1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു - 57 യുദ്ധ വിമാനം തകർന്നു വീണു

December 26, 2019

മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു - 57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകർന്നു വീണതായി വിമാന നിർമ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത...

മതനിന്ദ: പാക്കിസ്ഥാനിൽ പ്രൊഫസർക്ക് വധശിക്ഷ

December 23, 2019

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ മുൾട്ടാനിലെ ബഹാവുദ്ദീൻ സക്കറിയ സർവകലാശാലയിലെ പ്രൊഫസർ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാർച്ച് 13 ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫേസ്‌ബുക്കിൽ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ എഴുതിയെന്ന കുറ്റത്തിനാണ്...

ആഗോള ഫത്വ സമ്മേളനത്തിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

October 16, 2019

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽകൈറോയിൽ ആരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര ഫത് വ കോൺഫറൻസിൽ മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു .ആഗോളതലത്തിൽ മുഫ്തിമാരുടെയും ...

ജോർദാനിൽ നടക്കുന്ന മുസ്ലിം ധൈഷണികരുടെ അന്താരാഷ്ട്രസമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി

October 08, 2019

അമ്മാൻ: ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ മേൽനോട്ടത്തിൽ ജോർദാനിൽ നടക്കുന്ന ലോകത്തെ മുസ്ലിം ധൈഷണിക വിദഗ്ധരുടെ പതിനെട്ടാമത് അന്തരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കും. സമ്മേളനം സ...

വേൾഡ് യൂത്ത് ഫോറം 2018 ഈജിപ്തിൽ; നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുവതീയുവാക്കൾ പങ്കെടുക്കും

September 25, 2018

ഈജിപ്ത്: ഈ വർഷത്തെ വേൾഡ് യൂത്ത് ഫോറം ( ഈജിപ്തിൽ വച്ച് നടത്തപ്പെടുന്നു.നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു യുവതീയുവാക്കൾ ഫോറത്തിൽ പങ്കെടുക്കും. സമാധാനം,ഐശ്വര്യം,ഐക്യം,പുരോഗതിഎന്നിവ യുവാക്കളിലൂടെ ലോകത്തിൽ സാധ്യമാക്കുക എന്നതാണ് ഈ ഫോറത്തിന്റെ ഉദ്...

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിക്ക് ഉന്നത വിജയം; സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കാഞ്ഞിരപ്പള്ളിക്കാരി

January 08, 2018

ഈസ്റ്റ്‌ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസേ്‌ററൻ കേപ്പ് പ്രവിശ്യയിൽപെട്ട ഈസ്റ്റ്‌ലണ്ടനിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിൻ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്‌ലണ്ടനിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ വച്ച് സ്‌കോളർഷിപ് അവാർഡും ട...

ഈജിപ്തിലെ കൈറോയിൽ ഭീകരതക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി

October 19, 2017

കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയിൽ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ....

ദക്ഷിണാഫ്രിക്കൻ ടി20 ഗ്ലോബൽ ലീഗിൽ പ്രീതി സിന്റയും

September 09, 2017

ജൊഹാനസ്ബർഗ്: ഈ വർഷം നവംബറിൽ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടി20 ഗ്ലോബൽ ലീഗിൽ ഷാരുഖ് ഖാനു പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്റയും ടീം സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലെ കിങ്ങ്‌സ് എക്‌സ് ഐ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി സിന്റ സ്റ്റെല്ലൻബോഷ് ഫ്ര...

ടി-20 ഗ്ലോബൽ ലീഗിലെ ടീം കോച്ചുകളെ പ്രഖ്യാപിച്ചു

August 25, 2017

ജൊഹാനസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിലെ എട്ട് ടീമുകളുടെയും കോച്ചുകളെ പ്രഖ്യാപിച്ചു. മുൻ ക്രിക്കറ്റ് താരങ്ങളായ എല്ലാ ടീം കോച്ചുകളും ആദ്യ സീസണിന് കൂടുതൽ പ്രാധാന്യം നൽ കുന്നുണ്ട്. 10 രാജ്യങ്ങളിൽ നിന്നായി 400...

ടി-20 ഗ്ലോബൽ ലീഗ്: സ്റ്റേഡിയങ്ങൾ നവീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

June 14, 2017

ജൊഹാനസ്ബർഗ്: ഈ വർഷം നവബറിൽ നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിനു വേണ്ടി സ്റ്റേഡിയം നവീകരണങ്ങൾക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക 350 മില്ല്യൺ ചെലവിടും. ഇതിനു പുറമെ മൂന്ന് വർഷത്തിനകം രാജ്യത്തുടനീളം പല നവീകരണ പ്രവർത്തനത്തനങ്ങൾക്കായി 200 മില്ല്യൺ സി.എസ്.എ ...

ടി20 ഗ്ലോബൽ ലീഗുമായിസൗത്ത് ആഫ്രിക്ക; ലോഗോ പ്രകാശിപ്പിച്ചു

June 02, 2017

ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ലീഗിന്റെഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക- അന്തർദേശീയ താരങ്ങൾ ഉൾപ്പെടുന്ന എട്ടുടീമുകൾ പങ്കെടുക്കുന്ന ടി20 ഗ്ലോബൽ ലീഗ് ലോഗോ വാണ്ടേഴസ് ക്രിക്കറ്റ് ...

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

May 08, 2017

നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികൾ മൂന്നുവർഷംമുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാർത്ഥികളിൽ അവശേഷിക്കുന്ന83 വിദ്യാർത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു. ലോകജനതയെ മുഴുവൻ മുൾമുനയിൽ നിർത്തി മുന്നൂറോളംവിദ്യാർത്ഥികളെയാണ് ചിബോക്...

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

April 21, 2017

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മൈക്ക് പെൻസ്. ഏപ്രിൽ 19 ന് ട...

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

April 05, 2017

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലാ ദ്യമായി ...

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

December 30, 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജില്ലയിൽ എരവനുർ സ്വദേശിയായ ശൈഖ് റഫീഖ് നേരത്തെ കിർക്ക...

MNM Recommends

Loading...