ്ത്രവും ജൈവ, അജൈവമാലിന്യങ്ങളും മറ്റു വസ്തുക്കളും പമ്പാന...

ലക്ഷ്യമിടുന്നത് ഭക്തർക്ക് തൃപ്തിയും ക്ഷേത്രത്തിന് ശുദ്ധിയും; പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയാൻ ഗ്രീൻ ഗാർഡുകൾ; ശബരിമലയിൽ ശുചിത്വത്തിന് മുൻഗണനയെന്ന് സർക്കാരും ദേവസം ബോർഡും

November 19, 2015

പത്തനംതിട്ട : പമ്പ പുണ്യനദിയാണെന്നും വസ്ത്രം ഉൾപ്പടെയുള്ള മാലിന്യം ഉപേക്ഷിക്കുന്നത് ആചാര വിരുദ്ധമാണെന്നും തീർത്ഥാടകരെ ബോധവത്ക്കരിക്കാൻ പ്രത്യേക സംവിധാനം. പമ്പയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻ ഗാർഡുകളെ നിയോഗിച്ചു. ഈ സന്ദേശമടങ്ങിയ പ്ലക്കാർ...

തീർത്ഥാടന പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ ഒഴുകിയെത്തി; മണ്ഡലപൂജയ്ക്ക്‌ തുടക്കമിട്ട് വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജന തിരിക്ക്

November 17, 2015

ശബരിമല: മണ്ഡല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. മനസ്സുംശരീരവും അയ്യപ്പനിലർപ്പിച്ച ലക്ഷക്കണക്കിന് ഭക്തർ തീർത്ഥാടന പുണ്യം നുകരാൻ ഇനിയുള്ള ദിനങ്ങളിൽ ശബരിമലയിൽ എത്തും. വൃശ്ചികപ്പുലരിയിൽ ശബരിമലയിലെയും മാളികപ്പുറത്തെയും ന...

Loading...

MNM Recommends