1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

April 25, 2019

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ നടന്ന ഫ്രീ മെഡിക്കൽ ക്യാമ്പ് ടി വൈയിൽ വച്ച് നടത്തി. പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനം ട്രെയ്ഡ് ആൻഡ് ഇന്റസ്ട്രി മിനിസ്റ്റർ ഹബോഫെൻസ് ലെഹന ഉദ്ഘാടന കർമ്മ നിർവ്വഹ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിക്ക് തുടക്കമായി

March 14, 2019

ലെസോത്തോ,: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ സ്വപ്ന പദ്ധതിയായ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിയുടെ ഉദ്ഘാടനം പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് മിനിസ്റ്റർ ഹോൺ. ടെമേക്കി ടെൽസോ ലിറൈബ് മോൻകി വില്ലേജിൽ നൂറു കണക്കിന് ആളുകളെ സാക്ഷി നിർത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ഡേ ആഘോഷിച്ചു

February 11, 2019

സൗത്താഫ്രിക്ക, ലൊസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണ്ണ ശബളമായി ഇന്ത്യ ഡേ ആഘോഷിക്കുക ഉണ്ടായി. മാസ്റ്റർ ഓഫ് സെറിമണി ഡോ. അഭിഷേക് രഞ്ജന്റെ സ്വാഗത പ്രസേഗത്തോടു കൂടി ആരംഭിച്ച പരിപാടി അസോസിയേഷൻ പ്രസിഡന്റ് ബിജ...

സമാധാന സന്ദേശവുമായി ശ്രീ ശ്രീ രവിശങ്കർ ലെബനനിൽ; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

December 19, 2018

ബെയ്റൂട് : സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. യൂറോപ്യൻ യൂണിയനുമായി ചേർന്ന് നടത്തി വരുന്ന പുനരധിവാസ പ്രവ...

കൊറിയയിലെ മലയാളി കൂട്ടായ്മയായ സോൾ മലയാളീസ് ക്രിസ്തുസ് ആഘോഷിക്കാനായി ഒത്തുകൂടി; കലാപരിപാടികളും മത്സരങ്ങളുമായി ഒത്ത് കൂടിയത് എഴുപതോളം മലയാളി കുടുംബങ്ങൾ

December 14, 2018

സോൾ: കൊറിയൻ മലയാളി ഫേസ്‌ബുക്ക് കൂട്ടായ്മയായ 'സോൾ മലയാളീസ്' ക്രിസ്മസ് ആഘോഷത്തിനായി ഒരുമിച്ച് കൂടി.ഗവേഷണവിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ എഴുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. പരസ്പരം പരിചയ...

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന

November 29, 2018

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന ആയ കേര ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി സംഘടനയുടെ ഔദോഗിക ഉദ്ഘാടന വേളയിൽ ആണ് ഭാരവാഹികൾ അറിയിച്ചത് . പ്രളയ സമയത്തു ദുരിത ബാധിതരെ സഹായിക്കാൻ ഉണ്ടായ കൂട്ടായിമ ആണ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ഓർഫൺസ് ഗ്യാതറിങ് ശ്രദ്ധേയമായി

October 25, 2018

ലെസോത്തോ മസേറു; ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ബിഡൂജ ഗെയിം പാർക്കിൽ ഓർഫൻസ് ഗ്യാതറിങ് നടത്തുക ഉണ്ടായി. അറുന്നൂറിൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ പാർക്കിൽ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ഒരുക്കി. അസോസിയേഷൻ പ്രസിഡന്റ് ബി...

പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്‌കാര ദാനച്ചടങ്ങു ഇന്ന് ടോക്യോയിൽ

October 13, 2018

ടോക്കിയോ (ജപ്പാൻ): സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബെംഗളൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഗർഷോം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ...

ശരണം വിളികളാൽ നിറഞ്ഞ് ആഫ്രിക്കൻ നഗരവും; കോംഗോയിലെ മലയാളി ഭക്തർ ഭക്തജന സംഗമവും നാമജപ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

October 09, 2018

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവുമായി ആഫ്രിക്കൻ രാജ്യമായ കോംഗോ യിലെ മലയാളി ഭക്തരും ഇന്ന് നടന്ന ഭക്തജന സംഗമവും നാമജപ പ്രതിഷേധ കൂട്ടായിമയും ശ്രദ്ധേയമായി. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കിൻഷാസ അയ്യപ്പ സേവാ സംഗം പ്രവർത്തകർ പ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള ര നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം; ഒക്ടോബർ 21 ന് ഫൈനൽ

September 26, 2018

സൗത്താഫ്രിക്ക; ലെസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ നാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് ലെറിബേയിൽ എയർപോർട്ട് ഗ്രൗണ്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തിൽ വെച്ച് സ്പോ...

ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലൈബീരിയയിൽ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിച്ചു

September 18, 2018

ലൈബീരിയ: ഹിന്ദു സ്വയംസേവക് സംഘത്തിന്റെ സാംസ്‌കാരിക മുഖമായ ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  ഈ വർഷത്തെ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സമുചിതമായി അഘോഷിച്ചു. മോൺ റൊവിയ സിറ്റി കോർപ്പറേഷൻ ആഡിറ്റൊറിയത്തിൽ വച്ചു നടന്ന പരിപാടി ഇന്ത്യൻ കോൺസുലേറ്റ്,...

സൗത്ത് ആഫ്രിക്ക ലെസോത്താ ഹാ സാങ്കോങിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

September 05, 2018

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മഹാലിഡാം വില്ലേജ് ആയ ഹാ സാങ്കോങിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. 10 ഓക്ടോബർ 10 ഫാർമസിസ്റ്റ് 45 വോളണ്ടിയേഴ്‌സ് നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 600ൽ പരാ രോഗികൾക്ക് സൗജന്യമായി കൺസൾട്ടേഷൻ, മെഡിയി...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 27, 2018

ബിജുസൗത്താഫ്രിക്ക. മസേറു, ലെസോത്തോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഹോണററി കൗൺസിലറുടെ ഓഫീസിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ പ്രസിഡന്റ് ബിജു എബ്രഹാം കോര പതാക ഉയർത്തി കൊണ്ട് ആരംഭിച്ച യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്...

മൂന്നാമത് കെഎൽ.14 ജപ്പാൻ സെവൻസ് ഫുട്ബോൾ 13,14 തിയ്യതികളിൽ ഓത്താ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

August 11, 2018

ജപാനിലെ കാസർഗോഡൻ മലയാളികൾ ആഥിതേയമരുളുന്ന മൂന്നാമത് കെഎൽ.14 ജപാൻ സെവൻസ് ഫുട്ബോൾ ലീഗ് ഓഗസ്റ്റ് 13,14 തിയ്യതികളിലായി ജപാനിലെ ഓത്താ അന്താരാഷ്ട്ര സ്റ്റേഡിയത്തിലരങ്ങേറും. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള താരങ്ങൾ, സെവൻസ് ലീഗിൽ മാറ്റുരയ്ക്കുന്ന ആറോള...

ലെസോത്തോയിലെ ഇന്ത്യൻ അസോയിയേഷന്റെ നേതൃത്വത്തിൽ ഫുഡ് ഫൺ ആൻഡ് ട്രേഡ് ഫെസ്റ്റിവൽ അരങ്ങേറി

May 28, 2018

സൗത്താഫ്രിക്ക, ലെസോത്തോ: മസേറു മച്ചബങ്ങ് കോളേജിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഫുഡ്, ഫൺ ആൻഡ് ട്രേഡ് ഫെസ്റ്റിവിൽ നടത്തുക ഉണ്ടായി. രാവിലെ 10 മണിക്ക് ആരംഭിച്ച ഫെസ്റ്റിവൽ 4 മണി വരെ വിവിധ പരിപാടികളോടു കൂടി നടന്നു. ഫുഡ് ഫെയറിൽ ലോകത്തിന്റ...

Loading...

MNM Recommends