Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

കമ്പാല: കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തിൽ ഈദ് ആഘോഷം നടത്തി. ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടത്തിയ പരിപാടിക്ക് സലാം കേരള 2014 എന്നാണ് പേരു നൽകിയിരുന്നത്. പരിപാടിയില് ഇമാം അബ്ദുൽ നൂറ മുഹിണ്ടോ ഇമാം ഓഫ് മുക്വാണോ മസ്ജിദ് കമ്പാല മുഖ്യാതിഥി ആയിരുന്നു.

സമാജം ചെയർമാൻ കൃഷ്ണദാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സമാജം സെക്രട്ടറി ഷൈൻ പരിപാടി വിശദീകരിച്ചു. നിസാം ഏവർക്കും ഈദ് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികൾ ഖുറാൻ പാരായണം നടത്തി. റംസാൻ നോയമ്പ് പൂർത്തിയാക്കിയ എല്ലാ കുട്ടികൾക്കും ചടങ്ങൾ സമ്മാനദാനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP