Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയിൽ ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത് 10,581 പേർക്ക്; 76 മരണങ്ങളും റിപ്പോർട്ട് ചെയ്തു; പിടിച്ചാൽ കിട്ടാതെ റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

റഷ്യയിൽ ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചത് 10,581 പേർക്ക്; 76 മരണങ്ങളും റിപ്പോർട്ട് ചെയ്തു; പിടിച്ചാൽ കിട്ടാതെ റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻ

മോസ്‌കോ: റഷ്യയിൽ ഇന്ന് 10,581 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 76 പേരാണ് ഇന്ന് മരിച്ചത്. ഇന്നലെ രോഗ ബാധിതരുടെ എണ്ണം 10,633 ആയിരുന്നു. 58 പേർ മരിക്കുകയും ചെയ്തു. കോവിഡ് ആദ്യമായാണു രാജ്യത്ത് ഒരു ദിവസം 10,000 പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. റഷ്യയിൽ ഇതുവരെ 134,687 പേർക്കു വൈറസ് ബാധ പിടിപെട്ടു. ഇതിൽ 16,639 പേരാണ് രോഗ മുക്തി നേടിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP