Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാവേലി തമ്പുരാനെ വരവേല്ക്കാൻ സൗത്ത് ആഫ്രിക്കയും ഒരുങ്ങി; പ്രിട്ടോറിയയിൽ ഓണാഘോഷം 17 ന്

മാവേലി തമ്പുരാനെ വരവേല്ക്കാൻ സൗത്ത് ആഫ്രിക്കയും ഒരുങ്ങി; പ്രിട്ടോറിയയിൽ ഓണാഘോഷം 17 ന്

മാവേലി തമ്പുരാനെ വരവേല്ക്കാനായി ഇതാ സൗത്ത് ആഫ്രിക്കയും. ഈ വരുന്ന സെപ്റ്റംബർ 17ന് പ്രിട്ടോറിയൻ പ്രവാസി മലയാളികൾ വിവിധ കലാകായിക വിരുന്നോടുകൂടെ കേരളത്തനി മയിൽ ഓണപ്പുലരി ആഘോഷിക്കുന്നു.

ലോറേട്ടോ സ്‌കൂൾ, ക്യൂൻസ് വുഡ്, പ്രിട്ടോറിയായിൽ ആണ് ആഘോഷങ്ങൾ നടക്കുക. സ്‌നേഹിച്ചു വളർന്ന ദൈവത്തിന്റെ സ്വന്തം നാടും,വീടും പ്രവാസ ലോകത്തെത്തി മലയാളികൾ ക്ക് ഈ ഓണാഘോഷം നവ്യാനുഭവമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP