News+
-
ഡിസംബറിലാണ് കൊറോണ വൈറസ് പടർന്നതെന്ന ചൈനയുടെ വാദം തെറ്റ്; രോഗം ഓഗസ്റ്റ് മാസത്തിലേ പടർന്നിരിക്കാമെന്ന് പഠന റിപ്പോർട്ട്; നിർണ്ണായക കണ്ടെത്തലുമായി ഹാർവാർഡ് മെഡിക്കൽ സ്കൂൾ
June 09, 2020കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ കോവിഡ് രോഗബാധയുണ്ടായതെന്നാണ് രാജ്യത്ത് നിന്നുമുള്ള ഔദ്യോഗിക വിവരം. എന്നാൽ ഹാർവാർഡ് സർവ്വകലാശാല നടത്തിയ സെർച്ച് എഞ്ചിൻ ഡേറ്റ ഉപയോഗിച്ചും ജനങ്ങളുടെ യാത്രയുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഉപയോഗിച്ചുള്ള പഠനങ്ങൾ അനുസരിച്ച് 201...
-
ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ്, എതിർപ്പുമായി ചൈന രംഗത്ത്
June 06, 2020വാഷിങ്ടൺ (ഡി സി): യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടികു മുൻപ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ എതിർപ്പുമായി ചൈന രംഗത്ത്. നിലവിൽ ജി7ൽ ഇന്ത്യ...
-
ഇക്കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കണ്ടുപഠിക്കണം; ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും കുറവ് പാക്കിസ്ഥാനിൽ; പെട്രോളിന് ഒറ്റയടിക്ക് കുറച്ചത് ലിറ്ററിന് 7.06 രൂപ
June 01, 2020ഇസ്ലാമാബാദ്: കോവിഡ് വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും കാര്യമായ നഷ്ടമാണ് സാമ്പത്തിക മേഖലയിലും എണ്ണ വിപണിയിലും മറ്റും ഉണ്ടാക്കിയപ്പോൾ ഇന്ത്യയിൽ ഇന്ധനവില കുത്തനെ കൂടിയെങ്കിൽ പാക്കിസ്ഥാനിൽ കാര്യം മറിച്ചാണ്. ഇപ്പോൾ പാക്കിസ്ഥാനിൽ ഇന്ധവില വീണ്ടും കുറച്ചിരിക...
-
ചൈനയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്യുന്നു; ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ ആരോഗ്യ പ്രവർത്തകരും ജനങ്ങളും; ഭീതി ഇരട്ടിയാകുന്നു
May 28, 2020ബീജിങ്: ലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡിന്റെ രണ്ടാംവരവ് ചൈനയെ ഞെട്ടിക്കുന്നു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയിൽ വീണ്ടും ഭീതി പടരുകയാണ്. 28 കേസുകളിലെ 22 എണ്...
-
പാക്കിസ്ഥാനിൽ കൊവിഡ് പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകർ; പുതിയ വിവാദം ഉടലെടുക്കുന്നത് ഇങ്ങനെ
May 23, 2020ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊവിഡ്-19 രോഗബാധ ശക്തമായി തുടരവെ രോഗം പടരാൻ കാരണം ഇറാനിൽ നിന്ന് വന്ന തീർത്ഥാടകരാണെന്നും അല്ലെന്നും ചൊല്ലി പാക്കിസ്ഥാനിൽ വിവാദം ചൂടുപിടിക്കുന്നു. എന്നാൽ തിരികെയെത്തിയ രോഗികളെ സർക്കാർ കൈകാര്യം ചെയ്തത് മോശമായാണെന്ന് കാണിക്കുന്...
-
ആറു മണിക്കൂറിനിടെ നേപ്പാളിൽ ഉണ്ടായത് ഇരട്ട ഭൂചലനങ്ങൾ; ആളപായമോ നാശനഷ്ടമോയില്ല
May 21, 2020കാഠ്മണ്ഡു: ആറു മണിക്കൂറിനിടെ നേപ്പാളിൽ ഇരട്ട ഭൂചലനങ്ങൾ. ഇടത്തരം തീവ്രത അനുഭവപ്പെട്ട ചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ചലനങ്ങളെ തുടർന്ന് ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ പടിഞ്ഞാറൻ നേപ്പാളില...
-
ചൈനയിൽ വൻ ഭൂചലനം; നാലു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
May 19, 2020ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂചനത്തിൽ നാല് പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥ...
-
രോഹിങ്യൻ ക്യാമ്പിൽ രണ്ടു പേർക്ക് കോവിഡ് ബാധ; ആശങ്കയോടെ അഭയാർത്ഥികൾ; രോഗം വ്യാപിച്ചാൽ ഉണ്ടാകുക വൻ ദുരന്തം
May 16, 2020ധാക്ക: ബംഗ്ലാദേശിലെ കോക്സ്ബസാർ ജില്ലയിൽ മ്യാന്മറിൽനിന്നുള്ള ന്യൂനപക്ഷ രോഹിങ്യ മുസ്ലിംകളെ പാർപ്പിച്ചിട്ടുള്ള ക്യാമ്പിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു നാട്ടുകാരനും കൊറോണ ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തോളം അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന കോക്സ് ബസാർ...
-
മദ്യം കിട്ടാനില്ല; മെക്സിക്കോയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചത് 70 പേർ; വിപത്തിന് കാരണമായത് മദ്യ വിൽപന നിരോധിച്ചതും വ്യാജമദ്യ വിപണി ശക്തി പ്രാപിച്ചതും
May 14, 2020മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 70ലേറെ പേർ. ഏപ്രിൽ അവസാനം മുതൽ ഇതുവരെയുള്ള കണക്കാണിത്. ചെറു നഗരമായ പ്യൂബ്ലയിൽ മാത്രം 20ലേറെ പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുന്നതിനിടെയാണ് വ്യാജ മദ്യ മര...
-
ഉടമസ്ഥരായ കുടുംബാംഗങ്ങളിൽ നിന്നും കൊറോണാ വൈറസ് പകർന്നു; രക്ഷപ്പെടുത്താൻ ഒരു വഴിയും ഇല്ലാതായതോടെ പൂച്ചയെ ദയാവധത്തിന് വിധേയമാക്കി സ്പെയിൻ
May 11, 2020മാഡ്രിഡ്: സ്പെയിനിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച പൂച്ചയെ ദയാവധത്തിന് വിധേയമാക്കി. കാറ്റലോണിയയിലെ ഒരു കുടുംബമാണ് പൂച്ചയെ വളർത്തിയിരുന്നത്. കുടുംബാംഗങ്ങൾക്കെല്ലാം നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ കണ്ടെത്തിയ ഉടമകളിൽ ഒരാൾ മരിക്കുകയും ചെയ...
-
വ്ലാഡിമിർ പുടിന് കിമ്മിന്റെ കത്ത്; അയൽ രാജ്യങ്ങളോടുള്ള നയതന്ത്രബന്ധം ഉത്തര കൊറിയ ശക്തമാക്കുന്നതായി സൂചന
May 09, 2020സശാസോൾ: രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്കും കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ റഷ്യ നടത്തുന്ന പ്രവർത്തനങ്ങൾക്കും ആശംസയറിയിച്ചു കൊണ്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കത്തയച്ചു. ഉത്തര കൊറിയൻ മാ...
-
കൊറോണ വൈറസ്: ലോകത്ത് മാസങ്ങൾക്കുള്ളിൽ ക്ഷാമം രൂക്ഷമാകും; ദശലക്ഷങ്ങൾ പട്ടിണിയാകുമെന്നും യുഎൻ മുന്നറിയിപ്പ്
May 07, 2020ജനീവ: കൊറോണ വൈറസ് വ്യാപനം ലോകത്ത് വൻ ക്ഷാമം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറസ്ടർ ഡേവിസ് ബീസ്ലിയാണ് മുന്നറിയിപ്പ് നൽകുന്നത്. മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത ര...
-
റഷ്യയിൽ ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത് 10,581 പേർക്ക്; 76 മരണങ്ങളും റിപ്പോർട്ട് ചെയ്തു; പിടിച്ചാൽ കിട്ടാതെ റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു
May 04, 2020മോസ്കോ: റഷ്യയിൽ ഇന്ന് 10,581 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 76 പേരാണ് ഇന്ന് മരിച്ചത്. ഇന്നലെ രോഗ ബാധിതരുടെ എണ്ണം 10,633 ആയിരുന്നു. 58 പേർ മരിക്കുകയും ചെയ്തു. കോവിഡ് ആദ്യമായാണു രാജ്യത്ത് ഒരു ദിവസം 10,000 പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. റഷ്യയിൽ ഇതു...
-
പാക്കിസ്ഥാനിൽ 181 ഡോക്ടർമാർക്ക് കൊവിഡ്; മരണ സംഖ്യയും വർധിക്കുന്നു; ഇന്ന് മരിച്ചത് മൂന്നു പേർ; 111 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്
April 30, 2020ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 181 ഡോക്ടർമാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മാത്രമല്ല, മരണ സംഖ്യയിലും വർധനവുണ്ട്. ഇന്ന് മൂന്നു പേർ കൂടി മരിച്ചതോടെ ഇതുവരെ 346 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 111 ആളുകളു...
-
അവസാന രോഗിയും ഡിസ്ചാർജ്ജായി; പുതിയ രോഗികളില്ല; ബീജിംഗിൽ കൊവിഡ് ആശുപത്രി അടയ്ക്കുന്നു
April 28, 2020ബീജിങ്: ചൈനയിൽ കൊവിഡ് രോഗികളൊന്നും ഇല്ലെന്ന് റിപ്പോർട്ട്. അവസാന രോഗിയും ഡിസ്ചാർജ്ജായതോടെ ബീജിംഗിലെ കൊവിഡ് 19 സ്പെഷ്യൽ ആശുപത്രി അടയ്ക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വുഹാനിലെയും അവസാന രോഗി ഡിസ്ചാർജ്ജായതോടെ കൊവിഡ് ചികിത്സ നടന്നു വന്ന 16 ആശുപത്രികളും അട...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം