SABARIMALA+
-
'ഹരിവരാസന'ത്തിന്റെ നൂറ് വർഷം; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം; സംഘടിപ്പിക്കുന്നത് ഒന്നരവർഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികൾ
August 28, 2022പത്തനംതിട്ട : അയ്യപ്പന്റെ ഉറക്കുപാട്ടായി ശബരിമലയിൽ ഉപയോഗിക്കുന്ന ഹരിവരാസനം രചിച്ചിട്ട് 100 വർഷം. നടയടയ്ക്കുന്നതിന്റെ അവസാനപടിയായി ഭഗവാനെ ഉറക്കുന്നതിനാണ് ഹരിവരാസനം പാടുന്നത്. ഒന്നര വർഷം നീളുന്ന ശദാബ്ദി ആഘോഷങ്ങൾക്കാണ് പന്തളത്ത് തുടക്കമാകുന്നത്. ആഘോഷങ്ങ...
-
കൊന്നകത്ത് ജാനകിയമ്മ എഴുതിയ ഹരിഹരാത്മജ അഷ്ടകം; സ്വാമി അയ്യപ്പൻ സിനിമയ്ക്ക് വേണ്ടി ദേവരാജൻ മധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയപ്പോൾ വിശ്വപ്രസിദ്ധമായി; അയ്യപ്പന്റെ ഉറക്കുപാട്ട് ശതാബ്ദിയിൽ; ഹരിവരാസനം ആഘോഷങ്ങൾക്ക് നാളെ പന്തളത്ത് തുടക്കം
August 26, 2022പത്തനംതിട്ട: 'ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം': ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിന് മുൻപ് സ്വാമി അയ്യപ്പനെ ഉറക്കുന്ന പാട്ടാണ്. യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിൽ ധർമശാസ്താവിനെ ഉറക്കുന്ന പാട്ട് രചിക്കപ്പെട്ടിട്ട് നൂറുവയസ് തികയുകയാണ് അടുത്ത വർഷ...
-
ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമ്മാണം തുടങ്ങി; രൂപകൽപ്പന ചെയ്തത് ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കാനും അല്ലാത്ത സമയം മടക്കി വയ്ക്കാനും പറ്റുന്ന വിധത്തിൽ; ലക്ഷ്യമിടുന്നത് നിർമ്മണം 3 മാസത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ
May 17, 2022ശബരിമല: പതിനെട്ടാംപടിക്കു മുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമ്മിക്കുന്നതിനു തുടക്കം. 3 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന് ഉഷഃപൂജയ്ക്കു ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണു ചടങ്ങുകൾ തുടങ്ങിയത്. തുടർന്നു പതിനെട്ടാംപടിക്കൽ എത്തി ദേവസ്വം ബോർഡ് പ്രസ...
-
വിഷുപൂജയ്ക്കായി ശബരിമല നട തുറന്നു; ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം
April 10, 2022പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. 15ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. പൂജക...
-
മേൽശാന്തിക്ക് അശൂലമായതിനാൽ വിഗ്രഹമേന്തിയത് കീഴ്ശാന്തി; കോവിഡ് കാലത്തെ സങ്കീർണതകൾ ഇല്ലാതെ രണ്ടു വർഷത്തിന് ശേഷം പമ്പയിൽ ശബരിഗിരീശന് ആറാട്ട്; ശബരിമല ഉത്സവം കൊടിയിറങ്ങി
March 18, 2022പമ്പ: കോവിഡ് നിയന്ത്രണത്തിൽപ്പെട്ട ഭക്തരുടെ സാന്നിധ്യമില്ലാതെ കഴിഞ്ഞു രണ്ടു വർഷായി ആചാരം മാത്രമായി നടന്നിരുന്ന ശബരിമല ഉത്സവം ഇക്കുറി പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കൊടിയിറക്കിന് മുന്നോടിയായി പമ്പയിൽ അയ്യപ്പസ്വാമിക്ക് ആറാട്ട് നടന്നു. ഭക്തിയുടെ നിറവിൽ ശര...
-
ദർശനപുണ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണ മന്ത്രഘോഷത്തിൽ മുഖരിതമായി ശബരീശ സന്നിദ്ധി; സർവ്വാഭരണ വിഭൂഷിതനായ ശാസ്താവിനെ തൊഴുത് പതിനായിരങ്ങൾ
January 14, 2022ശബരിമല : മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ഭക്തർക്ക് നിർവൃതിയുടെ നിമിഷം.ശബരീശ സന്നിദ്ധി പ്രകമ്പനം കൊള്ളുമാറുച്...
-
ഭക്തർക്ക് പുണ്യമായി ഇന്ന് മകരവിളക്ക് ദർശനം; മകരജ്യോതി ദർശനം കാത്ത് അയ്യപ്പഭക്തർ: തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് സന്നിധാനത്തെത്തും
January 14, 2022ശബരിമല: ഭക്തർക്ക് ദർശന പുണ്യമായി ഇന്ന് മകര വിളക്ക്. മകരജ്യോതി ദർശനത്തിനായി ഇന്ന് ആയിരങ്ങൾ ശബരിമലയിൽ എത്തും. കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്...
-
മകരവിളക്കിന് ഇനി രണ്ട് നാൾ; തിരുവാഭരണഘോയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു
January 12, 2022പന്തളം: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘം കാൽനടയായാണ് ശബരിമലയിൽ എത്തിക്കുന്നത്. മകരസംക്രമ പൂജയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളാ...
-
ശബരിമല മകരവിളക്ക് മഹോൽസവം വെള്ളിയാഴ്ച; ഭക്തിനിർഭരമായി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ; അകമ്പടിയായി ഗജവീരനും വാദ്യമേളങ്ങളും
January 11, 2022പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ പൂർത്തിയായി. ആചാരപെരുമയിൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നും ആരംഭിച്ച യാത്ര ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെയാണ് പേട്ടതുള്ളൽ പൂർത്തിയായത്. വൈകുന്നേരം ആലങ...
-
ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; മകരവിളക്കിന് എത്ര പേരെത്തിയാലും കയറ്റിവിടും; പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനത്തിന് ഇത്തവണ നിരോധനം
January 09, 2022പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി. മകരവിളക്ക് ദർശനത്തിന് എത്ര തീർത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനം ഇത്തവണ വേണ്ടെന്ന് വച്ചു. സന്നിധാനത്ത് വെർച്ചൽ ക്യ...
-
ശബരിമല മകരവിളക്ക് ഉത്സവം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്; 14 ന് മുൻപ് എത്തുന്നവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല
January 03, 2022പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി 14-ന് വരുന്നവരെ മാത്രമെ സന്നിധാനത്ത് നിൽക്കാൻ അനുവദിക്കൂവെന്ന് പൊലീസ് തലേദിവസം എത്തുന്നവർക്ക് പോലും സന്നിധാനത്ത് തങ്ങാൻ അനുമതി നൽകില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് വ്യക്തമാക്കി. ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനത്ത്...
-
തീർത്ഥാടകൻ തേങ്ങ കൊണ്ട് ഏറിഞ്ഞു; ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്; എറിഞ്ഞ ആന്ധ്രസ്വദേശിയെ പിടികൂടി
January 03, 2022പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി തിങ്കളാഴ്ച്ച ഉച്ചയോടെയാണ്...
-
ശബരിമലയിൽ മകരവിളക്കു കാലത്തെ എഴുന്നള്ളത്ത് 14 മുതൽ 18 വരെ; സന്നിധാനത്ത് വൻ തിരക്ക്
January 03, 2022ശബരിമല: ശബരിമലയിൽ മകരവിളക്കു കാലത്തെ എഴുന്നള്ളത്ത് 14ന് തുടങ്ങി 18ന് അവസാനിക്കും. മകരവിളക്കിനു ശേഷമുള്ള പ്രധാന ചടങ്ങാണിത്. 14ന് രാത്രി 10ന് മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് തുടങ്ങുന്നത്. തീവെട്ടി, വാദ്യമേളങ്ങൾ, തിരുവാഭരണത്തിന് ഒപ്പ...
-
ശബരിമല മകരവിളക്ക് ഉത്സവം; നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത് ; രണ്ട് ദിവസങ്ങളിലായി ദർശനത്തിനെത്തിയത് 90,000 പേർ
January 02, 2022തിരുവനന്തപുരം: സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തിൽ വർദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയിൽ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആർടിസി കൂട...
-
കരിമല പാത തീർത്ഥാടകർക്കായി തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ പകൽ മാത്രം; യാത്രാനുമതി ഈ മാസം പന്ത്രണ്ട് വരെ
January 01, 2022പത്തനംതിട്ട: ശബരിമല പരമ്പരാഗത കരിമല പാത തീർത്ഥാടകർക്കായി തുറന്നു. നിയന്ത്രണങ്ങളോടെ ആണ് പാതയിലൂടെ യാത്രയ്ക്കുള്ള അനുമതി. ഈ മാസം പന്ത്രണ്ട് വരെ തീർത്ഥാടകർക്ക് പാത വഴി സന്നിധാനത്തേക്ക് പോകാം. 35 കിലോമീറ്റർ ദൈർഘ്യമേറിയ കാൽനടയാത്രയാണ് കരിമല പാതയിലൂടെ ഉള്ള...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