1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
22
Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് കമ്പോഡിയയിൽ 14 മാസത്തെ ജയിൽ ശിക്ഷ

June 17, 2016

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരന് 14 മാസം ശിക്ഷ വിധിച്ചുകൊണ്ട് കമ്പോഡിയൻ കോടതി വിധിച്ചു. വസ്ത്രവ്യാപാരിയായ രാജ് ഡിയോ എന്ന 46കാരനാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ജയിലായിരിക്കന്നത്. സീം റീപ്പ് പ്രൊവിൻസിന്റെ ...

ഇന്തോനേഷ്യയിൽ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒട്ടേറെ വീടുകൾ തകർന്നു; സുനാമി മുന്നറിയിപ്പില്ല

June 08, 2016

ജക്കാർത്ത: ഇന്നു പുലർച്ചെ നോർത്ത് മലുക്കു പ്രൊവിൻസിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏറെ വീടുകൾ നശിച്ചതായി റിപ്പോർട്ട്. റിച്ചർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടത്തിയ ഭൂചലനത്തിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നോർത്ത് മലുക്കു പ്രൊവിൻസിൽ ടെർനേറ്റ് സിറ്റിയുടെ ...

ബാങ്കിൽ നിന്നു പണമെടുത്തു മടങ്ങിയ മലയാളി യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു; ഐവറികോസ്റ്റിൽ കൊല്ലപ്പെട്ടതുകൊല്ലം സ്വദേശി

March 04, 2016

അബിദ്ജാൻ: ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽ മലയാളി യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറിൽ പുത്തൻപുരയിൽ രാഹുൽ (28) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11. 20 നാണ് സംഭവം. ബാങ്കിൽ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തി...

ദക്ഷിണാഫ്രിക്കയിലെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ മലയാളിയായ ഗായത്രി സുരേഷിന് ഉന്നത വിജയം

January 16, 2016

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽപെട്ട ഉംറ്റാറ്റയിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഗായത്രി സുരേഷിന് ലഭിച്ചു. ഈസ്റ്റ ്‌ലണ്ടനിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ച് സ്‌കോളർഷിപ്പ് അവാർഡും ട്ര...

ഭീതിയുടെ നാളുകൾ കഴിഞ്ഞു; ലൈബീരിയ എബോള വിമുക്തമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

January 14, 2016

മൊൺറോവിയ: പടിഞ്ഞാറൻ ആഫ്രിക്കയെ ഭീതിയുടെ നിഴലിൽ നിർത്തുകയും 11,000 ത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്ത എബോള് എന്ന മാരക രോഗം ലൈബിരിയയിൽ നിന്ന് ഒഴിഞ്ഞതായി റിപ്പോർട്ട്. 2013 ഡിസംബറിൽ ഗിനിയയുടെ തെക്കന്മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട എബോളയെന്ന പകർച്ചവ്യാധി ...

സറോഗസി നിരോധനത്തിനുള്ള പദ്ധതി ഉപേക്ഷിച്ച് ചൈന; സറോഗസി നിരോധനം ബ്ലാക്ക് മാർക്കറ്റ് സൃഷ്ടിച്ചേക്കുമെന്ന് ഭയം

December 31, 2015

ബീജിങ്: വാടകഗർഭപാത്രത്തിലൂടെ പ്രസവം നടത്തുന്നത് നിരോധിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ച് ചൈന. രാജ്യത്ത് സറോഗസി നിരോധിക്കുന്നതിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ചൈന. എന്നാൽ സറോഗസി നിരോധനം ഇതുസംബന്ധിച്ചുള്ള ബ്ലാക്ക് മാർക്കറ്റ് വ്യ...

ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രിയായി ഇന്ത്യൻ വംശജൻ; പ്രവീൺ ഗോർധനിത് രണ്ടാം ഊഴം

December 15, 2015

ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ ധനമന്ത്രിയായി ഇന്ത്യൻ വംശജനായ പ്രവീൺ ഗോർധനെ പ്രസിഡന്റ് ജേക്കബ് സുമ നിയമിച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിൽ ഒരാഴ്ചക്കിടെ ധനമന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ് 66കാരനായ ഗോർധൻ. ആഫ്...

ഒറ്റക്കുട്ടി നയത്തിന് അന്ത്യമായി; ചൈനയിൽ ദമ്പതികൾക്ക് ഇനി മുതൽ രണ്ടു കുട്ടികളാകാം; അന്ത്യമായത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നയം

October 30, 2015

ബീജിങ്: ഇനി ചൈനീസ് ദമ്പതികൾക്ക് ധൈര്യമായി രണ്ടു കുട്ടികൾക്ക് ജന്മം കൊടുക്കാം. ഒരു കുട്ടിയിൽ കൂടുതലുണ്ടെന്ന കാരണത്താൽ പല സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന പേടിയും വേണ്ട. പതിറ്റാണ്ടുകളായി ചൈനയിൽ നിലനിന്നിരുന്ന സർക്കാർ നയത്തിനാണ് ഇപ്പോൾ അന്ത്യമായിരിക...

