1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി ഇക്‌ബാൽ പള്ളിക്കൽ ബസാറിന് യാത്രയയപ്പും നോമ്പ് തുറയും സംഘടിപ്പിച്ചു

May 22, 2019

ജുബൈൽ: നീണ്ട കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജുബൈൽ കെഎംസിസിയുടെ മുതിർന്ന നേതാവും, ഹോസ്പിറ്റൽ ഏരിയ കെഎംസിസി ജനറൽ സെക്രട്ടറിയും ആയിരുന്ന ഇക്‌ബാൽ പള്ളിക്കൽ ബസാറിന് ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി പ്രൗഢഗംഭീരവും സേ്നഹോ...

കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

May 20, 2019

ജിദ്ദ : കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി .ഷറഫിയ ഹിൽടോപ് ഹോട്ടലിൽ നടന്ന പരിപാടി പ്രസിഡണ്ട് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. അഡ...

നാട്ടിലേക്ക് മടങ്ങുന്ന ചില്ല സർഗവേദി പ്രവർത്തകൻ ഡാർലി തോമസിന് യാത്രയയപ്പ് നല്കി

May 18, 2019

റിയാദ്: ചില്ലയുടെ മെയ്മാസ വായനാപരിപാടിയിൽ സാംസ്‌കാരികപ്രവർത്തകനും വായനക്കാരനുമായ ഡാർലി തോമസ് സുഹൃത്തുക്കളോട് യാത്ര പറഞ്ഞു. വായനയും സംവാദവുമായി ചില്ലയുടെ പരിപാടികൾ കഴിഞ്ഞ അഞ്ച് വർഷം സജീവമായിരുന്ന ഡാർലി 2014 മുതൽ സൗദിയിലുണ്ട്. അൽ റജാ കമ്പനിയിലെ ഷിപ്പിങ...

ഇ.എം.ഇ.എ ഹോസ'ഇഫ്താർ സംഗമം സംഘടിപ്പിച്ചു

May 16, 2019

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ഇ.എം.ഇ.എ ഹോസ'യുടെ ആഭിമുഖ്യത്തിൽ ഇഫ്്താർ സംഗമം സംഘടിപ്പിച്ചു. റാറ അവീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു. എ.ടി ബാവ തങ്ങൾ ഉദ്ഘാടനം ചെയ്തു...

ഉംറ നിർവഹിക്കാനെത്തിയ അഹമ്മദ് സാജുവിന് പുളിക്കൽ കെഎം സിസി സ്വീകരണം നൽകി

May 15, 2019

ജിദ്ദ : ഉംറ നിർവഹിക്കാനെത്തിയ എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ പിവി അഹമ്മദ് സാജുവിന് പുളിക്കൽ പഞ്ചായത്തു കെഎം സിസി സ്വീകരണം നൽകി . സ്വീകരണ പരിപാടി കമ്മിറ്റി ചെയർമാൻ കെ പി അബ്ദുറഹിമാൻ ഹാജി അദ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ കെഎം സിസി ചെയർമാൻ ബാബു നഹ്ദി കൊട്ട...

കഥകൾ വായിച്ചും കഥാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അംഗങ്ങൾ; റിയാദ് ചില്ല കഥകളതിസാദരം ശ്രദ്ധേയമായി

May 13, 2019

റിയാദ്: ചില്ലയുടെ പ്രതിമാസവായനയുടെ മെയ് ലക്കം കഥകൾ വായിച്ചും കഥാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നടന്നു. 'കഥകളതിസാദരം' എന്ന ശീർഷകത്തിൽ റിയാദ് ബത്തയിലെ ശിഫ അൽ ജസീറ ഹാളിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ കഥകളാണ് വായിച്ചത്. സിതാര എസ...

മാക് മലയാളി കൂട്ടായ്മ കൂട്ടം 2019 സ്‌നേഹ സംഗമം നടത്തി

May 08, 2019

ജുബൈൽ: മാക് മലയാളി കൂട്ടായ്മ കൂട്ടം 2019 വിവിധ കലാ കായിക പരിപാടികളുമായി സൗഹൃദ സംഗമം നടത്തി. സംഘാടന മികവ് കൊണ്ടും ആകർഷകരവും ആസ്വാദകരവുമായ പരിപാടികൾ കൊണ്ടും സംഗമം മികച്ച നിലവാരം പുരത്തി. പ്രോഗ്രാം കോർഡിനേറ്റർ സുഹൈൽ കൊട്ടേക്കാരൻ, റലീഷ് രവീന്ദ്രൻ, അർശിദ...

നജ്മ ഹജ്ജ് ഉംറ :സ്വാന്തന ചികിത്സാ സഹായം വിതരണം ചെയ്തു

May 07, 2019

ദമാം :ജീവ കാരുണ്യ സാമൂഹ്യ രംഗത്ത് കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ നജ്മ ഹജ്ജ് ഉംറയുടെ സ്വാന്തന സഹായം വിതരണം ചെയ്തു ദമാം ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുൻ പ്രവാസിക്കുള്ള ചികിത്സാ സഹായ വിതരണം മുഹമ്മദ് കുഞ്ഞി അമാനിയിൽ നിന്നു...

കൊണ്ടോട്ടി സി എച് സെന്റർ 'കാരുണ്യ കാമ്പയിന് തുടക്കമായി

May 06, 2019

ജിദ്ദ: കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്ററിന്റെ വിഭവ സമാഹരണത്തിനു വേണ്ടി ജിദ്ദയിൽ ക്യാമ്പയിൻ ആരംഭിച്ചു.കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്കു കീഴിലുള്ള സി എച് സെന്റര് ആണ് റമസാൻ ഒന്ന് മുതൽ 2...

ഒസീമിയ ജിദ്ദ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

May 06, 2019

ജിദ്ദ : പ്രവാസികളിലെ ആരോഗ്യ സംരക്ഷണം ' എന്ന ലക്ഷ്യവുമായി കൊണ്ടോട്ടി ഇ എം ഇ എ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സൗജന്യ മൾട്ടി സ്‌പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . അൽ അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഷറഫിയ ബ്രാഞ്ചിൽ നടന്ന ക്യാമ്പ് രാവിലെ എ...

ദി വൈസ്മെൻ ഇന്റർനാഷണൽ ദമ്മാം സ്റ്റോറി ടെ്ല്ലിങ് മത്സരം സംഘടിപ്പിച്ചു

May 04, 2019

ദി വൈസ്മെൻ ഇന്റർനാഷണൽ ദമ്മാം അബ്ദുല്ല ഫൗദ് കോമ്പൗണ്ട് , ദമ്മാമിൽ വച്ചു 'സ്റ്റോറി ടെല്ലിങ് ആൻഡ് എക്‌സ്‌ടെപോർ കോപെറ്റിഷൻ ' എന്ന പേരിൽ സ്റ്റോറി ടെല്ലിങ് മത്സരം നടത്തി. ദമ്മാം ഖോബാർ ഏരിയയിൽ നിന്നും അൻപതോളം കുട്ടികൾ പങ്കെടുത്തു. കിഡ്സ് , സബ് ജൂനിയർ , ജൂനി...

കുട്ടി പ്രതിഭകളുടെ കായിക ഉത്സവമായി:ഫിറ്റ് കളിയരങ്ങ് സീസൺ 3

April 29, 2019

ജിദ്ദ: മലയാളി സമൂഹത്തിന് നവ്യാനുഭവം പകർന്നും കുരുന്നു പ്രതിഭകൾക്ക് കളിയുടെയും ചിരിയുടെയും ചിന്തയുടേയും ചാരുതയാർന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടു മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫിറ്റ് (ഫോറം ഫോർ ഇന്നവൊറ്റിവ് തോട്സ്) കളിയരങ്ങ് സീ...

ഫിറ്റ് റിസേർച് ആൻഡ് സ്റ്റഡീസ് ബിരുദദാന സംഗമം സംഘടിപ്പിച്ചു

April 22, 2019

ജിദ്ദ: ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്‌സ് (ഫിറ്റ്) സ്‌കൂൾ ഓഫ് റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ ഒന്നര വർഷം നീണ്ടുനിന്ന രണ്ടാമത് ബാച്ചിനു സമാപനം കുറിച്ചു ബിരുദദാന സംഗമം 'ഫിറ്റ്‌കോൺവെക്കേഷൻ സെറിമണി ' സംഘടിപ്പിച്ചു. സ്വത്വബോധം, നാഗരിക ചരിത്രം, രാഷ്ട്രീയ ചരിത്രം, ...

കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഹോസ നൈറ്റ് 2k19'

April 22, 2019

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹോസയുടെ ആഭിമുഖ്യത്തിൽ 'ഹോസ നൈറ്റ് 2k19' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റും രക്ഷാധികാരിയുമായ...

കവിത ചൊല്ലി അനൂപ് ചന്ദ്രൻ; റിയാദ് ചില്ല എന്റെ വായന പ്രതിമാസ പരിപാടി ശ്രദ്ധേയമായി

April 22, 2019

റിയാദ്: അക്കങ്ങളുടെ ലോകത്ത് ഉപജീവനം തേടുമ്പോഴും കവിതയിൽ ജീവിക്കാനാഗ്രഹിക്കുന്നവനാണ് താനെന്ന് കവിയും സാംസ്‌കാരികപ്രവർത്തകനുമായ അനൂപ് ചന്ദ്രൻ പറഞ്ഞു. ചില്ലയുടെ എന്റെ വായന എന്ന പ്രതിമാസ പരിപാടിയിൽ കവിത ചൊല്ലി സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി എന്ന മുദ്...

Loading...

MNM Recommends