1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ശബരിമല പ്രസാദങ്ങൾ ഓൺലൈൻ ബുക്കിങ്ങിലൂടെ വാങ്ങാം; ഒപ്പം ഭക്തർക്ക് വഴിപാടുകളും നടത്താം

November 21, 2014

ശബരിമലയിലെ എല്ലാ സേവനങ്ങളും ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. www.sabarimalatempletdb.com എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത ശേഷം രസീതുമായി വന്നാൽ വഴിപാട് പ്രസാദങ്ങൾ വാങ്ങി മടങ്ങാം. ആദ്യ ഘട്ടമായി അപ്പം, അരവണ എന്നീ പ്രസാദങ്ങളും സ്ഥിരമായി നടക്കുന്ന പൂജകളും ...

പ്ലാസ്റ്റിക് രഹിത ശബരിമല ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

November 21, 2014

പ്‌ളാപ്പള്ളി: ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, കാനറാ ബാങ്ക്, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പ്ലാസ്റ്റിക് രഹിത ശബരിമല ബോധവൽകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് 11 ന് പ്ലാപ്പള്ളിയിൽ മന്ത്രി അടൂർ പ്രകാശ് നിർവഹിക്ക...

അപ്പം, അരവണ ലഭ്യത ഉറപ്പു വരുത്തുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ

November 21, 2014

ശബരിമല: അയ്യപ്പ ഭക്തർക്കുള്ള അപ്പം, അരവണ പ്രസാദ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ വി. എസ്ജയകുമാർ അറിയിച്ചു. നിലവിൽ തീർത്ഥാടകർക്ക് ആവശ്യമുള്ള പ്രസാദം സ്‌റ്റോക്ക് ഉണ്ട്. നിർമ്മാണത്തിന്റെ രണ്ടു ഘട്ടങ്ങളിൽ പരിശോധന നടത്തിയാണ് പ്രസാ...

സ്വാമി അയ്യപ്പന് ഇന്ന് മുതൽ പൂജയ്ക്ക് തങ്കപാത്രങ്ങൾ; 3.17 കോടി രൂപയുടെ പാത്രങ്ങൾ നടയ്ക്ക് വച്ചത് അമേരിക്കൻ മലയാളി

November 20, 2014

ഇന്ന് മുതൽ കലിയുഗവരദൻ അയ്യപ്പസ്വാമിക്ക് പൂജയ്ക്ക് തങ്കപ്പാത്രങ്ങൾ ഉപയോഗിക്കും. അമേരിക്കയിലെ മലയാളി വ്യവസായി കരുവാറ്റ പാലാഴിയിൽ സുരേഷ്‌കുമാറും കുടുംബവുമാണ് തങ്കപ്പാത്രങ്ങൾ നടയ്ക്കുവച്ചത്. 3.17 കോടി രൂപ വിലമതിപ്പുള്ളതാണ് 15.85 കിലോഗ്രാം തൂക്കം വരുന്ന പ...

ശബരിമല പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടറെത്തി; അപകടം കുറയ്ക്കാൻ ളാഹ വളവിൽ ഹമ്പ് സ്ഥാപിക്കും

November 20, 2014

ശബരിമല: ശബരിമല പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കലക്ടർ എസ്. ഹരികിഷോർ സന്നിധാനത്തെത്തി. വാഹനാപകടങ്ങൾ കുറയ്ക്കാൻ ളാഹ വലിയ വളവിലും കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തും ഹമ്പ് നിർമ്മിക്കാനും റോഡിന് വശത്തായി കിടക്കുന്ന തുരുമ്പെടുത്ത വാഹനം നീക്കം ചെയ്യാനും...

സ്വാമി അയ്യപ്പൻ സീരിയലിലൂടെ പ്രശസ്തനായ കൗശിക് ബാബു ശബരിമലയിൽ ദർശനം നടത്തി

November 20, 2014

ശബരിമല: സ്വാമി അയ്യപ്പൻ സീരിയലിലൂടെ പ്രശസ്തനായ കൗശിക് ബാബു അയ്യപ്പ സന്നിധിയിലെത്തി. ഇത്തവണ അയ്യപ്പ ദർശനം ഇരട്ടി മധുരം നൽകിയെന്ന് കൗശിക് പറഞ്ഞു. പുതിയ സിനിമയായ വൈറ്റ് ബോയിസിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് കൗശിക് എത്തിയത്. രണ്ടു ദിവസം പമ്പയിൽ തങ്ങിയ ക...

അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ; എല്ലാ പ്രസാദങ്ങളും വാങ്ങാൻ ഒറ്റ കൗണ്ടർ പ്രവർത്തനം തുടങ്ങി

November 19, 2014

ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തന അവലോകന യോഗത്തിൽ തീരുമാനമായി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടിയുടെ താഴെയായി ബാരിക്കേഡുകൾ സ്ഥാപിക്കാനും യോഗത്...

ശബരിമല തീർത്ഥാടകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ; 24 മണിക്കൂറും അത്യാഹിത വിഭാഗത്തിന്റെ സേവനവും

November 19, 2014

ശബരിമല: മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ തയ്യാറായി. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും അത്യാഹിത വിഭാഗത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. അലോപ്...

പ്ലാസ്റ്റിക്ക് സഞ്ചികൾ നൽകിയാൽ പരിസ്ഥിതി സൗഹൃദ സഞ്ചിയുമായി പോകാം; ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാൻ പുതിയ പദ്ധതി

November 19, 2014

പമ്പ: പ്ലാസ്റ്റിക് മാലിന്യമാണ് ശബരിമല നേരിടുന്ന പ്രധാന വെല്ലുവിളി. പരിസ്ഥിതിയെ തകർക്കുന്ന പ്ലാസ്റ്റിക്കിനെ കാനന ക്ഷേത്ര പരിസരത്ത് നിന്ന് അകറ്റാൻ പുതിയൊരു ശ്രമം കൂടി. തീർത്ഥാടകരിൽ നിന്നും പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങി പകരം പരിസ്ഥിതി സൗഹൃദ സഞ്ചികൾ സൗജന്യ...

സന്നിധാന ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനത്തിന് തുടക്കമായി

November 18, 2014

 സന്നിധാന ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. ദേവസ്വം മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം മെമ്പർ പി കെ കുമാരൻ എക്‌സ് എംഎൽ എ, ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ, ശബരിമല കമ്മീഷണർ കെ.ബാബു, എക്‌സിക്യുട്ടീവ് ഓഫീസർ വി എസ് ...

തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ പ്രത്യേക സമിതി രൂപീകരിക്കും: മന്ത്രി വി എസ് ശിവകുമാർ

November 18, 2014

തീർഥാടകരുടെ പരാതികളിമേൽ സത്വര നടപടി സ്വീകരിച്ച് അവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു. വിജിലൻസ് എസ് പി, പൊലീസ് സ്‌പെഷ്യൽ ഓഫീസർ, എക്‌സിക്യുട്ടീവ് ഓഫീസർ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ, ...

ശബരിമലയിൽ വൻഭക്തജനത്തിരക്ക്; അപ്പം അരവണ വിതരണത്തിന് ആറു കൗണ്ടറുകൾ കൂടി

November 18, 2014

വൃശ്ചിക പുലരിയിൽ മണ്ഡലപൂജയ്ക്കു തുടക്കംകുറിച്ചതോടെ ശബരിമലയിൽ വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് ഇന്നലെ മല കയറിയത്. ഇനി 41 നാൾ മണ്ഡലകാലം അവസാനിക്കുന്നത് വരെ ഇതേ തിരക്ക് തന്നെ തുടരും. ഇന്നലെ മണ്ഡലകാലത്തിന് തുടക്കമിട്...

ഇനി ശരണം വിളിയുടെ നാളുകൾ; വൃശ്ചികപുലരിയിൽ അയ്യപ്പദർശനത്തിന് സന്നിധാനത്ത് ലക്ഷങ്ങൾ; ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ ദർശന സമയം കൂട്ടുന്നത് പരിഗണിക്കുമെന്ന് ദേവസം മന്ത്രി

November 17, 2014

ശബരിമല: ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വൃശ്ചികപുലരിയിൽ ശബരീശദർശനത്തിന് ലക്ഷങ്ങൾ മലകയറി. മണ്ഡലകാലത്തിന് തുടക്കമിട്ട് പുതിയ മേൽശാന്തി ഇ.എൻ.കൃഷ്ണദാസ് പുലർച്ച് നാലിന് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലായിരുന്നു നടതുറക...

വ്രതശുദ്ധിയോടെ തീർത്ഥാടന നാളുകൾ വരവായി; ഒരുക്കങ്ങൾ പൂർത്തിയാക്കി ദേവസ്വംബോർഡ്: ശബരിമല നട ഇന്നു തുറക്കും

November 16, 2014

41 നാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്നു തുറക്കും. നാളെയാണ് വൃശ്ചികം ഒന്ന്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി വൈകിട്ട് 5.30 നു നടതുറന്നു ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും....

ശബരി പാത യാഥാർത്ഥ്യമാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കർമ്മസമിതി; ശബരിമല സന്ദർശന വേളയിൽ പ്രഖ്യാപനം നടത്തണെന്നും ആവശ്യം

November 14, 2014

പത്തനംതിട്ട: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാവാനുള്ള പ്രവർത്തനങ്ങളിൽ ആദ്യ പരിഗണന ശബരി റെയിൽവേയ്ക്ക് തന്നെ നൽകണമെന്ന് ശബരിറെയിൽവേ കർമ്മപദ്ധതി ചെയർമാൻ രാജു എബ്രഹാം എംഎ‍ൽഎ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദർശനവേളയിൽത്തന്നെ റെയി...

Loading...

MNM Recommends