കോപ്പിയടി ഇനി മുതൽ ക്രിമിനൽ കുറ്റം; ചൈനയിൽ കോപ്പിയടി വീരന്മാർക്ക് ഏഴു മാസം വരെ കഠിന തടവ്; നിയമം അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ

October 26, 2015

ബീജിങ്: കോപ്പിയടി വീരന്മാർക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ചൈനയിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. കോപ്പിയടി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ നിയമം നടപ്പാകും. ഏഴു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കോപ്പിയടിയെ പ്രഖ...

ഉറക്കത്തിനിടെ ശല്യം ചെയ്ത ആറു വയസുകാരന്റെ ജനനേന്ദ്രിയവും വിരലുകളും മുറിച്ചു; പൊലീസ് കസ്റ്റഡിയിലുള്ള യുവതി മാനസികരോഗിയെന്ന് ബന്ധുക്കൾ

October 15, 2015

ബീജിങ്: ഉറക്കത്തിൽ ശല്യം ചെയ്ത ആറു വയസുകാരന്റെ ജനനേന്ദ്രിയവും വിരലുകളും മുറിച്ച യുവതി പൊലീസ് കസ്റ്റഡിയിൽ. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷാവോഡോംഗിലാണ് മനസാക്ഷി മരവിപ്പിച്ച സംഭവം അരങ്ങേറിയത്. ബന്ധുവിന്റെ വീട്ടിലെത്തിയ ല്യൂ എന്നു പേരുള്ള യുവതി കിടന്നുറങ്ങ...

സന്യാസ ജീവിതത്തിന്റെ സുവർണ്ണ ശോഭയിൽ സിസ്റ്റർ ലിയോബ; ഉംറ്റാറ്റയിൽ നാളെ ജൂബിലി ആഘോഷങ്ങൾ

October 09, 2015

ഉംറ്റാറ്റാ: വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളിൽ അനിർവചനീയമായ പ്രവർത്തന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹൽവ്യക്തിത്വത്തിനുടമയായ സിസ്റ്റർ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഈരാറ്റുപേട്ടയിൽ ജനിച്ച്, അരുവിത്തു...

വടക്കൻ സിയേറ ലിയോണിൽ വീണ്ടും എബോള മരണം; മാരകരോഗം തിരിച്ചെത്തിയെന്ന ഭീതിയിൽ ലോകം

September 15, 2015

ഫ്രീടൗൺ: ലോകമാകമാനം ഭീതി വിതച്ച എബോള വീണ്ടും ഭീഷണിയുയർത്തുന്നു.  സിയേറ ലിയോണിന്റെ വടക്കൻ പ്രദേശത്ത് ഒരു എബോള മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മാരക രോഗം തിരിച്ചെത്തിയെന്ന ഭീതി ശക്തമായിട്ടുണ്ട്. എബോള ഏറ്റവും കൂടുതൽ ബാധിച്ച ഈ മേഖലയിൽ ആറുമാസമായി എബോള ബാ...

ലോകത്തിലെ ആദ്യ തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സന്നദ്ധരായി മെഡിക്കൽ ടീം; ശസ്ത്രക്രിയ നടക്കുന്നത് ചൈനയിൽ

September 12, 2015

മനുഷ്യശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും മാറ്റിവയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. ഇനി തല മാത്രം മാറ്റി വച്ചാൽ മതിയെന്ന് തമാശയ്ക്കു പറയുമെങ്കിലും അതും ഉടൻ യാഥാർഥ്യമാകാൻ പോകുന്നു. ലോകത്തിലെ ആദ്യത്തെ തല മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുക...

ഗണിതശാസ്ത്രത്തിൽ ഉന്നത വിജയക്കുതിപ്പുമായി ആഷിഖ് കളരിപ്പറമ്പിൽ

September 11, 2015

ഉംറ്റാറ്റ: ഗണിതശാസ്ത്രത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടു ലോകപ്രശസ്തമായ ഹോറയിസൻ എഡ്യുക്കേഷണൽ ട്രസ്റ്റ് ഏർപ്പെ ടുത്തിയിട്ടുള്ള ആഫ്രിക്കയിലെ മത്സരപരീക്ഷയിൽ സൗത്ത് ആഫ്രിക്കയിലെ ഈസേ്‌ററണ് കേപ്പ് പ്രവിശ്യയിൽ നിന്നുള്ള ആഷിഖ് കളരിപ്പറമ്പിൽ ഒന്നാമതെത്ത...

22 ദിവസം തുടർച്ചയായി ഗെയിം കളിച്ച 17കാരൻ മരിച്ചു; കൗമാരക്കാരനെ മരണത്തിലേക്ക് നയിച്ചത് 2000 മണിക്കൂർ നേരത്തെ കമ്പ്യൂട്ടർ ഗെയിം കളി

September 08, 2015

മോസ്‌കോ:  22 ദിവസം തുടർച്ചയായി   ഓൺലൈൻ കമ്പ്യൂട്ടർ ഗെയിം കളിച്ച റഷ്യൻ യുവാവ് മരിച്ചു.  17 വയസ്സുകാരനാണ് മരിച്ചത്.  തെക്കൻ റഷ്യയിലെ റിപ്പബ്ലിക് ഓഫ് ബഷ്‌കോർടോസ്ഥാനിലെ ഒരു നഗരത്തിലാണ് ഈ അത്യാഹിതം സംഭവിച്ചത്.  അബോധാവസ്ഥയിലായതിനെ തുടർന്ന് യുവാവിനെ ആശുപത്ര...

MNM Recommends