Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള ര നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം; ഒക്ടോബർ 21 ന് ഫൈനൽ

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള ര നാഷണൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം; ഒക്ടോബർ 21 ന് ഫൈനൽ

ജോൺ എടി

സൗത്താഫ്രിക്ക; ലെസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ നാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് ലെറിബേയിൽ എയർപോർട്ട് ഗ്രൗണ്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തിൽ വെച്ച് സ്പോർട്സ് മിനിസ്റ്റർ മഹാടി പമോട്ട് സേ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഇരുപത്തി നാല് ടീമുകൾ രണ്ട് സോണുകളായി തിരഞ്ഞ് വരുന്ന 45 ദിവസത്താലം നടക്കുന്ന മാച്ചുകളോട് കൂടി ഒക്ടോബർ 21 ന് മസേറു ലെസോത്തായുടെ ഹൈസ്‌കൂളിൽ വച്ച് ഫൈനൽ മത്സരം നടത്തുകയും ചെയ്യും. ഡോ അഭിഷേക് രഞ്ജൻ കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP